മോട്ടോർ സൈക്കിൾ

എഞ്ചിന്റെ സഹായത്തോടെ ഓടുന്ന ഇരുചക്രവാഹനമാണ് മോട്ടോർ സൈക്കിൾ.

ഇത് മോട്ടോർ ബൈസിക്കിൾ, മോട്ടോർ ബൈക്ക്, സൈക്കിൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. മോട്ടോർ സൈക്കിൾ അവയുടെ ഉപയോഗരീതിക്കനുസരിച്ച് പല രീതിയിൽ നിർമ്മിച്ചിരിക്കുന്നു. ചില മോട്ടോർ സൈക്കിളുകൾ ദൂരയാത്രക്ക് ഉതകുന്നതാണെങ്കിൽ ചിലത് തിരക്കുപിടിച്ച റോഡുകൾ താണ്ടാൻ സഹായിക്കുന്നവയാണ്. മത്സരാവശ്യങ്ങൾക്കായും പലയിനം മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നുണ്ട്. പല രാജ്യങ്ങളിലും മോട്ടോർ സൈക്കിളുകളുടെ വിലക്കുറവ് കണക്കിലെടുത്ത് ധാരാളം പേർ അവ യാത്രകൾക്കായി ഉപയോഗിക്കുന്നു.

മോട്ടോർ സൈക്കിൾ
മോട്ടോർ സൈക്കിളിൽ രണ്ടുപേർ സവാരി ചെയ്യുന്നു

ചിത്രശാല


Tags:

എഞ്ചിൻ

🔥 Trending searches on Wiki മലയാളം:

യേശുഅണ്ഡാശയംപയ്യന്നൂർമനസ്സ്മൂന്നാർറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമാത്യു തോമസ്ഇന്ത്യൻ ശിക്ഷാനിയമം (1860)ഗിരീഷ് എ.ഡി.വെള്ളാപ്പള്ളി നടേശൻഗുൽ‌മോഹർകൊല്ലൂർ മൂകാംബികാക്ഷേത്രംകേരളീയ കലകൾതൃശൂർ പൂരംനീതി ആയോഗ്ഓവേറിയൻ സിസ്റ്റ്അത്തം (നക്ഷത്രം)ഋതുസംഘകാലംരക്തസമ്മർദ്ദംബിഗ് ബോസ് മലയാളംപാർക്കിൻസൺസ് രോഗംകൃസരികേരള നവോത്ഥാന പ്രസ്ഥാനംകേരളത്തിലെ ജനസംഖ്യഒരു സങ്കീർത്തനം പോലെഅരണഉത്സവംവയലാർ രാമവർമ്മഹനുമാൻതകഴി ശിവശങ്കരപ്പിള്ളഗംഗാനദിഇടുക്കി ജില്ലആസ്മരതിമൂർച്ഛകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഊട്ടിഎ. വിജയരാഘവൻഇന്ത്യൻ രൂപപൊറാട്ടുനാടകംപാണ്ടിമേളംകാലാവസ്ഥാവ്യതിയാനംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപാദുവായിലെ അന്തോണീസ്ഫീനിക്ക്സ് (പുരാണം)രാമക്കൽമേട്റൗലറ്റ് നിയമംനിക്കോള ടെസ്‌ലപൂയം (നക്ഷത്രം)എം.സി. റോഡ്‌കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംപെരിയാർസന്ധി (വ്യാകരണം)തിരഞ്ഞെടുപ്പ് ബോണ്ട്അൽഫോൻസാമ്മഇടപ്പള്ളി രാഘവൻ പിള്ളഅശ്വതി (നക്ഷത്രം)ഉപ്പുസത്യാഗ്രഹംമമ്മൂട്ടിചോറ്റാനിക്കര ഭഗവതിക്ഷേത്രംസൗദി അറേബ്യമമിത ബൈജുപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകുടുംബശ്രീദയാ ബായ്കേരള ഹൈക്കോടതിഎൽ നിനോവാഗ്‌ഭടാനന്ദൻരാജാ രവിവർമ്മപൃഥ്വിരാജ്പഴഞ്ചൊല്ല്കെ.കെ. ശൈലജദ്രൗപദിവട്ടവടഅയ്യപ്പൻഈദുൽ ഫിത്ർ🡆 More