സ്മൈലോഡോൺ

പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു വാൾപല്ലൻ പൂച്ചയാണ് സ്മൈലോഡോൺ.

വടക്കെ അമേരിക്കയിലും തെക്കേ അമേരിക്കയിലും ആണ് ഇവ വസിച്ചിരുന്നത് , ഇവ അവിടെ മാത്രം കണ്ടിരുന്ന തദേശീയമായിട്ടുള്ള ഇനം ആയിരുന്നു . മാർജ്ജാര വംശത്തിലെ †മച്ചിരോടോന്റിനെ എന്ന ഉപകുടുംബത്തിൽ ആണ് ഇവ പെടുക . അനവധി ജാതി ഉണ്ടെകിലും ഇന്ന് നിലവിൽ വേർതിരിച്ചു എടുത്തിടുള്ളത് മുന്ന് എണ്ണം മാത്രം ആണ് . ജീവിച്ചിരിക്കുന്നതും പോയതുമായ പൂച്ചകളിൽ വെച്ചു ഏറ്റവും വലുതായിരുന്നു ഇവ .

സ്മൈലോഡോൺ
Temporal range: പ്ലീസ്റ്റോസീൻ 2.5–.01 Ma
PreꞒ
O
S
സ്മൈലോഡോൺ
Smilodon fatalis fossil at the National Museum of Natural History, Washington, DC
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
†Machairodontinae
Genus:
Smilodon

Lund, 1842
Species
  • S. populator Lund, 1842 (type)
  • S. fatalis Leidy, 1869
  • S. gracilis Cope, 1880

പേര്

വിളിപ്പേരുകൾ ഇവയ്ക്ക് രണ്ടുണ്ട് ഒന്ന് വാൾപല്ലൻ പൂച്ച എന്നും മറ്റൊന്ന് വാൾപല്ലൻ കടുവ എന്നുമാണ് , എന്നാൽ ഇവക്ക് കടുവയുമായി ഒരു ബന്ധവും ഇല്ല. ഈ ഉപകുടുംബത്തിൽ ഇന്ന് ഒരു പൂച്ചയും ജീവിച്ചിരിപ്പില്ല.

സ്മൈലോഡോൺ എന്ന ഈ പേര് വരുന്നത്‌ രണ്ടു ഗ്രീക്ക് പദങ്ങളിൽ നിന്നും ആണ് , (ഗ്രീക്ക്) σμίλη എന്നും ὀδoύς എന്നും . σμίλη എന്നാൽ അർഥം ഉള്ളി എന്നാണ് , ὀδoύς എന്നാൽ അർഥം പല്ല് എന്നുമാണ് .

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഹൃദയംവി. ജോയ്രബീന്ദ്രനാഥ് ടാഗോർനായർമമത ബാനർജിവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽകേരളത്തിലെ ജാതി സമ്പ്രദായംനിർമ്മല സീതാരാമൻഒന്നാം കേരളനിയമസഭബെന്നി ബെഹനാൻപ്രകാശ് ജാവ്‌ദേക്കർഓടക്കുഴൽ പുരസ്കാരംകടന്നൽസജിൻ ഗോപുമദർ തെരേസഇന്ത്യയുടെ ദേശീയ ചിഹ്നംഎക്കോ കാർഡിയോഗ്രാംവെള്ളാപ്പള്ളി നടേശൻസാം പിട്രോഡഎഴുത്തച്ഛൻ പുരസ്കാരംജലംഓന്ത്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഎം.കെ. രാഘവൻപത്ത് കൽപ്പനകൾകൊല്ലൂർ മൂകാംബികാക്ഷേത്രംകുര്യാക്കോസ് ഏലിയാസ് ചാവറകമല സുറയ്യജി. ശങ്കരക്കുറുപ്പ്സുഭാസ് ചന്ദ്ര ബോസ്സുകന്യ സമൃദ്ധി യോജനനവഗ്രഹങ്ങൾപശ്ചിമഘട്ടംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഇന്ത്യൻ ഭരണഘടന ഭേദഗതികൾമലയാള മനോരമ ദിനപ്പത്രംഎം.വി. ഗോവിന്ദൻസ്വവർഗ്ഗലൈംഗികതഇ.പി. ജയരാജൻകണ്ടല ലഹളഫഹദ് ഫാസിൽഇടപ്പള്ളി രാഘവൻ പിള്ളസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻശ്രീ രുദ്രംമലയാളം വിക്കിപീഡിയഇന്ത്യൻ പ്രീമിയർ ലീഗ്ലോക്‌സഭപ്രസവംമുഗൾ സാമ്രാജ്യംയോഗി ആദിത്യനാഥ്കേരളത്തിലെ പൊതുവിദ്യാഭ്യാസംപോത്ത്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഇല്യൂമിനേറ്റിഎവർട്ടൺ എഫ്.സി.അസിത്രോമൈസിൻചെമ്പോത്ത്കേരളീയ കലകൾദന്തപ്പാലദേശാഭിമാനി ദിനപ്പത്രംതിരുവോണം (നക്ഷത്രം)ലോക മലമ്പനി ദിനംബിരിയാണി (ചലച്ചിത്രം)ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഎളമരം കരീംനാഗത്താൻപാമ്പ്ആര്യവേപ്പ്കല്യാണി പ്രിയദർശൻവള്ളത്തോൾ നാരായണമേനോൻസുൽത്താൻ ബത്തേരിഹോം (ചലച്ചിത്രം)ഇന്ത്യൻ നാഷണൽ ലീഗ്പൂയം (നക്ഷത്രം)പി. കേശവദേവ്🡆 More