പരശുരാമൻ

ഹിന്ദുമതവിശ്വാസത്തിലെ ദശാവതാരത്തിലെ ആറാമത്തെ അവതാരമാണ് പരശുരാമൻ.

(സംസ്കൃതം: परशुराम, അക്ഷരാർത്ഥം 'Rama with an axe') പർശു ഏന്തിയ രാമൻ എന്നർത്ഥം. കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനിയാണ് പരശുരാമൻ. പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും ദ്രോണരുടെയും പിന്നീട് കർണ്ണന്റെയും ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽകിയുടെ ഗുരുവും ഇദ്ദേഹമായിരിക്കുമെന്നും ഇതിഹാസങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. ദക്ഷിണഭാരതത്തിലേക്കുള്ള ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും സാക്ഷാൽ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ.

പരശുരാമൻ
പരശുരാമൻ
ദേവനാഗരിपरशुराम
Affiliationആദിനാരായണൻ
ആയുധംപരശു
പരശുരാമൻ
പരശുരാമൻ

പരശുരാമ ജയന്തി

വൈശാഖ മാസത്തിലെ പൗർണമിക്കുശേഷമുള്ള തൃതീയ നാളിലാണ് പരശുരാമൻ ജനിച്ചതെന്നു കരുതുന്നു. ശുക്ലപക്ഷത്തിലെ അക്ഷയ ത്രിതിയയിൽ പരശുരാമ ജയന്തി ആഘോഷിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ


Tags:

Literal translationഇതിഹാസംകർണ്ണൻകൽകിദശാവതാരംദശാവതാരങ്ങൾദ്രോണർഭീഷ്മർമഹാവിഷ്‌ണുയുഗങ്ങൾസംസ്കൃതം ഭാഷസപ്തചിരഞ്ജീവികൾസമുദ്രം

🔥 Trending searches on Wiki മലയാളം:

ടോമിൻ തച്ചങ്കരിവേലുത്തമ്പി ദളവതിരക്കഥഹദ്ദാദ് റാത്തീബ്എം. മുകുന്ദൻയോഗക്ഷേമ സഭഅയ്യങ്കാളിആനന്ദം (ചലച്ചിത്രം)സച്ചിദാനന്ദൻഫ്രഞ്ച് വിപ്ലവംകമ്പ്യൂട്ടർവ്രതം (ഇസ്‌ലാമികം)ഖദീജഇന്ത്യമസ്ജിദുൽ അഖ്സപ്രമേഹംമുഹമ്മദ്ഈജിപ്ഷ്യൻ സംസ്കാരംഎസ്.എൻ.ഡി.പി. യോഗംആർത്തവംകൊടുങ്ങല്ലൂർ ഭരണിവെള്ളാപ്പള്ളി നടേശൻഅബിസീനിയൻ പൂച്ചചൊവ്വവ്യാകരണംസുമയ്യമക്കവാഴബിന്ദു പണിക്കർചൂരമുരുകൻ കാട്ടാക്കടവയനാട് ജില്ലമണിച്ചിത്രത്താഴ് (ചലച്ചിത്രം)ഇന്ത്യയിലെ ഭാഷകൾഅബുൽ കലാം ആസാദ്ബൈബിൾകണ്ണൂർ ജില്ലകുമാരനാശാൻജ്ഞാനപീഠ പുരസ്കാരംകെ.ബി. ഗണേഷ് കുമാർഇ.എം.എസ്. നമ്പൂതിരിപ്പാട്പാമ്പാടി രാജൻഅബ്ദുന്നാസർ മഅദനിഅഭാജ്യസംഖ്യയക്ഷഗാനംസത്യൻ അന്തിക്കാട്എറണാകുളംദ്രൗപദി മുർമുഫ്യൂഡലിസംബുധൻകേരള നവോത്ഥാന പ്രസ്ഥാനംമരണംശ്രീനിവാസ രാമാനുജൻകൊഴുപ്പഇന്റർനെറ്റ് മൂവി ഡാറ്റാബേസ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഅമേരിക്കൻ സ്വാതന്ത്ര്യസമരംമഹാഭാരതംനിസ്സഹകരണ പ്രസ്ഥാനംതിരുമല വെങ്കടേശ്വര ക്ഷേത്രംവൃക്കറാവുത്തർസമുദ്രംതബ്‌ലീഗ് ജമാഅത്ത്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസൂഫിസംപത്ത് കൽപ്പനകൾആൽമരംതകഴി ശിവശങ്കരപ്പിള്ളഅന്താരാഷ്ട്ര വനിതാദിനംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികതറാവീഹ്വൈക്കം സത്യാഗ്രഹംആരോഗ്യംവിഷാദരോഗംസൂര്യൻമലയാളനാടകവേദി🡆 More