ഹോണ്ട മോട്ടോർ കമ്പനി

1959 മുതൽ ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമ്മാണ കമ്പനിയാണ് ഹോണ്ട മോട്ടോർ കമ്പനി.

2015 ൽ ലോകത്തിലെ എട്ടാമത്തെ വലിയ വാഹന നിർമാതാക്കളായി മാറി. ഓട്ടോമൊബൈൽ, മോട്ടോർ സൈക്കിൾ ബിസിനസുകൾ, പൂന്തോട്ട ഉപകരണങ്ങൾ, മറൈൻ എഞ്ചിനുകൾ, വാട്ടർക്രാഫ്റ്റ്, പവർ ജനറേറ്ററുകൾ എന്നിവയും ഹോണ്ട മോട്ടോർസ് നിർമ്മിക്കുന്നു. 1986 മുതൽ, ഹോണ്ട കൃത്രിമ ഇന്റലിജൻസ് / റോബോട്ടിക് ഗവേഷണങ്ങളിൽ ഏർപ്പെടുകയും 2000അസിമോ എന്ന പേരിൽ കമ്പനി ഒരു റോബോട്ട് പുറത്തിറക്കുകയും ചെയ്തു.

Honda Motor Co., Ltd.
യഥാർഥ നാമം
本田技研工業株式会社
Romanized name
Honda Giken Kōgyō Kabushiki-gaisha
Public KK
Traded asTYO: 7267
NYSE: HMC
TOPIX Core 30 Component
വ്യവസായംConglomerate
സ്ഥാപിതംHamamatsu, Japan (ഒക്ടോബർ 1946 (1946-10), incorporated 24 സെപ്റ്റംബർ 1948; 75 വർഷങ്ങൾക്ക് മുമ്പ് (1948-09-24))
സ്ഥാപകൻSoichiro Honda
Takeo Fujisawa
ആസ്ഥാനംMinato, Tokyo, Japan
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Toshiaki Mikoshiba
(Chairman)
Takahiro Hachigo
(President and CEO)
ഉത്പന്നങ്ങൾ
  • Automobiles
  • commercial vehicles
  • luxury vehicles
  • motorcycles
  • Scooters
  • electric generators
  • water pumps
  • lawn and garden equipment
  • rotary tillers
  • outboard motors
  • robotics
  • jet aircraft
  • jet engines
  • thin-film solar cells
  • internavi (telematics)
വരുമാനംഹോണ്ട മോട്ടോർ കമ്പനി ¥15.36 trillion (2018)
പ്രവർത്തന വരുമാനം
ഹോണ്ട മോട്ടോർ കമ്പനി ¥833.5 billion (2018)
മൊത്ത വരുമാനം
ഹോണ്ട മോട്ടോർ കമ്പനി ¥1.05 trillion (2018)
മൊത്ത ആസ്തികൾഹോണ്ട മോട്ടോർ കമ്പനി ¥19.34 trillion (2018)
Total equityഹോണ്ട മോട്ടോർ കമ്പനി ¥8.23 trillion (2018)
ഉടമസ്ഥൻ
  • JTSB investment trusts (6.46%)
  • TMTBJ investment trusts (4.71%)
  • Mokusurei (3.09%)
  • Meiji Yasuda Life (2.83%)
  • Tokio Marine (2.35%)
  • (As of March 2014)
ജീവനക്കാരുടെ എണ്ണം
215,638 (2018)
ഡിവിഷനുകൾ
  • Acura
  • Honda Aircraft Company
  • Honda Automobiles
  • Honda Motorcycles
അനുബന്ധ സ്ഥാപനങ്ങൾ
List
  • Transportation
    • American Honda Motor Company
      • Acura
      • Honda Aircraft Company
      • Honda Performance Development
    • Honda Automobile (China) Company (50%)
      • Guangqi Honda Automobile (50%)
        • Li Nian (Everus)
    • Honda Seil Cars India
      • Honda Motorcycle and Scooter India
    • Dongfeng Honda (50%)
    • Honda Spain
      • Montesa
    Air Transportation
    • Honda Airways
    Sports
    • Honda Racing F1
    • Honda Racing
    Engines
    • GE Honda Aero Engines (50%)
    Other
    • Mobilityland (100%)
    International
    • Honda Pakistan
    • Honda Canada Inc.
    • Honda Taiwan
    • Honda UK ltd.
വെബ്സൈറ്റ്Honda Worldwide: Honda Motor Co., Ltd.

ചരിത്രം

ജീവിതത്തിലുടനീളം വാഹനങ്ങളിൽ താൽപ്പര്യമുണ്ടായിരുന്നു ഹോണ്ടയുടെ സ്ഥാപകനായ സോചിരോ ഹോണ്ടയുടെ പരിശ്രമത്തിന്റെ ഫലമായാണ് ഹോണ്ട മോട്ടോർസ് രൂപംകൊള്ളുന്നത്. രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് അതിരൂക്ഷമായ ഇന്ധനക്ഷാമം അനുഭവിച്ച ജപ്പാനിൽ ഹോണ്ടാ കമ്പനി സ്ഥാപകനായ സോചിരോ ഹോണ്ട, താൻ നിർമ്മിച്ച ചെറിയ എഞ്ചിൻ സൈക്കിളിൽ ഘടിപ്പിച്ച് ലോകത്തെ ആദ്യത്തെ മോട്ടോർ സൈക്കിളിനു രൂപം നൽകി. തുടർന്ന് അദ്ദേഹം മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന കമ്പനി തുടങ്ങാൻ ജപ്പാനിലെ 18,000 സൈക്കിൾ ഷോപ്പുകാരുടെ സഹായം തേടി. അവരിൽ മൂവായിരം ആളുകൾ ഹോണ്ടയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചു. അങ്ങനെയാണ് 1948 ൽ ഹോണ്ട മോട്ടോർ കമ്പനി രൂപീകരിക്കുന്നത്. ആദ്യം നിരത്തിലിറക്കിയ ബൈക്കുകൾ പരാജയമായിരുന്നെങ്കിലും പരിഷ്കരിച്ച പുതിയ മോഡൽ വിജയം കണ്ടു. ഹോണ്ടയ്ക്ക് പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ മോട്ടോർ സൈക്കിളുകൾ ഉൽപാദിപ്പിക്കുന്നത് ഹോണ്ടയാണ്.

ഇലക്ട്രിക്ക് കാർ

സമീപ ഭാവിയിൽ ഹോണ്ട വിപണിയിലിറക്കാൻ പോകുന്ന ഇലക്ട്രിക്ക് കാറാണ് ഹോണ്ട ഇ. 2019 ജനീവ മോട്ടോർ ഷോയിൽ ഇതിന്റെ ഏകദേശ നിർമ്മാണ മാതൃകയും കമ്പനി അവതരിപ്പിച്ചു. ഒറ്റ ചാർജ്ജിൽ 201 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഹോണ്ട ഇയ്ക്ക് ആകും. 30 മിനുട്ടുകൾക്കുള്ളിൽ 80 ശതമാനം ചാർജ് ആകുന്ന ഫാസ്റ്റ് ചാർജ്ജിംഗ് സംവിധാനം കാറിനുണ്ട്. ആദ്യ ഘട്ടത്തിൽ യൂറോപ്യൻ വിപണിയെ ലക്ഷ്യമാക്കിയാവും കമ്പനി ഇലക്ട്രിക്ക് കാർ പുറത്തിറക്കുക. ഇന്ത്യയിലേക്ക് ഹോണ്ട ഇ എന്ന് എത്തുമെന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

ഇന്ത്യയിലെ പുതിയ ഹോണ്ട കാർ മോഡലുകൾ

  • നിലവിൽ 9 കാറുകളാണ് ഹോണ്ട ഇന്ത്യയിൽ പുറത്തിറക്കുന്നത്.
  1. ഹോണ്ട ബ്രിയോ
  2. ഹോണ്ട അമേസ്
  3. ഹോണ്ട ജാസ്
  4. ഹോണ്ട WR-V
  5. ഹോണ്ട BR-V
  6. ഹോണ്ട സിറ്റി
  7. ഹോണ്ട CIVIC
  8. ഹോണ്ട CR-V
  9. ഹോണ്ട അക്കോർഡ്

അവലംബം

Tags:

ഹോണ്ട മോട്ടോർ കമ്പനി ചരിത്രംഹോണ്ട മോട്ടോർ കമ്പനി ഇലക്ട്രിക്ക് കാർഹോണ്ട മോട്ടോർ കമ്പനി ഇന്ത്യയിലെ പുതിയ ഹോണ്ട കാർ മോഡലുകൾഹോണ്ട മോട്ടോർ കമ്പനി അവലംബംഹോണ്ട മോട്ടോർ കമ്പനി198620002015അസിമോമോട്ടോർ സൈക്കിൾ

🔥 Trending searches on Wiki മലയാളം:

തൃശൂർ പൂരംആർത്തവവിരാമംകോടിയേരി ബാലകൃഷ്ണൻചമ്പകംചില്ലക്ഷരംമന്ത്സരസ്വതി സമ്മാൻദേശീയ ജനാധിപത്യ സഖ്യംഭരതനാട്യംപൂച്ചടെസ്റ്റോസ്റ്റിറോൺജ്ഞാനപീഠ പുരസ്കാരംമലയാളഭാഷാചരിത്രംകേരളാ ഭൂപരിഷ്കരണ നിയമംരതിമൂർച്ഛഇ.എം.എസ്. നമ്പൂതിരിപ്പാട്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവെള്ളെരിക്ക്ചെന്നൈ സൂപ്പർ കിങ്ങ്‌സ്തകഴി സാഹിത്യ പുരസ്കാരംതത്തകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യആർത്തവംകേരളത്തിലെ പാമ്പുകൾഹൃദയാഘാതംകൗ ഗേൾ പൊസിഷൻamjc4കൂദാശകൾപൊന്നാനി നിയമസഭാമണ്ഡലംഎ.കെ. ഗോപാലൻകഞ്ചാവ്മന്നത്ത് പത്മനാഭൻസംഘകാലംഒരു സങ്കീർത്തനം പോലെവൈക്കം സത്യാഗ്രഹംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഅമേരിക്കൻ സ്വാതന്ത്ര്യസമരംനവധാന്യങ്ങൾപുന്നപ്ര-വയലാർ സമരംദിലീപ്ചിയ വിത്ത്ഉർവ്വശി (നടി)ഉൽപ്രേക്ഷ (അലങ്കാരം)വിമോചനസമരംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഉള്ളൂർ എസ്. പരമേശ്വരയ്യർജലദോഷംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിബോധേശ്വരൻപ്രേമം (ചലച്ചിത്രം)യോഗർട്ട്നാഷണൽ കേഡറ്റ് കോർആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംവാഗ്‌ഭടാനന്ദൻവിഷാദരോഗംആൻജിയോഗ്രാഫികേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഅനീമിയകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)സഫലമീ യാത്ര (കവിത)വി.ഡി. സതീശൻചട്ടമ്പിസ്വാമികൾതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻനിർമ്മല സീതാരാമൻരണ്ടാം ലോകമഹായുദ്ധംറെഡ്‌മി (മൊബൈൽ ഫോൺ)വള്ളത്തോൾ നാരായണമേനോൻഇന്ത്യയുടെ ദേശീയപ്രതിജ്ഞകാലാവസ്ഥഹോം (ചലച്ചിത്രം)ഉലുവമഹാത്മാഗാന്ധിയുടെ കൊലപാതകംമാർക്സിസംമാങ്ങനക്ഷത്രംശ്രീ രുദ്രം🡆 More