ബ്രസൽസ്

ബ്രസൽസ് (French: Bruxelles, pronounced ⓘ; ഡച്ച്: Brussel, pronounced (സഹായം·വിവരണം)) ഔദ്യോഗികമായി ബ്രസൽസ്-തലസ്ഥാന പ്രദേശം അഥവാ ബ്രസൽസ് പ്രദേശം(French: Région de Bruxelles-Capitale, Dutch: ⓘ), യൂറോപ്യൻ യൂണിയന്റെ (EU) അനൗദ്യോഗിക തലസ്ഥാനവും ബെൽജിയത്തിലെ ഏറ്റവും വലിയ അർ‌ബൻ പ്രദേശവുമാണ്‌.

19 മുനിസിപ്പാലിറ്റികൾ ചേർന്ന ഇതിൽ ബ്രസൽസ് നഗരവും ഉൾപ്പെടുന്നു.

ബ്രസൽസ്

Bruxelles (in French)
Brussel (in Dutch)
Region of Belgium
ബ്രസൽസ്-തലസ്ഥാന പ്രദേശം
Région de Bruxelles-Capitale (in French)
Brussels Hoofdstedelijk Gewest (in Dutch)
പതാക ബ്രസൽസ്
Flag
ഔദ്യോഗിക ലോഗോ ബ്രസൽസ്
Emblem
Nickname(s): 
യൂറോപ്പിന്റെ തലസ്ഥാനം, കോമിക് സിറ്റി
Location of  ബ്രസൽസ്  (red) – in the European Union  (brown & light brown) – in Belgium  (brown)
Location of  ബ്രസൽസ്  (red)

– in the European Union  (brown & light brown)
– in Belgium  (brown)

Sovereign stateബെൽജിയം
Settledc.580
Founded979
Region18 June 1989
Municipalities
List
  • Anderlecht
  • Auderghem / Oudergem
  • Berchem-Sainte-Agathe / Sint-Agatha-Berchem
  • City of Brussels
  • Etterbeek
  • Evere
  • Forest / Vorst
  • Ganshoren
  • Ixelles / Elsene
  • Jette
  • Koekelberg
  • Molenbeek-Saint-Jean / Sint-Jans-Molenbeek
  • Saint-Gilles / Sint-Gillis
  • Saint-Josse-ten-Noode / Sint-Joost-ten-Node
  • Schaerbeek / Schaarbeek
  • Uccle / Ukkel
  • Watermael-Boitsfort / Watermaal-Bosvoorde
  • Woluwe-Saint-Lambert / Sint-Lambrechts-Woluwe
  • Woluwe-Saint-Pierre / Sint-Pieters-Woluwe
ഭരണസമ്പ്രദായം
 • Minister-PresidentCharles Picqué (2004-)
 • GovernorHugo Nys (acting) (2009-)
 • Parl. PresidentEric Tomas
വിസ്തീർണ്ണം
 • Region161.4 ച.കി.മീ.(62.2 ച മൈ)
ഉയരം
13 മീ(43 അടി)
ജനസംഖ്യ
 (1 November 2008)
 • Region1,080,790
 • ജനസാന്ദ്രത6,697/ച.കി.മീ.(16,857/ച മൈ)
 • മെട്രോപ്രദേശം
1,830,000
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO 3166
BE-BRU
വെബ്സൈറ്റ്www.brussels.irisnet.be

ബ്രസൽസ് എന്ന പേര് ബ്രസൽസ്- തലസ്ഥാന പ്രദേശത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ബ്രസൽസ് നഗരം (ജനസംഖ്യ-140,000), ബ്രസൽസ്- തലസ്ഥാന പ്രദേശം (ജനസംഖ്യ-1,067,162, 1 ഫെബ്രുവരി 2008 അനുസരിച്ച്), ബ്രസൽസ് മെട്രോപൊളിറ്റൻ പ്രദേശം (ജനസംഖ്യ-2,100,000 നും 2,700,000 നും ഇടയിൽ) ഇവ മൂന്നിനേയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

യൂറോപ്യൻ യൂണിയന്റെ പ്രധാന കേന്ദ്രങ്ങളിൽ പലതും - കമ്മീഷൻ, പാർലമന്റ്റ്, കൗൺസിൽ തുടങ്ങിയവ- ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽത്തന്നെ മറ്റ് പല പാൻ യൂറോപ്യൻ സംഘടനകളുടേയും പ്രധാന കാര്യാലയങ്ങൾ ബ്രസൽസിൽ പ്രവർത്തിക്കുന്നു. നാറ്റോയും ബ്രസൽസ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര കോൺഫറൻസുകളുടെ ആതിഥേയത്വം വഹിക്കുന്ന എണ്ണത്തിൽ ലോക നഗരങ്ങളിൽ വച്ച് ബ്രസൽസ് മൂന്നാം സ്ഥാനത്താണ്.

ഭാഷ

ഡച്ച് ഭാഷ മാത്രം സംസാരിക്കപ്പെട്ടിരുന്ന ഇവിടം, 1830-ൽ കിങ്‌ഡം ഒഫ് ബെൽ‌ജിയം സ്ഥാപിക്കപ്പെട്ടതിനുശേഷം, ഫ്രഞ്ച് പ്രധാനഭാഷയായ പ്രദേശമായി.

ഗതാഗതം

ബ്രസൽസ് വിമാനത്താവളം(IATA: BRU) 11 കിലോമീറ്റർ വടക്ക്‌കിഴക്കായി സ്ഥിതിചെയ്യുന്നു. അതിവേഗ തീവണ്ടികൾ ബ്രസൽസിനെ ലണ്ടൻ, ആംസ്റ്റഡാം, പാരിസ്, കൊളോൺ, ഫ്രാങ്ക്‌ഫട്ട് തുടങ്ങിയ യൂറോപ്പിയൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.

അവലംബം


ബ്രസൽസ് 
ജനസംഖ്യാനുപാതം ഭാഷാടിസ്ഥാനത്തിൽ 2006)
  ഫ്രഞ്ച് മാത്രം
  ഫ്രഞ്ച് ,ഡച്ച് എന്നീ രണ്ട് ഭാഷകളും
  ഫ്രഞ്ച് & ഡച്ച് ഒഴികെയുള്ള ഭാഷകൾ
  ഡച്ച് മാത്രം
  ഫ്രഞ്ചും, ഡച്ചും ഒഴികെയുള്ള ഭാഷകൾ


ബ്രസൽസ് 
അതിവേഗ തീവണ്ടികൾ ബ്രസൽസിനെ മറ്റ് യൂറോപ്പിയൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു - നോർത്ത് സ്റ്റേഷനിൽ ഒരു ഇന്റർ സിറ്റി എക്സ്പ്രസ് ICE തീവണ്ടി
ബ്രസൽസ് 
പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന സോണിയൻ വനങ്ങൾ



Tags:

Dutch languageFrench languageNl-Brussel.oggഡച്ച് ഭാഷപ്രമാണം:Fr-Bruxelles.oggപ്രമാണം:Nl-Brussel.oggപ്രമാണം:Nl-Brussels Hoofdstedelijk Gewest.oggബെൽജിയംബ്രസൽസ് നഗരംയൂറോപ്യൻ യൂണിയൻവിക്കിപീഡിയ:Media help

🔥 Trending searches on Wiki മലയാളം:

അമേരിക്കൻ സ്വാതന്ത്ര്യസമരംവക്കം അബ്ദുൽ ഖാദർ മൗലവിനവധാന്യങ്ങൾഎക്കോ കാർഡിയോഗ്രാംആവേശം (ചലച്ചിത്രം)ഗുരുവായൂർആടുജീവിതം (ചലച്ചിത്രം)ഇ.എം.എസ്. നമ്പൂതിരിപ്പാട്കുവൈറ്റ്നക്ഷത്രവൃക്ഷങ്ങൾനരേന്ദ്ര മോദികേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഎം.ടി. വാസുദേവൻ നായർദശാവതാരംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഹെപ്പറ്റൈറ്റിസ്ഡി.എൻ.എശശി തരൂർരക്തസമ്മർദ്ദംതിരുവിതാംകൂർകേരള ശാസ്ത്രസാഹിത്യ പരിഷത്ത്വിഭക്തിരാഷ്ട്രീയംമാവോയിസംപൾമോണോളജിചെമ്പോത്ത്മലയാളം അക്ഷരമാലസിംഗപ്പൂർബുദ്ധമതത്തിന്റെ ചരിത്രംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)സിനിമ പാരഡിസോകൃസരിഫലംചെസ്സ്യോദ്ധാഒ.വി. വിജയൻരാജ്‌മോഹൻ ഉണ്ണിത്താൻകൊട്ടിയൂർ വൈശാഖ ഉത്സവംഅക്കരെനളിനിവെബ്‌കാസ്റ്റ്പാലക്കാട്ദീപക് പറമ്പോൽആരോഗ്യംഒളിമ്പിക്സ്നവരത്നങ്ങൾറോസ്‌മേരിഇസ്രയേൽമാർക്സിസംകേരളംവിശുദ്ധ ഗീവർഗീസ്ആണിരോഗംകണ്ടല ലഹളകേരളകലാമണ്ഡലംമില്ലറ്റ്പൗരത്വ ഭേദഗതി ആക്റ്റ്, 20192024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമലയാളലിപിബിഗ് ബോസ് (മലയാളം സീസൺ 5)2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകൂവളംഉഭയവർഗപ്രണയിപടയണികുമാരനാശാൻമാവ്രക്താതിമർദ്ദംഗുൽ‌മോഹർസൗരയൂഥംകാസർഗോഡ് ജില്ലഅക്കിത്തം അച്യുതൻ നമ്പൂതിരികേരള സംസ്ഥാന ഭാഗ്യക്കുറി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികവൃഷണംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)🡆 More