നൂറ്റെട്ട് ശിവാലയങ്ങൾ

ഹൈന്ദവവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയനിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു (മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളം.

ഗോകർണത്തിനും കന്യാകുമാരിയ്ക്കുമിടയിലുള്ള ഈ പ്രദേശത്തിനെ അദ്ദേഹം 64 ഗ്രാമങ്ങളായി വിഭജിച്ചു. ഈ 64 ഗ്രാമങ്ങളിൽ 32 ഗ്രാമങ്ങൾ ഗോകർണ്ണത്തിനും പെരുംകുളത്തിനും ഇടയിൽ തുളുനാട്ടിലും, 32 ഗ്രാമങ്ങൾ പെരുംകുളത്തിനും കന്യാകുമാരിക്കും ഇടയിലായി മലയാളനാട്ടിലുമാണ്. ഈ 64 ഗ്രാമങ്ങളിലായി 108 മഹാശിവലിംഗ പ്രതിഷ്ഠകളും, 108 ദുർഗ്ഗാ പ്രതിഷ്ഠകളും നടത്തി. 108 ശിവക്ഷേത്രങ്ങൾ ശിവാലയസോത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

Parashurama with Axe
Parashurama with Axe
Parashurama with Axe
Parashurama with Axe
ക്ര.ന. ക്ഷേത്രം മൂർത്തി ദർശനം സോത്രത്തിലെ പേർ / ഭൂപടം ഗ്രാമം/നഗരം, ജില്ല ചിത്രം
1 തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം വടക്കുംനാഥൻ, ശ്രീരാമൻ, ശങ്കരനാരായണൻ പടിഞ്ഞാറ് ശ്രീമദ് ദക്ഷിണ കൈലാസം തൃശ്ശൂർ നഗരം
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
2 ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം പെരുംതൃക്കോവിലപ്പൻ കിഴക്ക് ശ്രീപേരൂർ ഉദയംപേരൂർ
എറണാകുളം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
3 രവീശ്വരപുരം ശിവക്ഷേത്രം രവീശ്വരത്തപ്പൻ കിഴക്ക് ഇരവീശ്വരം കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
4 ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം സ്ഥാണുമലയപെരുമാൾ കിഴക്ക് ശുചീന്ദ്രം ശുചീന്ദ്രം
കന്യാകുമാരി ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
5 ചൊവ്വര ചിദംബരേശ്വര ക്ഷേത്രം നടരാജൻ പടിഞ്ഞാറ് ചൊവ്വര ചൊവ്വര
എറണാകുളം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
6 മാത്തൂർ ശിവക്ഷേത്രം മാത്തൂരേശ്വരൻ, പാർവ്വതി പടിഞ്ഞാറ് മാത്തൂർ പന്നിത്തടം
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
7 തൃപ്രങ്ങോട്ട് ശിവക്ഷേത്രം തൃപ്രങ്ങോട്ടപ്പൻ പടിഞ്ഞാറ് തൃപ്രങ്ങോട്ട് തൃപ്രങ്ങോട്
മലപ്പുറം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
8 മുണ്ടയൂർ മഹാദേവക്ഷേത്രം മുണ്ടയൂരപ്പൻ കിഴക്ക് മുണ്ടയൂർ മുണ്ടൂർ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
9 തിരുമാന്ധാംകുന്ന് ക്ഷേത്രം തിരുമാന്ധാംകുന്നിലപ്പൻ, തിരുമാന്ധാംകുന്നിലമ്മ കിഴക്ക് ശ്രീമാന്ധാംകുന്ന് അങ്ങാടിപ്പുറം
മലപ്പുറം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
10 ചൊവ്വല്ലൂർ ശിവക്ഷേത്രം ചൊവ്വല്ലൂരപ്പൻ, പാർവ്വതി പടിഞ്ഞാറ് ചൊവ്വല്ലൂർ ചൊവ്വല്ലൂർ
ഗുരുവായൂർ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
11 പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം മുടിക്കോട്ടപ്പൻ പടിഞ്ഞാറ് പാണഞ്ചേരി മുടിക്കോട്
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
12 അന്നമനട മഹാദേവക്ഷേത്രം കിരാതമൂർത്തി കിഴക്ക് കുരട്ടി/കൊരട്ടി അന്നമനട
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
12 മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം സതീശ്വരൻ, മഹാവിഷ്ണു കിഴക്ക് കുരട്ടി/കൊരട്ടി മാന്നാർ
ആലപ്പുഴ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
13 പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം പുരമുണ്ടേക്കാട്ടപ്പൻ കിഴക്ക് പുരണ്ടേക്കാട്ട് എടപ്പാൾ
മലപ്പുറം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
14 അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം ശ്രീകണ്ഠേശ്വരൻ പടിഞ്ഞാറ് അവുങ്ങന്നൂർ അവണൂർ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
15 കൊല്ലൂർ മൂകാംബിക ക്ഷേത്രം കൊല്ലൂർ മഹാദേവൻ, മൂകാംബിക കിഴക്ക് കൊല്ലൂർ കൊല്ലൂർ
ഉഡുപ്പി ജില്ല, കർണ്ണാടകം
നൂറ്റെട്ട് ശിവാലയങ്ങൾ
16 ഏങ്ങണ്ടിയൂർ തിരുമംഗലം മഹാദേവക്ഷേത്രം തിരുമംഗലത്തപ്പൻ
മഹാവിഷ്ണു
കിഴക്ക് തിരുമംഗലം ഏങ്ങണ്ടിയൂർ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
17 തൃക്കാരിയൂർ മഹാദേവക്ഷേത്രം തൃക്കാരിയൂരപ്പൻ കിഴക്ക് തൃക്കാരിയൂർ തൃക്കാരിയൂർ
എറണാകുളം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
18 കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം കുടപ്പനക്കുന്ന് മഹാദേവൻ കിഴക്ക് കുന്നപ്രം കുടപ്പനക്കുന്ന്
തിരുവനന്തപുരം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
19 വെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം ശിവൻ കിഴക്ക് ശ്രീവെള്ളൂർ വെള്ളൂർ
കോട്ടയം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
20 അഷ്ടമംഗലം മഹാദേവക്ഷേത്രം അഷ്ടമൂർത്തി കിഴക്ക് അഷ്ടമംഗലം അഷ്ടമംഗലം
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
21 ഐരാണിക്കുളം മഹാദേവക്ഷേത്രം തെക്കേടത്തപ്പൻ, വടക്കേടത്തപ്പൻ കിഴക്ക് ഐരാണിക്കുളം മാള
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
22 കൈനൂർ മഹാദേവക്ഷേത്രം കൈനൂരപ്പൻ കിഴക്ക് കൈനൂർ കൈനൂർ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
23 ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം മഹാബലേശ്വരൻ പടിഞ്ഞാറ് ഗോകർണ്ണം ഗോകർണ്ണം
ഉത്തര കന്നഡ ജില്ല, കർണ്ണാടകം
നൂറ്റെട്ട് ശിവാലയങ്ങൾ
24 എറണാകുളം ശിവക്ഷേത്രം എറണാകുളത്തപ്പൻ പടിഞ്ഞാറ് എറണാകുളം എറണാകുളം
എറണാകുളം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
25 പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം പെരുംതൃക്കോവിലപ്പൻ കിഴക്ക് പാരിവാലൂർ പിറവം
എറണാകുളം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
26 അടാട്ട് മഹാദേവക്ഷേത്രം അടാട്ട് മഹാദേവൻ കിഴക്ക് അടാട്ട് അടാട്ട്
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
27 പരിപ്പ് മഹാദേവക്ഷേത്രം ശിവൻ കിഴക്ക് നൽപ്പരപ്പിൽ അയ്മനം
കോട്ടയം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
28 ശാസ്തമംഗലം മഹാദേവക്ഷേത്രം ശാസ്തമംഗലത്തപ്പൻ കിഴക്ക് ചാത്തമംഗലം ശാസ്തമംഗലം
തിരുവനന്തപുരം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
29 പെരുമ്പറമ്പ് മഹാദേവക്ഷേത്രം പെരുമ്പറമ്പിലപ്പൻ പടിഞ്ഞാറ് പാറാപറമ്പ് എടപ്പാൾ
മലപ്പുറം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
30 തൃക്കൂർ മഹാദേവക്ഷേത്രം തൃക്കൂരപ്പൻ കിഴക്ക് (പക്ഷേ നട വടക്ക്) തൃക്കൂർ തൃക്കൂർ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
31 പാലൂർ മഹാദേവക്ഷേത്രം പാലൂരപ്പൻ കിഴക്ക് പനയൂർ തത്തമംഗലം
പാലക്കാട് ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
32 വൈറ്റില ശിവ-സുബ്രഹ്മണ്യക്ഷേത്രം വൈറ്റിലയപ്പൻ, സുബ്രഹ്മണ്യൻ കിഴക്ക് വൈറ്റില വൈറ്റില
എറണാകുളം ജില്ല
33 വൈക്കം മഹാദേവക്ഷേത്രം തിരുവൈക്കത്തപ്പൻ കിഴക്ക് വൈക്കം വൈക്കം
കോട്ടയം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
34 കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം രാമേശ്വരൻ/രാമനാഥൻ പടിഞ്ഞാറ് രാമേശ്വരം കൊല്ലം
കൊല്ലം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
35 അമരവിള രാമേശ്വരം മഹാദേവക്ഷേത്രം രാമേശ്വരൻ/രാമനാഥൻ കിഴക്ക് രാമേശ്വരം അമരവിള
തിരുവനന്തപുരം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
36 ഏറ്റുമാനൂർ മഹാദേവക്ഷേത്രം അഘോരമൂർത്തി/ഏറ്റുമാനൂരപ്പൻ പടിഞ്ഞാറ് ഏറ്റുമാനൂർ ഏറ്റുമാനൂർ
കോട്ടയം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
37 കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം രുദ്രമൂർത്തി പടിഞ്ഞാറ് എടക്കൊളം കൊയിലാണ്ടി
കോഴിക്കോട് ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
38 ചെമ്മന്തിട്ട മഹാദേവക്ഷേത്രം രുദ്രൻ കിഴക്ക് ചെമ്മന്തട്ട് ചെമ്മന്തട്ട
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
39 ആലുവ ശിവക്ഷേത്രം ശിവൻ കിഴക്ക് ആലുവ ആലുവ
എറണാകുളം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
40 തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം തിരുമിറ്റക്കോട്ടപ്പൻ, ശ്രീ ഉയ്യവന്തപ്പെരുമാൾ കിഴക്ക് തിരുമിറ്റക്കോട്ട് തിരുമിറ്റക്കോട്
പാലക്കാട് ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
41 വേളോർവട്ടം മഹാദേവ ക്ഷേത്രം വടക്കനപ്പൻ, തെക്കനപ്പൻ കിഴക്ക് ചേർത്തല വേളോർവട്ടം
ചേർത്തല
ആലപ്പുഴ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
42 കല്ലാറ്റുപുഴ മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് കല്ലാറ്റുപുഴ മുറ്റിച്ചൂർ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
43 തൃക്കുന്ന് മഹാദേവക്ഷേത്രം ശിവൻ കിഴക്ക് തൃക്കുന്ന് കാഞ്ഞാണി
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
44 ചെറുവത്തൂർ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് ചെറുവത്തൂർ കുന്നംകുളം
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
45 പൂങ്കുന്നം ശിവക്ഷേത്രം ശിവൻ പടിഞ്ഞാറ് പൊങ്ങണം പൂങ്കുന്നം
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
46 നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം ദക്ഷിണാമൂർത്തി കിഴക്ക് തൃക്കപാലീശ്വരം നിരണം
പത്തനംതിട്ട ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
47 കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം ദക്ഷിണാമൂർത്തി (രണ്ട് പ്രതിഷ്ഠകൾ) കിഴക്ക് തൃക്കപാലീശ്വരം പെരളശ്ശേരി
കണ്ണൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
48 നാദാപുരം ഇരിങ്ങന്നൂർ ശിവക്ഷേത്രം ദക്ഷിണാമൂർത്തി കിഴക്ക് തൃക്കപാലീശ്വരം നാദാപുരം
കോഴിക്കോട് ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
49 അവിട്ടത്തൂർ ശിവക്ഷേത്രം അവിട്ടത്തൂരപ്പൻ പടിഞ്ഞാറ് അവിട്ടത്തൂർ അവിട്ടത്തൂർ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
50 പനയന്നാർകാവ് ക്ഷേത്രം പനയന്നാർകാവിലപ്പൻ, പനയന്നാർകാവിലമ്മ പടിഞ്ഞാറ് പരുമല മാന്നാർ
ആലപ്പുഴ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
51 ആനന്ദവല്ലീശ്വരം ക്ഷേത്രം ആനന്ദവല്ലീശ്വരൻ, ആനന്ദവല്ലി പടിഞ്ഞാറ് കൊല്ലം കൊല്ലം
കൊല്ലം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
52 കാട്ടകാമ്പൽ ശിവക്ഷേത്രം ശിവൻ, ഭഗവതി കിഴക്ക് കാട്ടകമ്പാല കാട്ടകാമ്പാൽ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
53 പഴയന്നൂർ ഭഗവതിക്ഷേത്രം#ശിവൻ ശിവൻ കിഴക്ക് പഴയന്നൂർ പഴയന്നൂർ
തൃശ്ശൂർ ജില്ല
പ്രമാണം:PazhayannurBhagavathiKshethram8.JPG.jpg
54 പേരകം മഹാദേവക്ഷേത്രം സദാശിവൻ പടിഞ്ഞാറ് പേരകം ചാവക്കാട്
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
55 ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം ശിവൻ, പാർവ്വതി പടിഞ്ഞാറ് ആദമ്പള്ളി ചക്കംകുളങ്ങര
എറണാകുളം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
56 വീരാണിമംഗലം മഹാദേവക്ഷേത്രം ശിവൻ, നരസിംഹമൂർത്തി പടിഞ്ഞാറ് അമ്പളിക്കാട് വടക്കാഞ്ചേരി
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
57 ചേരാനല്ലൂർ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് ചേരാനല്ലൂർ ചേരാനല്ലൂർ
എറണാകുളം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
58 മണിയൂർ മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് മണിയൂർ മങ്കട
മലപ്പുറം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
59 കോഴിക്കോട് തളി ശിവക്ഷേത്രം പരമശിവൻ കിഴക്ക് തളി കോഴിക്കോട്
കോഴിക്കോട് ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
60 കടുത്തുരുത്തി തളി മഹാദേവക്ഷേത്രം ശിവൻ കിഴക്ക് തളി കടുത്തുരുത്തി
കോട്ടയം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
61 കൊടുങ്ങല്ലൂർ കീഴ്ത്തളി ശിവക്ഷേത്രം ശിവൻ കിഴക്ക് തളി കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
62 തളികോട്ട മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് തളി താഴത്തങ്ങാടി
കോട്ടയം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
63 കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രം ശിവൻ, കൊടുങ്ങല്ലൂരമ്മ കിഴക്ക് കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
64 ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം ശ്രീകണ്ഠേശ്വരൻ കിഴക്ക് വഞ്ചിയൂർ ശ്രീകണ്ഠേശ്വരം
തിരുവനന്തപുരം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
65 തിരുവഞ്ചിക്കുളം ശിവക്ഷേത്രം സദാശിവൻ/തിരുവഞ്ചിക്കുളത്തപ്പൻ കിഴക്ക് വഞ്ചുളേശ്വരം തിരുവഞ്ചിക്കുളം
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
66 പടനായർകുളങ്ങര മഹാദേവക്ഷേത്രം ശിവൻ കിഴക്ക് പാഞ്ഞാർകുളം കരുനാഗപ്പള്ളി നഗരം
കൊല്ലം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
67 തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം വടുതലേശൻ കിഴക്ക് ചിറ്റുകുളം പാണാവള്ളി
ആലപ്പുഴ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
68 ആലത്തൂർ വാനൂർ ശിവപാർവ്വതിക്ഷേത്രം വാനൂരപ്പൻ കിഴക്ക് ആലത്തൂർ ആലത്തൂർ
പാലക്കാട് ജില്ല
69 കൊട്ടിയൂർ ശിവക്ഷേത്രം കൊട്ടിയൂരപ്പൻ കിഴക്ക് കൊട്ടിയൂർ കൊട്ടിയൂർ
കണ്ണൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
70 തൃപ്പാളൂർ മഹാദേവക്ഷേത്രം തൃപ്പാളൂരപ്പൻ, നരസിംഹമൂർത്തി, ശ്രീകൃഷ്ണൻ കിഴക്ക് തൃപ്പാളൂർ പുല്ലോട്
പാലക്കാട് ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
71 പെരുന്തട്ട മഹാദേവക്ഷേത്രം ശിവൻ കിഴക്ക് പെരുന്തട്ട ഗുരുവായൂർ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
72 തൃത്താല മഹാദേവക്ഷേത്രം തൃത്താലയപ്പൻ കിഴക്ക് തൃത്താല തൃത്താല
പാലക്കാട് ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
73 തിരുവാറ്റാ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് തിരുവല്ല തിരുവല്ല
പത്തനംതിട്ട ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
74 വാഴപ്പള്ളി മഹാശിവക്ഷേത്രം തിരുവാഴപ്പള്ളിലപ്പൻ, വാഴപ്പള്ളി ഭഗവതി, ഗണപതി കിഴക്ക് വാഴപ്പള്ളി ചങ്ങനാശ്ശേരി
കോട്ടയം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
75 ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം ശിവൻ കിഴക്ക് പുതുപ്പള്ളി ചങ്ങംകുളങ്ങര
കൊല്ലം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
76 അഞ്ചുമൂർത്തിമംഗലം ക്ഷേത്രം സദാശിവൻ പടിഞ്ഞാറ് മംഗലം ആലത്തൂർ
പാലക്കാട് ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
77 തിരുനക്കര മഹാദേവക്ഷേത്രം തിരുനക്കരത്തേവർ കിഴക്ക് തിരുനക്കര കോട്ടയം നഗരം
കോട്ടയം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
78 കൊടുമ്പ് മഹാദേവക്ഷേത്രം ശിവൻ, സുബ്രഹ്മണ്യൻ കിഴക്ക് കൊടുമ്പൂർ ചിറ്റൂർ
പാലക്കാട് ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
79 അഷ്ടമിച്ചിറ മഹാദേവക്ഷേത്രം തെക്കുംതേവർ, വടക്കുംതേവർ കിഴക്ക് അഷ്ടമിക്കോവിൽ അഷ്ടമിച്ചിറ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
80 പട്ടണക്കാട് മഹാദേവക്ഷേത്രം ശിവൻ കിഴക്ക് പട്ടണക്കാട് പട്ടണക്കാട്
ആലപ്പുഴ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
81 ഉളിയന്നൂർ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് അഷ്ടയിൽ ഉളിയന്നൂർ
എറണാകുളം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
82 കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം ദക്ഷിണാമൂർത്തി പടിഞ്ഞാറ് കിള്ളിക്കുറിശ്ശി കിള്ളിക്കുറിശ്ശിമംഗലം
പാലക്കാട് ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
83 പുത്തൂർ മഹാദേവക്ഷേത്രം പുത്തൂരപ്പൻ കിഴക്ക് പുത്തൂർ കരിവെള്ളൂർ
കണ്ണൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
84 ചെങ്ങന്നൂർ മഹാദേവക്ഷേത്രം ചെങ്ങന്നൂരപ്പൻ, ചെങ്ങന്നൂർ ഭഗവതി കിഴക്ക് കുംഭസംഭവ മന്ദിരം ചെങ്ങന്നൂർ
ആലപ്പുഴ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
85 സോമേശ്വരം മഹാദേവക്ഷേത്രം സോമേശ്വരത്തപ്പൻ കിഴക്ക് സോമേശ്വരം പാമ്പാടി
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
86 വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം തിരുവിമ്പിലപ്പൻ കിഴക്ക് വെങ്ങാനെല്ലൂർ ചേലക്കര
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
87 കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം ഇളയിടത്തപ്പൻ പടിഞ്ഞാറ് കൊട്ടാരക്കര കൊട്ടാരക്കര
കൊല്ലം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
88 കണ്ടിയൂർ മഹാദേവക്ഷേത്രം കണ്ടിയൂരപ്പൻ കിഴക്ക് കണ്ടിയൂർ മാവേലിക്കര
ആലപ്പുഴ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
89 പാലയൂർ മഹാദേവക്ഷേത്രം ശിവൻ - പാലയൂർ ചാവക്കാട്
തൃശ്ശൂർ ജില്ല
ക്ഷേത്രം നിലവില്ല
90 തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം രാജരാജേശ്വരൻ കിഴക്ക് മഹാദേവചെല്ലൂർ തളിപ്പറമ്പ്
കണ്ണൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
91 നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം ശ്രീ കുലശേഖരത്തപ്പൻ കിഴക്ക് നെടുമ്പുര ചെറുതുരുത്തി
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
92 മണ്ണൂർ മഹാദേവക്ഷേത്രം അഘോരമൂർത്തി പടിഞ്ഞാറ് മണ്ണൂർ കൊയിലാണ്ടി
കോഴിക്കോട് ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
93 തൃശ്ശിലേരി മഹാദേവക്ഷേത്രം അഘോരമൂർത്തി പടിഞ്ഞാറ് തൃച്ചളിയൂർ തിരുനെല്ലി
വയനാട് ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
94 ശൃംഗപുരം മഹാദേവക്ഷേത്രം ദാക്ഷായണീവല്ലഭൻ കിഴക്ക് ശൃംഗപുരം കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
95 കരിവെള്ളൂർ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് കോട്ടൂർ കരിവെള്ളൂർ
കണ്ണൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
96 മമ്മിയൂർ മഹാദേവക്ഷേത്രം മമ്മിയൂരപ്പൻ കിഴക്ക് മമ്മിയൂർ ഗുരുവായൂർ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
97 പറമ്പന്തളി മഹാദേവക്ഷേത്രം തളീശ്വരൻ, സുബ്രഹ്മണ്യൻ പടിഞ്ഞാറ് പറമ്പുന്തളി മുല്ലശ്ശേരി
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
98 ചെറുതിരുനാവായ ശിവക്ഷേത്രം ശിവൻ കിഴക്ക് തിരുനാവായ തവനൂർ
മലപ്പുറം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
99 കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് കാരിക്കോട് തൊടുപുഴ
ഇടുക്കി ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
100 നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം നാല്പത്തെണ്ണീശ്വരത്തപ്പൻ കിരാതമൂർത്തി കിഴക്ക് ചേർത്തല പാണാവള്ളി
ആലപ്പുഴ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
101 കോട്ടപ്പുറം മഹാദേവക്ഷേത്രം ശിവൻ കിഴക്ക് കോട്ടപ്പുറം തൃശ്ശൂർ നഗരം
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
102 മുതുവറ മഹാദേവക്ഷേത്രം ശിവൻ പടിഞ്ഞാറ് മുതുവറ മുതുവറ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
103 വെളപ്പായ മഹാദേവക്ഷേത്രം വടക്കംതേവർ, തെക്കുംതേവർ പടിഞ്ഞാറ് വളപ്പായ് വെളപ്പായ
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
104 ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം ശിവൻ കിഴക്ക് ചേന്ദമംഗലം ചേന്ദമംഗലം
എറണാകുളം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
105 തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം തൃക്കണ്ടിയൂരപ്പൻ കിഴക്ക് തൃക്കണ്ടിയൂർ തൃക്കണ്ടിയൂർ
മലപ്പുറം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
106 പെരുവനം മഹാദേവ ക്ഷേത്രം ഇരട്ടയപ്പൻ,
മാടത്തിലപ്പൻ
പടിഞ്ഞാറ് പെരുവനം ചേർപ്പ്‌
തൃശ്ശൂർ ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
107 തിരുവാലൂർ മഹാദേവക്ഷേത്രം തിരുവാലൂരപ്പൻ കിഴക്ക് തിരുവാലൂർ ആലങ്ങാട്
എറണാകുളം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ
108 ചിറയ്ക്കൽ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് ചിറയ്ക്കൽ അങ്കമാലി
എറണാകുളം ജില്ല
നൂറ്റെട്ട് ശിവാലയങ്ങൾ

108 ശിവാലയ സ്തോത്രം

  • അവലംബം

Tags:

കന്യാകുമാരികേരളംക്ഷത്രിയൻഗോകർണ്ണംപരശുരാമൻബ്രാഹ്മണൻമഴുമഹാവിഷ്ണു

🔥 Trending searches on Wiki മലയാളം:

ജീവപര്യന്തം തടവ്കോഴിക്കോട്ഗതാഗതംതിരുവനന്തപുരംമസ്ജിദുൽ ഹറാംകൃഷ്ണൻമാലികിബ്നു അനസ്സൗദി അറേബ്യവാഗമൺനെന്മാറ വല്ലങ്ങി വേലഹൈപ്പർ മാർക്കറ്റ്പ്രാഥമിക വർണ്ണങ്ങൾകേരള നവോത്ഥാന പ്രസ്ഥാനംഈജിപ്ഷ്യൻ സംസ്കാരംKansasഇടുക്കി ജില്ലഇസ്റാഅ് മിഅ്റാജ്പെസഹാ (യഹൂദമതം)കലാനിധി മാരൻബാങ്കുവിളിഭാരതപ്പുഴമലയാളംവളയം (ചലച്ചിത്രം)ഒ.എൻ.വി. കുറുപ്പ്ആർത്തവചക്രവും സുരക്ഷിതകാലവുംസ്‌മൃതി പരുത്തിക്കാട്കണ്ണ്മയാമിഉമവി ഖിലാഫത്ത്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർപടയണിവേലുത്തമ്പി ദളവഔഷധസസ്യങ്ങളുടെ പട്ടികനിർമ്മല സീതാരാമൻറോബർട്ട് ബേൺസ്അവൽസുപ്രഭാതം ദിനപ്പത്രംചിക്കുൻഗുനിയഗുദഭോഗംപെസഹാ വ്യാഴംഉപ്പുസത്യാഗ്രഹംഅമ്മമോയിൻകുട്ടി വൈദ്യർദി ആൽക്കെമിസ്റ്റ് (നോവൽ)മുഗൾ സാമ്രാജ്യംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)പ്രഫുൽ പട്ടേൽCoimbatore districtക്ഷയംരാമായണംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകശകശസഞ്ജു സാംസൺമനുഷ്യ ശരീരംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിസച്ചിദാനന്ദൻഅലി ബിൻ അബീത്വാലിബ്മന്ത്ബെംഗളൂരുപുതിയ ഏഴു ലോകാത്ഭുതങ്ങൾമദ്യംമലയാറ്റൂർ രാമകൃഷ്ണൻനസ്ലെൻ കെ. ഗഫൂർഹുനൈൻ യുദ്ധംതിരക്കഥവെള്ളായണി അർജ്ജുനൻഅമേരിക്കഈദുൽ ഫിത്ർകൊളസ്ട്രോൾഫാത്വിമ ബിൻതു മുഹമ്മദ്കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾലൈംഗികബന്ധംഎം. മുകുന്ദൻഹൃദയംജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾറുഖയ്യ ബിൻത് മുഹമ്മദ്പ്രവാസി🡆 More