സുലു ഭാഷ

സുലു ഭാഷഅല്ലെങ്കിൽ ഇസിസുലു സുലു ജനതയുടെ ഭാഷയാണ്.

1,00,00,000 ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നു. ദക്ഷിണാഫ്രിക്കയിലാണ് 95% സുലു ഭാഷ സംസാരിക്കുന്നവരും ജീവിക്കുന്നത്. സുലു ഭാഷ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളിൽ ഒന്നാണ്. അവിടത്തെ 24% പേർ ഈ ഭാഷയാണ് സംസാരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ജനതയുടെ 50% പേർക്കും ഈ ഭാഷ ഗ്രഹിക്കാനാകും. 1994ൽ ദക്ഷിണാഫ്രിക്കയുടെ 11 ഔദ്യോഗിക ഭാഷകളിൽ ഒന്നായി സുലു ഭാഷ മാറി.

Zulu
isiZulu
ഉത്ഭവിച്ച ദേശംSouth Africa, Zimbabwe, Lesotho, Malawi, Mozambique, Swaziland
ഭൂപ്രദേശംKwaZulu-Natal, eastern Gauteng, eastern Free State, southern Mpumalanga
മാതൃഭാഷയായി സംസാരിക്കുന്നവർ
12 million (2011 census)
L2 speakers: 16 million (2002)
Niger–Congo
  • Atlantic–Congo
    • Benue–Congo
      • Southern Bantoid
        • Bantu
          • Southern Bantu
            • Nguni
              • Zunda
                • Zulu
Latin (Zulu alphabet)
Zulu Braille
Signed forms
Signed Zulu
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
സുലു ഭാഷ ദക്ഷിണാഫ്രിക്ക
Regulated byPan South African Language Board
ഭാഷാ കോഡുകൾ
ISO 639-1zu
ISO 639-2zul
ISO 639-3zul
ഗ്ലോട്ടോലോഗ്zulu1248
Guthrie code
S.42
Linguasphere99-AUT-fg incl.
varieties 99-AUT-fga to 99-AUT-fge
സുലു ഭാഷ
Proportion of the South African population that speaks Zulu at home
  0–20%
  20–40%
  40–60%
  60–80%
  80–100%
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
The Zulu Language
PersonumZulu
PeopleamaZulu
LanguageisiZulu
CountrykwaZulu

ബാണ്ടു ഭാഷകളിൽ എറ്റവുംകൂടുതൽപേർ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയാണിത്. ഷോണ ഭാഷയാണ് എറ്റവും കൂടുതൽപേർ സംസാരിക്കുന്ന ബാണ്ടു ഭാഷ. ലത്തീൻ അക്ഷരമാലയാണ് ഈ ഭാഷയ്ക്കുപയോഗിക്കുന്നത്.

ഇംഗ്ലിഷിലും ഈ ഭാഷയെ ഇസിസുലു എന്നു വിളിച്ചുവരുന്നു.

അവലംബം

Tags:

ദക്ഷിണാഫ്രിക്കസുലു ജനത‌‌‌

🔥 Trending searches on Wiki മലയാളം:

കുടുംബശ്രീനക്ഷത്രം (ജ്യോതിഷം)വൈക്കം മുഹമ്മദ് ബഷീർമലമ്പനിറുഖയ്യ ബിൻത് മുഹമ്മദ്അസിമുള്ള ഖാൻമഹാഭാരതംലളിതാംബിക അന്തർജ്ജനംഅബൂബക്കർ സിദ്ദീഖ്‌ചെറുശ്ശേരിരാജസ്ഥാൻ റോയൽസ്ഈദുൽ അദ്‌ഹതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംമരപ്പട്ടിയൂദാ ശ്ലീഹാകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഈദുൽ ഫിത്ർലോകപൈതൃകസ്ഥാനംകലാമണ്ഡലം സത്യഭാമഗുരു (ചലച്ചിത്രം)തകഴി ശിവശങ്കരപ്പിള്ളഹദീഥ്ആത്മഹത്യകണിക്കൊന്നമലയാളം മിഷൻസ്ത്രീ സുരക്ഷാ നിയമങ്ങൾതൽഹബോർഷ്ട്റസൂൽ പൂക്കുട്ടിഡെൽഹിആനന്ദം (ചലച്ചിത്രം)നിത്യകല്യാണിമൂസാ നബിനവരത്നങ്ങൾകളിമണ്ണ് (ചലച്ചിത്രം)വഹ്‌യ്Shivaകൊളസ്ട്രോൾഇന്ത്യൻ നാഷണൽ കോൺഗ്രസ്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഖുർആൻബാബരി മസ്ജിദ്‌ഉള്ളൂർ എസ്. പരമേശ്വരയ്യർഹബിൾ ബഹിരാകാശ ദൂരദർശിനിഉർവ്വശി (നടി)പെസഹാ വ്യാഴംഇന്ത്യൻ പ്രീമിയർ ലീഗ്അറബി ഭാഷവുദുUnited States Virgin Islandsഅല്ലാഹുഅറബി ഭാഷാസമരംഇസ്‌ലാം മതം കേരളത്തിൽമിഷനറി പൊസിഷൻന്യുമോണിയനെന്മാറ വല്ലങ്ങി വേലബാഹ്യകേളിമോസില്ല ഫയർഫോക്സ്അൽ ഫാത്തിഹഇന്ദിരാ ഗാന്ധിലൂക്ക (ചലച്ചിത്രം)അരിസോണചിയകുവൈറ്റ്ഇസ്‌ലാംനാഴികനീതി ആയോഗ്തബൂക്ക് യുദ്ധംകമല സുറയ്യതുളസീവനംഇന്ത്യയുടെ രാഷ്‌ട്രപതിആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംഖസാക്കിന്റെ ഇതിഹാസംആശാളിവീണ പൂവ്🡆 More