ടി.വി. കൊച്ചുബാവ

മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു ടി.വി.

കൊച്ചുബാവ(1955 - നവംബർ 25 1999).

ടി.വി. കൊച്ചുബാവ
ടി.വി. കൊച്ചുബാവ
തൊഴിൽനോവലിസ്റ്റ്,എഴുത്തുകാരൻ
ശ്രദ്ധേയമായ രചന(കൾ)വില്ലന്മാർ സംസാരിക്കുമ്പോൾ യാതൊന്നും മറയ്ക്കുന്നില്ല, കന്യക, അടുക്കള, പ്രണയം, സൂചിക്കുഴയിൽ യാക്കോബ്, റെയിൽവേസ്‌റ്റേഷൻ , ഒന്നങ്ങനെ ഒന്നിങ്ങനെ, മലങ്കാക്കകൾ കരയുന്ന രാത്രി നിങ്ങൾ ജീവിച്ചു മരിച്ചു ഒക്കെ ശരി തന്നെ, ചെയ്ത അൽഭുതമെന്ത്?

ജീവിതരേഖ

1955-ൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. നോവൽ, കഥാസമാഹാരങ്ങൾ, വിവർത്തനം എന്നീ വിഭാഗങ്ങളിൽ 23 കൃതികൾ പ്രസിദ്ധപ്പെടുത്തി. വൃദ്ധസദനം എന്ന കൃതിക്ക് 1995-ലെ ചെറുകാട് അവാർഡും 1996-ലെ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1999 നവംബർ 25-ന് അന്തരിച്ചു. കൊച്ചുബാവയുടെ ഭാര്യ സീനത്ത് 2016 ഒക്ടോബർ 20 -ന് ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു.

പ്രധാന കൃതികൾ

  • ഒന്നങ്ങനെ ഒന്നിങ്ങനെ
  • വീടിപ്പോൾ നിശ്ശബ്ദമാണ്
  • ഭൂമിശാസ്ത്രം
  • പ്രച്ഛന്നം
  • അവതാരിക ഭൂപടങ്ങൾക്ക്
  • വില്ലന്മാർ സംസാരിക്കുമ്പോൾ
  • പ്രാർത്ഥനകളോടെ നില്ക്കുന്നു
  • കഥയും ജീവിതവും ഒന്നായിത്തീരുന്നതിനെപ്പറ്റി
  • വൃദ്ധസദനം
  • പെരുങ്കളിയാട്ടം
  • വിരുന്നുമേശയിലേക്ക് നിലവിളികളോടെ
  • സൂചിക്കുഴയിലൂടെ ഒരു യാക്കോബ്
  • കിളികൾക്കും പൂക്കൾക്കും
  • ഇറച്ചിയും കുന്തിരിക്കവും
  • സ്നാനം
  • എപ്പോഴെത്തുമോ എന്തോ
  • പ്രച്ഛന്നം
  • കിണറുകൾ
  • ഉപജന്മം
  • ജാതകം
  • വിരുന്ന് മേശയിേലേക്ക് നിലവിളിയോടെ

പുരസ്കാരങ്ങൾ

  • അങ്കണം അവാർഡ്‌ (1989) - സൂചിക്കുഴയിൽ യാക്കോബ്
  • പ്രഥമ എസ്‌.ബി.ടി. അവാർഡ്‌ - കഥ (തിരഞ്ഞെടുത്ത കഥ)
  • ചെറുകാട്‌ അവാർഡ്‌ (1995) - വൃദ്ധസദനം
  • കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1996)
  • തോപ്പിൽ രവി പുരസ്‌കാരം (1997) - ഉപജന്മം(നോവൽ)
  • മികച്ച കഥയ്‌ക്കുളള വി.പി. ശിവകുമാർ ‘കേളി’ അവാർഡ്‌(1997) - ജലമാളിക (ചെറുകഥ)

അവലംബം

Tags:

ടി.വി. കൊച്ചുബാവ ജീവിതരേഖടി.വി. കൊച്ചുബാവ പ്രധാന കൃതികൾടി.വി. കൊച്ചുബാവ പുരസ്കാരങ്ങൾടി.വി. കൊച്ചുബാവ അവലംബംടി.വി. കൊച്ചുബാവ1999നവംബർ 25

🔥 Trending searches on Wiki മലയാളം:

ഭരതനാട്യംഏർവാടിധ്യാൻ ശ്രീനിവാസൻപഴശ്ശിരാജരാശിചക്രംപാലക്കാട് ജില്ലകേരളാ ഭൂപരിഷ്കരണ നിയമംപത്മജ വേണുഗോപാൽടി.കെ. പത്മിനിപന്ന്യൻ രവീന്ദ്രൻതീയർസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികയക്ഷിആൻ‌ജിയോപ്ലാസ്റ്റിപിത്താശയംആഗ്നേയഗ്രന്ഥി2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്മഴലോക മലേറിയ ദിനംപാണ്ഡവർസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികെ. സുധാകരൻപ്ലേറ്റ്‌ലെറ്റ്യാൻടെക്സ്സോളമൻഇന്ത്യയിലെ ഹരിതവിപ്ലവംകൊച്ചിഋതുവൈക്കം മുഹമ്മദ് ബഷീർകുരുക്ഷേത്രയുദ്ധംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മഞ്ഞുമ്മൽ ബോയ്സ്മോഹൻലാൽഫലംകാളിദാസൻഅർബുദംഅപർണ ദാസ്മുരുകൻ കാട്ടാക്കടഭാരതീയ സ്റ്റേറ്റ് ബാങ്ക്ആറാട്ടുപുഴ വേലായുധ പണിക്കർസൂര്യൻകാനഡശിവം (ചലച്ചിത്രം)പാർക്കിൻസൺസ് രോഗംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്മാവേലിക്കര നിയമസഭാമണ്ഡലംകൗമാരംനെൽവയൽ-നീർത്തട സംരക്ഷണ നിയമംമുകേഷ് (നടൻ)വി. ജോയ്സൗദി അറേബ്യജവഹർലാൽ നെഹ്രുകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഅണലിഷെങ്ങൻ പ്രദേശംഗംഗാനദിവി.എസ്. അച്യുതാനന്ദൻനോട്ടഫ്രാൻസിസ് ജോർജ്ജ്ദാനനികുതിപത്തനംതിട്ടആനതത്തഹിന്ദു പിന്തുടർച്ചാവകാശ നിയമംഉടുമ്പ്ഹൃദയം (ചലച്ചിത്രം)ഇംഗ്ലീഷ് ഭാഷവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽനിവിൻ പോളിപനിക്കൂർക്കസ്ഖലനംവാട്സ്ആപ്പ്ഉൽപ്രേക്ഷ (അലങ്കാരം)ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ ദേശീയ ചിഹ്നംഅക്ഷയതൃതീയ🡆 More