അജിജേഷ് പച്ചാട്ട്: ഇന്ത്യന്‍ രചയിതാവ്

ഇന്ത്യയിലെ കേരളത്തിലെ മലപ്പുറത്തിൽ നിന്നുള്ള മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും കോളമിസ്റ്റുമാണ് അജിജേഷ് പച്ചാട്ട്.

അജിജേഷ് പച്ചാട്ട്
ജനനംമലപ്പുറം
പ്രവർത്തനംനോവലിസ്റ്റ്, ചെറുകഥാകൃത്ത്, കോളമിസ്റ്റ്
ദേശംഅജിജേഷ് പച്ചാട്ട്: ജീവിതരേഖ, കൃതികളുടെ പട്ടിക, അവാർഡുകളും ബഹുമതികളും ഇന്ത്യ
ഉന്നതവിദ്യാഭ്യാസംപുത്തൂർ പള്ളിക്കൽ ഹൈസ്കൂൾ
Information
അംഗീകാരങ്ങൾകേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ്

ജീവിതരേഖ

കൃഷ്ണന്റെയും ശോഭനയുടെയും മകനായി കേരളത്തിലെ മലപ്പുറത്തെ പള്ളിക്കലിൽ അജിജേഷ് ജനിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് അദ്ദേഹം തന്റെ ആദ്യത്തെ ചെറുകഥ എഴുതിയത്. ഹൈസ്കൂൾ, കോളേജ് കാലയളവിൽ മലയാളം ആഴ്ചപ്പതിപ്പുകളിൽ കഥകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ കഥ തീവ്രശാപം ചന്ദ്രിക മാസികയിൽ പ്രസിദ്ധീകരിച്ചു. 2014 ഫെബ്രുവരിയിൽ, 16 വയസ്സിന് താഴെയുള്ളവർക്കായുള്ള ചെറുകഥാ മത്സരത്തിൽ അദ്ദേഹത്തിന്റെ എക്സ്-റേ എന്ന കഥ രണ്ടാം സ്ഥാനം നേടി. അജിജേഷിന്റെ ആദ്യ കഥാസമാഹാരം കിസേബി 2016 ൽ പ്രസിദ്ധീകരിച്ചു. കിസേബിക്ക് 2018 ലെ കേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ എൻ‌ഡോവ്‌മെന്റ് പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന്റെ ആദ്യ നോവൽ ഏഴാംപതിപ്പിന്റെ അദ്യ പ്രതി 2019 ൽ പ്രസിദ്ധീകരിച്ചു. അദ്ദേഹം ദ ഇന്ത്യൻ എക്സ്പ്രസ്, മാധ്യമം ദിനപ്പത്രം, ദേശാഭിമാനി ദിനപ്പത്രം എന്നിവയിലും എഴുതിയിട്ടുണ്ട്.

കൃതികളുടെ പട്ടിക

ചെറുകഥാസമാഹാരം

  • കിസേബി
  • ദൈവക്കളി
  • കൂവൽക്കിണറുകൾ
  • പൊൻമൂർച്ച
  • താക്കോലുള്ള കുട്ടി
  • റാഡ്‌ക്ലിഫിന്റെ കത്രിക
  • പേടിപതിപ്പ്
  • പശുമതികൾ
  • കാസ്‌ട്രോൾശവശേഷം
  • മാ എന്ന കാർണിവലിലെ നായകനും നായികയും
  • ഒരു രാജേഷ് മേശരി നിർമ്മിതി
  • ഇറച്ചിക്കലപ്പ
  • അര മണിക്കൂർ ദെർഘ്യം ഉള്ള ചോദ്യപ്പേപ്പർ
  • കൂവ
  • പെട
  • പാരലക്സ്

നോവലുകൾ

  • അതിരഴിസൂത്രം
  • ഏഴാംപതിപ്പിന്റെ ആദ്യ പ്രതി

ഓർമ്മക്കുറിപ്പ്

  • ഒരാൺകുട്ടി വാങ്ങിയ ആർത്തവപ്പൂമെത്ത

അവാർഡുകളും ബഹുമതികളും

അവലംബം

Tags:

അജിജേഷ് പച്ചാട്ട് ജീവിതരേഖഅജിജേഷ് പച്ചാട്ട് കൃതികളുടെ പട്ടികഅജിജേഷ് പച്ചാട്ട് അവാർഡുകളും ബഹുമതികളുംഅജിജേഷ് പച്ചാട്ട് അവലംബംഅജിജേഷ് പച്ചാട്ട്ഇന്ത്യകേരളംചെറുകഥമലപ്പുറംമലയാളം

🔥 Trending searches on Wiki മലയാളം:

ദിപു മണികണ്ണ്മാമ്പഴം (കവിത)ഹീമോഗ്ലോബിൻവേലുത്തമ്പി ദളവമഹാകാവ്യംകേരള സാഹിത്യ അക്കാദമി പുരസ്കാരംഅമേരിക്കൻ സ്വാതന്ത്ര്യസമരംദശപുഷ്‌പങ്ങൾകുചേലവൃത്തം വഞ്ചിപ്പാട്ട്ധനുഷ്കോടിപൂയം (നക്ഷത്രം)ചന്ദ്രഗ്രഹണംബഹുഭുജംവായനസാഹിത്യംനാട്യശാസ്ത്രംശ്രീനാരായണഗുരുവ്രതം (ഇസ്‌ലാമികം)മഹാഭാരതംഗോഡ്ഫാദർപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)സ്വഹാബികൾഇരിങ്ങോൾ കാവ്ജഹന്നംപരിസ്ഥിതി സംരക്ഷണംജലംഇസ്രയേൽതെങ്ങ്മലബന്ധംമലയാളചലച്ചിത്രംആറാട്ടുപുഴ പൂരംസ്വപ്ന സ്ഖലനംനായർകാബൂളിവാല (ചലച്ചിത്രം)ഏകനായകംഇടശ്ശേരി ഗോവിന്ദൻ നായർമുഹമ്മദ് ഇസ്മായിൽനി‍ർമ്മിത ബുദ്ധിബിഗ് ബോസ് മലയാളംഇസ്ലാം മതം കേരളത്തിൽജി. ശങ്കരക്കുറുപ്പ്ചാലക്കുടികുഞ്ചൻഅൽ ബഖറജർമ്മനിആഇശഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംശുഐബ് നബിഅപ്പെൻഡിസൈറ്റിസ്ഇന്ദുലേഖപടയണിഭൂഖണ്ഡംഫേസ്‌ബുക്ക്സ്വഹീഹുൽ ബുഖാരിഒ.എൻ.വി. കുറുപ്പ്ചട്ടമ്പിസ്വാമികൾതുഞ്ചത്തെഴുത്തച്ഛൻരക്തസമ്മർദ്ദംകടമ്മനിട്ട രാമകൃഷ്ണൻതൃശൂർ പൂരംമീനവാതരോഗംപച്ചമലയാളപ്രസ്ഥാനംഗണപതിഎം.ജി. സോമൻവിഷാദരോഗംരണ്ടാം ലോകമഹായുദ്ധംഫ്രഞ്ച് വിപ്ലവംടോമിൻ തച്ചങ്കരികഥകളിഅനീമിയതച്ചോളി ഒതേനൻആനദൃശ്യംഒന്നാം ലോകമഹായുദ്ധംകേരളീയ കലകൾആട്ടക്കഥമന്ത്🡆 More