പൂച്ചത്തവള

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് പൂച്ചത്തവള അഥവാ Meowing Night Frog.

(ശാസ്ത്രീയനാമം: Nyctibatrachus poocha). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. പൂച്ച കരയുന്നതുപോലെ ശബ്ദമുണ്ടാക്കുന്നതിനാൽ പൂച്ച രാത്തവള എന്നും ഇതിനെ പറയാറുണ്ട്. 2011 സെപ്തംബറിൽ സത്യഭാമ ദാസ് ബിജു വും ഒരു സംഘം ഗവേഷകരും ആണ് ഇതിനെ പുതുതായി കണ്ടെത്തിയത് നിക്റ്റിബട്രാക്റ്റസ് ജീനസിൽ പെട്ട 12 സ്പീഷിസുകളിൽ ഒരിനമാണിത്. ഇത് പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന തവളയായാണ് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യ വ്രിജെ സർവകലാശാല, ബ്രസൽസ്l എന്നിവിടങ്ങളിലെ ഗവേഷകർ ഉൾപ്പെട്ട സംഘമാണ് ഇത് കണ്ടെത്തിയത്, ദൽഹി സർവകലാശാലയിലെ ഹെർപിറ്റോളജിസ്റ്റ് ആയ സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിൽ ആണ് ഇവയെ കണ്ടെത്തിയത്

പൂച്ചത്തവള
പൂച്ചത്തവള
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N poocha
Binomial name
Nyctibatrachus poocha
Biju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011

സുവോടാക്സാ ജേർണലിൽ പ്രസിദ്ധീകരിച്ച പ്രകാരം ബിജു അഭിപ്രായപ്പെടുന്നത് ഈ 12 പുതിയ ഇനങ്ങൾ പശ്ചിമഘട്ട തദ്ദേശീയ ഇനങ്ങളാണെന്നും ഇവ ദിനോസറുകളോടൊപ്പം നിലനിന്നിരുന്നവ ആണെന്നും ആണ്, "രാത്തവളകൾ (നിക്റ്റിബട്രാക്റ്റസ്) പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണെന്നും ഇവ പ്രത്യേക ബ്രീഡിങ്ങ് സ്വഭാവം ഉള്ളവയാണ്, ആണും പെണ്ണും തവളകൾ പരസ്പരം തൊടാതെയാണ് ഇവ ഇണചേരുന്നത്.

സി. ആർ. നാരായൺ റാവു 1920 ലും 1937 ലുമായി കണ്ടെത്തി വിശദീകരിച്ച തിനുശേഷം 75 വർഷങ്ങളായി ആരും കണ്ടിട്ടില്ലാത്ത മൂന്നിനങ്ങളെ ഈ സംഘം വീണ്ടും കണ്ടെത്തി. ഈ ഇനങ്ങൾ പൂർണ്ണമായും ഇല്ലാതായി എന്നായിരുന്നു ഗവേഷകർ കരുതിയിരുന്നത്. കഴിഞ്ഞ 91 വർഷമായി ആരും കണ്ടിട്ടില്ലാത്ത കുടക് രാത്തവള Nyctibatrachus sanctipalustris75 വർഷമായും ആരും കണ്ടിട്ടില്ലാത്ത Kempholey (Nyctibatrachus kempholeyensis) കാട്ട് രാത്തവള (Nyctibatrachus sylvaticus) എന്നിവ ഈ ഗവേഷണത്തിനിടയിൽ വീണ്ടും കണ്ടെത്തിയിരുന്നു

References


Tags:

🔥 Trending searches on Wiki മലയാളം:

മുപ്ലി വണ്ട്ഒന്നാം കേരളനിയമസഭതിരുവല്ലഉപ്പുസത്യാഗ്രഹംകനകലതകാളിഇന്ദിരാ ഗാന്ധിമമിത ബൈജുശരണ്യ ആനന്ദ്പന്ന്യൻ രവീന്ദ്രൻആലിപ്പഴംസ്വയംഭോഗംബാറ്ററിതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾആദി ശങ്കരൻതുളസിഹരികുമാർടി. പത്മനാഭൻരക്തസമ്മർദ്ദംമോഹൻലാൽഉത്രട്ടാതി (നക്ഷത്രം)എസ്.എസ്.എൽ.സി.കെ.എം. സച്ചിൻ ദേവ്കേരളീയ കലകൾറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഡെവിൾസ് കിച്ചൺവിവരസാങ്കേതികവിദ്യവിഷസസ്യങ്ങൾഉപ്പൂറ്റിവേദനതദ്ദേശ ഭരണ സ്ഥാപനങ്ങൾചേലാകർമ്മംആനന്ദം (ചലച്ചിത്രം)ഇടപ്പള്ളി രാഘവൻ പിള്ളഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമാത്യു കുഴൽനാടൻലൂയി പാസ്ചർകവിത്രയംവിദ്യാർത്ഥിമഴതമിഴ്ആനമുടികൊച്ചിയിലെ ഉത്തരവാദപ്രക്ഷോഭംമാനസികരോഗംമഴക്കാല രോഗങ്ങൾചെമ്പരത്തിയുദ്ധംകേരളവർമ്മ വലിയ കോയിത്തമ്പുരാൻമലയാളചലച്ചിത്രംആൻ ഫ്രാങ്ക്ടിപ്പു സുൽത്താൻനീതി ആയോഗ്മലബന്ധംഅരവിന്ദ് കെജ്രിവാൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംജർമ്മനിഅപ്പോസ്തലന്മാർസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ഉഷ്ണതരംഗംഎറണാകുളം ജില്ലയുവേഫ ചാമ്പ്യൻസ് ലീഗ്ആര്യ രാജേന്ദ്രൻഹരിഹരൻ (സംവിധായകൻ)കൊല്ലവർഷ കാലഗണനാരീതിതകഴി ശിവശങ്കരപ്പിള്ളയേശുയോഗർട്ട്അമേരിക്കൻ ആഭ്യന്തരയുദ്ധംപറങ്കിപ്പുണ്ണ്നന്തനാർവിദ്യാഭ്യാസംചിക്കൻപോക്സ്ലോക ജൈവവൈവിധ്യദിനംഇന്ദുലേഖനിക്കോള ടെസ്‌ലകണ്ണൂർഒരു കുടയും കുഞ്ഞുപെങ്ങളുംചെറൂള🡆 More