യമഹ ആർ.എക്സ്. 100

| യമഹ.ആർ.എക്സ്.

100 |

യമഹ ആർ.എക്സ്. 100
യമഹ ആർ.എക്സ്. 100

യമഹ മോട്ടോർ കമ്പനി നിർമ്മിച്ച ഒരു മോട്ടോർ സൈക്കിളാണ് യമഹ ആർ.എക്സ്. 100. 98 സി.സി. ശക്തിയുള്ള ഇതിന്റെ ടൂ-സ്ട്രോക്ക് എഞ്ചിൻ എയർ കൂളിങ് രീതിയിലുള്ളതാണ്. 1985 - ൽ പുറത്തിറക്കിയ ഈ വാഹനം 1996 - ൽ പുതുക്കിയ മലീനീകരണമാനദണ്ഡങ്ങൾ മൂലം നിർത്തലാക്കി. ഏറെ മലിനീകരണം ഉണ്ടാക്കുന്ന ഇരുചക്രവാഹനമായിരുന്നു ഇത്. എസ്‌കോർട്‌സ് കമ്പനിയുമായി സഹകരിച്ചാണ് യമഹ ഈ മോഡൽ ബൈക്കുകൾ വിപണിയിൽ ഇറക്കിയത്. ഈ മോട്ടോർ സൈക്കിൾ യമഹയുടെ ഐതിഹാസികമായ ഒരു മോഡൽ കൂടിയാണ്.


{{name : Yamaha RX 100 manufacturer: Yamaha motorcycle parent company: Escorts limited production: 1985-1996 predecessor: RD 350 class: commuter sports power: 11.2hp torque: 10.45Nm@7500rpm transmission: 4-speed constant mesh,multiplate clutch suspension: KYB telescopic fork, sewing arm Brakes: expanding drum (both front and rear) tyres: spokes: F:2.50×18, R:2.75×18 wheelbase: 1240mm(49in) dimensions: L:2049mm (80in) W:740mm(29in),H:1060mm(42in) seat height : 765mm (30.1in) fuel capacity: 10.5L oil capacity : 1.3L (0.29imp gal) fuel consumption : 25-45Km}}

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

അബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ബിലാൽ ഇബ്നു റബാഹ്നെൽവയൽ-നീർത്തട സംരക്ഷണ നിയമംഗതാഗതംസൂര്യഗ്രഹണംരക്തസമ്മർദ്ദംറമദാൻഹംസനാടകംരോഹിത് ശർമശ്വാസകോശ രോഗങ്ങൾഉറവിട നികുതിപിടുത്തംനിസ്സഹകരണ പ്രസ്ഥാനംഇന്ത്യൻ നാഷണൽ കോൺഗ്രസ്ക്ഷേത്രം (ആരാധനാലയം)മാത ഹാരിഹെർട്സ് (ഏകകം)ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികപ്ലേറ്റ്‌ലെറ്റ്മയ്യഴിപ്പുഴയുടെ തീരങ്ങളിൽവിവരാവകാശനിയമം 2005ക്രിസ് ഇവാൻസ്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകേന്ദ്ര മന്ത്രിസഭആമസോൺ മഴക്കാടുകൾവിനീത് ശ്രീനിവാസൻവള്ളത്തോൾ നാരായണമേനോൻഹോളിമിഷനറി പൊസിഷൻചെമ്പോത്ത്വള്ളിയൂർക്കാവ് ക്ഷേത്രംമദീനയുടെ ഭരണഘടനവരുൺ ഗാന്ധിസന്ധിവാതംകൂദാശകൾവിമോചനസമരംയേശുക്രിസ്തുവിന്റെ കുരിശുമരണംസാറാ ജോസഫ്യക്ഷിശ്രീകുമാരൻ തമ്പിമദർ തെരേസഅടുത്തൂൺലിംഫോസൈറ്റ്ഒ.വി. വിജയൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികജന്മഭൂമി ദിനപ്പത്രംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ന്യൂയോർക്ക്നക്ഷത്രവൃക്ഷങ്ങൾഅദിതി റാവു ഹൈദരിഡെൽഹിഡെൽഹി ക്യാപിറ്റൽസ്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഉഭയവർഗപ്രണയിഎം.ടി. വാസുദേവൻ നായർകലാനിധി മാരൻവിഷ്ണു (ചലച്ചിത്രം)കുര്യാക്കോസ് ഏലിയാസ് ചാവറഹീമോഗ്ലോബിൻസമാസംകൊൽക്കത്ത നൈറ്റ് റൈഡേർസ്അരണചിക്കൻപോക്സ്അലക്സാണ്ടർ ചക്രവർത്തിസ്വഹീഹുൽ ബുഖാരിമനോരമഉഹ്‌ദ് യുദ്ധംവിശുദ്ധ ഗീവർഗീസ്അതിരപ്പിള്ളി വെള്ളച്ചാട്ടംമനഃശാസ്ത്രംആഗോളവത്കരണംവാട്സ്ആപ്പ്മക്കആർത്തവവിരാമംവയനാട്ടുകുലവൻചെറൂള🡆 More