സുഖുമി

കരിങ്കടലിന്റെ കിഴക്കുവടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന സ്വയംഭരണ പ്രദേശമായ അബ്ഖാസിയയുടെ തലസ്ഥാന നഗരമാണ് സുഖുമി.

Sukhumi / Sokhumi (Abkhaz: Аҟәа, Aqwa; Georgian: სოხუმი, [sɔxumi] ; Russian: Сухум(и), Sukhum(i)) ഭൂരിപക്ഷ അന്താരാഷ്ട്ര സമൂഹവും ഇതിനെ ജോർജ്ജിയയുടെ ഭാഗമായാണ് കരുതുന്നത്. എന്നാൽ, നിയമപരമായി ഓട്ടോണമസ് റിപ്പബ്ലിക് ഓഫ് അബ്ഖാസിയക്കാണ് ഇതിന്റൈ ഭരണ നിയന്ത്രണം. 1992-93 കാലഘട്ടത്തിൽ നടന്ന ആഭ്യന്തര യുദ്ധത്തിന് ശേഷം സുഖുമിയുടെയും അബ്ഖാസിയയുടെ മറ്റു പ്രദേശങ്ങളുടെയും നിയന്ത്രണം ജോർജ്ജിയൻ സർക്കാരിന് നഷ്ടപ്പെട്ടു. 1990കളുടെ തുടക്കത്തിൽ നടന്ന ജോർജ്ജിയൻ-അബ്ഖാസിയൻ സംഘർഷത്തിൽ സുഖുമി നഗരത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു.നിലവിൽ ഇവിടത്തെ ജനസംഖ്യ 60,000 ആണ്. സോവിയറ്റ് ഭരണകാലഘട്ടത്തിന്റെ അവസാന സമയത്തുണ്ടായിരുന്നതിന്റെ പകുതിയാണിത്.

സുഖുമി

Аҟәа, სოხუმი

Akwa, Sokhumi
നഗരം
Skyline of സുഖുമി
Official seal of സുഖുമി
Seal
രാജ്യംജോർജ്ജിയ
Partially recognized stateഅബ്ഖാസിയ
Settledബിസി ആറാം നൂറ്റാണ്ട്
നഗര നില1848
ഭരണസമ്പ്രദായം
 • MayorAdgur Kharazia
വിസ്തീർണ്ണം
 • ആകെ27 ച.കി.മീ.(10 ച മൈ)
ഉയരത്തിലുള്ള സ്ഥലം
140 മീ(460 അടി)
താഴ്ന്ന സ്ഥലം
5 മീ(16 അടി)
ജനസംഖ്യ
 (2011)
 • ആകെ62,914
സമയമേഖലUTC+4 (MSK)
തപാൽ കോഡ്
384900
ഏരിയ കോഡ്+7 840 22x-xx-xx
വാഹന റെജിസ്ട്രേഷൻABH

പേരിന് പിന്നിൽ

ജോർജിയൻ ഭാഷയിൽ സൊഖുമി - სოხუმი (Sokhumi) എന്നാണ് ഈ പട്ടണം അറിയപ്പെടുന്നത്. മിൻഗ്രേലിയൻ ഭാഷയിൽ അഖുജിഖ - აყუჯიხა (Aqujikha) എന്നും റഷ്യൻ ഭാഷയിൽ സുഖും, സുഖുമി Сухум (Sukhum) / Сухуми (Sukhumi) എന്നൊക്കെയാണ് അറിയപ്പെടുന്നത്. Beech എന്ന അർത്ഥമുള്ള റ്റ്‌സ്‌ഖോമി, റ്റ്‌സ്ഖുമി എന്ന ജോർജിയൻ പദത്തിൽ നിന്നാണ് സൊഖോമി ഉത്ഭവിച്ചത്.

അവലംബം

Tags:

Georgian ഭാഷഅബ്ഖാസിയകരിങ്കടൽജോർജ്ജിയ (രാജ്യം)പ്രമാണം:Sokhumi.ogg

🔥 Trending searches on Wiki മലയാളം:

സുപ്രഭാതം ദിനപ്പത്രംവി.കെ. ശ്രീകണ്ഠൻസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർസഹോദരൻ അയ്യപ്പൻകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)മോഹൻലാൽകഞ്ഞിതൈറോയ്ഡ് ഗ്രന്ഥിഅബ്ദുന്നാസർ മഅദനിബെന്യാമിൻസ്‌മൃതി പരുത്തിക്കാട്രാശിചക്രംഉമ്മാച്ചുശീഘ്രസ്ഖലനംമില്ലറ്റ്ഇന്ത്യൻ പാർലമെന്റ്അന്ന രാജൻഎ.എം. ആരിഫ്പഞ്ചവാദ്യംആയില്യം (നക്ഷത്രം)ആദി ശങ്കരൻകെ. കുഞ്ഞാലിനി‍ർമ്മിത ബുദ്ധിപറയിപെറ്റ പന്തിരുകുലംചാലക്കുടിചിയ വിത്ത്മനുഷ്യ ശരീരംഫലംസന്ദേശംപെരുവനം കുട്ടൻ മാരാർക്ഷേത്രപ്രവേശന വിളംബരംഫഹദ് ഫാസിൽചെറുശ്ശേരിശ്രീനിവാസ രാമാനുജൻമാധ്യമം ദിനപ്പത്രംഅബൂബക്കർ സിദ്ദീഖ്‌വിഷാദരോഗംശിവൻമുടിയേറ്റ്പി. ഭാസ്കരൻമണ്ണാറശ്ശാല ക്ഷേത്രംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഅഡ്രിനാലിൻഅമേരിക്കൻ ഐക്യനാടുകൾആലപ്പുഴ ജില്ലമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംവദനസുരതംറഹ്‌മാൻ (നടൻ)നെതർലന്റ്സ്ഒമാൻജനാധിപത്യംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഇല്യൂമിനേറ്റിപാലക്കാട്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ട്രാഫിക് നിയമങ്ങൾകേരളീയ കലകൾനോട്ടചെർണോബിൽ ദുരന്തംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കലി (ചലച്ചിത്രം)ശ്രീനിവാസൻസമത്വത്തിനുള്ള അവകാശംരതിസലിലംകൊൽക്കത്ത നൈറ്റ് റൈഡേർസ്മാലിദ്വീപ്മഹാത്മാ ഗാന്ധികേന്ദ്രഭരണപ്രദേശംഭാരതരത്നംഏകീകൃത സിവിൽകോഡ്റിയൽ മാഡ്രിഡ് സി.എഫ്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ടി.എൻ. ശേഷൻപി. വത്സലനിയോജക മണ്ഡലംമഞ്ഞുമ്മൽ ബോയ്സ്അയക്കൂറശുഭാനന്ദ ഗുരു🡆 More