ജോർജിയൻ ഭാഷ

കോക്കസസ് തദ്ദേശീയ ഭാഷാ കുടുംബമായ കാർട്‌വെലിയൻ ഭാഷകളിൽ (Kartvelian language) (ഐബീരിയൻ എന്നും നേരത്തെ ദക്ഷിണ കോക്കേഷ്യൻ എന്നാണ് അറിയപ്പെട്ടിരുന്നത്) ഉൾപ്പെട്ട ജോർജ്ജിയൻ ജനത സംസാരിക്കുന്ന ഭാഷയാണ് ജോർജിയൻ - Georgian (ქართული ენა tr.

ജോർജ്ജിയൻ ഭാഷയ്ക്ക് സ്വന്തമായി ഒരു എഴുത്ത് രീതിയുണ്ട്. ജോർജ്ജിയൻ അക്ഷരമാലയാണ് ഉപയോഗിക്കുന്നത്. മറ്റു കാർട്‌വെലിയൻ ഭാഷകളായ സ്‌വാൻസ്, മിൻഗ്രേലിയൻസ്, ലാസ് ഭാഷകൾ സംസാരിക്കുന്നവരുടേയും സാഹിത്യ ഭാഷ കൂടിയാണ് ജോർജ്ജിയൻ.

Georgian
Kartuli
ქართული
ജോർജിയൻ ഭാഷ
Kartuli written in Georgian script
ഉച്ചാരണം[kʰɑrtʰuli ɛnɑ]
ഭൂപ്രദേശംGeorgia (Including Abkhazia and South Ossetia)
Russia, United States, Israel, Ukraine, Turkey, Iran, Azerbaijan
മാതൃഭാഷയായി സംസാരിക്കുന്നവർ
(4.3 million cited 1993)
Kartvelian
  • Karto-Zan
    • Georgian
പൂർവ്വികരൂപം
Old Georgian
ഭാഷാഭേദങ്ങൾ
  • Georgian dialects
Georgian script
Georgian Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Georgia
Regulated byCabinet of Georgia
ഭാഷാ കോഡുകൾ
ISO 639-1ka
ISO 639-2geo (B)
kat (T)
ISO 639-3kat
ഗ്ലോട്ടോലോഗ്nucl1302
Linguasphere42-CAB-baa – bac
ജോർജിയൻ ഭാഷ
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

വർഗ്ഗീകരണം

മറ്റു കാർട്‌വെലിയൻ ഭാഷകളെ അപേക്ഷിച്ച് ഏറെ പ്രചാരമുള്ള ഭാഷയാണ് ജോർജയൻ. മറ്റു കാർട്‌വെലിയൻ ഭാഷകളായ സ്‌വാൻസ്, മിൻഗ്രേലിയൻസ് പ്രധാനമായും ജോർജിയയുടെ വടക്കുപടിപടിഞ്ഞാറൻ പ്രദേശത്താണ് സംസാരിക്കുന്നത്. ലാസ് ഭാഷകൾ സംസാരിക്കുന്നവരിൽ അധികവും താമസിക്കുന്നത് തുർക്കിയുടെ കരിങ്കടിലിന്റെ തീര പ്രദേശത്താണ്. തുർക്കിയിലെ കരിങ്കടൽ മേഖലയായ റിസെ പ്രവിശ്യയിലെ മെല്യാത് പ്രദേശത്തുമാണ് ലാസ് ഭാഷകൾ സംസാരിക്കപ്പെടുന്നത്.

പ്രാദേശിക ഭാഷകൾ

ജോർജിയയിലെ ഇമെറേത്തി, റച്ച-ലെച്ച്കുമി, ഗുരിയ, അജാറ, ഇമെർഖെവി എന്നീ പ്രവിശ്യകളിൽ ജോർജിയൻ ഭാഷയുടെ തുർക്കി സ്വാധീന മുള്ള വകഭേദങ്ങളാണ് ഉപയോഗ്ിക്കുന്നത്. കാർടിലി, കഖേതി, സയ്ഗിലോ എന്നിവിടങ്ങളിൽ അസർബെയ്ജാൻ ചേർന്ന ജോർജിയൻ പ്രാദേശിക ഭാഷകളാണ് ഉപയോഗിക്കുന്നത്. തുശേതി, ഖേവ്‌സുറേതി, ഖേവി, പ്ശാവി ഫെറിദൻ എന്നിവിടങ്ങളിൽ ഇറാൻ സ്വാദീനമുള്ള ജോർജിയൻ ഭാഷാ വകഭേദമാണ് സംസാരിക്കുന്നത്. മ്റ്റുലെറ്റി, മെസ്‌ഖേറ്റി എ്ന്നീ പ്രവിശ്യകളിലും ജോർജിയൻ പ്രാദേശിക ഭാഷ സംസാരിക്കുന്നുണ്ട്.

ചരിത്രം

ജോർജിയൻ ഭാഷയുടെ ചരിത്രം പരമ്പരാഗതമായി നാലായി തരംതിരിച്ചിട്ടുണ്ട്.

  • അഞ്ചാം നൂറ്റാണ്ട് മുതൽ എട്ടാം നൂറ്റാണ്ട് വരെയുള്ള ആദ്യകാല പഴയ ജോർജിയൻ.
  • ഒമ്പതാം നൂറ്റാണ്ട് മുതൽ 11ആം നൂറ്റാണ്ടു വരെയുള്ള ക്ലാസിക്കൽ പഴയ ജോർജിയൻ
  • 11ആം നൂറ്റാണ്ട്/ 12ആം നൂറ്റാണ്ടു മുതൽ 17, 18നൂറ്റാണ്ടു വരെയുള്ള മധ്യ ജോർജിയൻ
  • 17, 18 നൂറ്റാണ്ടു മുതൽക്കു ഇക്കാലം വരെയുള്ള ആധുനിക ജോർജിയൻ ഭാഷ എന്നിങ്ങനെയാണ് ജോർജിയൻ ഭാഷയുടെ ചരിത്രം തരംതിരിച്ചിരിക്കുന്നത്.
ജോർജിയൻ ഭാഷ 
ലാറ്റിൻ അക്ഷരത്തിലും ജോർജിയൻ ഭാഷയിലും എഴുതിയ സൂചനാ ബോർഡ്‌

അക്ഷരമാല

ആധുനിക ജോർജിയൻ അക്ഷരമാല
Letter National
transcription
IPA
transcription
a ɑ
b b
g ɡ
d d
e ɛ
v v
z z
t
i i
k'
l l
m m
n n
o ɔ
ṗ'
zh ʒ
r r
s s
t'
u u
p
k
gh ɣ
q'
sh ʃ
ch t͡ʃʰ
ts t͡sʰ
dz d͡z
ts' t͡sʼ
ch' t͡ʃʼ
kh x
j d͡ʒ
h h

അവലംബം

Tags:

ജോർജിയൻ ഭാഷ വർഗ്ഗീകരണംജോർജിയൻ ഭാഷ പ്രാദേശിക ഭാഷകൾജോർജിയൻ ഭാഷ ചരിത്രംജോർജിയൻ ഭാഷ അക്ഷരമാലജോർജിയൻ ഭാഷ അവലംബംജോർജിയൻ ഭാഷകോക്കസസ്

🔥 Trending searches on Wiki മലയാളം:

ഇന്ത്യയിലെ നദികൾശോഭനകാലൻകോഴിദേശീയ പട്ടികവർഗ്ഗ കമ്മീഷൻപത്രോസ് ശ്ലീഹാപിണറായി വിജയൻമാമാങ്കംഏഷ്യാനെറ്റ്സുൽത്താൻ ബത്തേരി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽരാജ്‌നാഥ് സിങ്ഉൽപ്രേക്ഷ (അലങ്കാരം)എൽ നിനോവാതരോഗംവള്ളത്തോൾ പുരസ്കാരം‌വിചാരധാരമാതൃഭൂമി ദിനപ്പത്രംപുന്നപ്ര-വയലാർ സമരംകൂനൻ കുരിശുസത്യം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികവെരുക്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്അനുശീലൻ സമിതിമന്ത്ആർത്തവചക്രവും സുരക്ഷിതകാലവുംശുഭാനന്ദ ഗുരുകളരിപ്പയറ്റ്ശ്രീനിവാസൻജന്മഭൂമി ദിനപ്പത്രംചില്ലക്ഷരംദൃശ്യംപൂയം (നക്ഷത്രം)മെറീ അന്റോനെറ്റ്ഖുർആൻകുര്യാക്കോസ് ഏലിയാസ് ചാവറപൊയ്‌കയിൽ യോഹന്നാൻസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഗുൽ‌മോഹർദൂരദർശൻഗണിതംഉസ്‌മാൻ ബിൻ അഫ്ഫാൻജയഭാരതിപാർവ്വതിഐക്യരാഷ്ട്രസഭമനോജ് കെ. ജയൻഅലിഗഢ് മുസ്ലിം സർവകലാശാലഓണംഇന്ത്യയിലെ പഞ്ചായത്തി രാജ്കഥകളിഒന്നാം കേരളനിയമസഭറമദാൻശാസ്ത്രംകുളച്ചൽ യുദ്ധംനക്ഷത്രവൃക്ഷങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഅൻസിബ ഹസ്സൻമൗലികാവകാശങ്ങൾചെറുകഥരാജ്യസഭകണിക്കൊന്നബാബസാഹിബ് അംബേദ്കർഎ.കെ. ഗോപാലൻബാണാസുര സാഗർ അണക്കെട്ട്ആഗോളവത്കരണംമുലയൂട്ടൽക്രിയാറ്റിനിൻഗുജറാത്ത്ഉത്തരാധുനികതധ്രുവദീപ്തിപ്രകൃതിചികിത്സസ്വരാക്ഷരങ്ങൾവേലുത്തമ്പി ദളവപഴശ്ശി സമരങ്ങൾഐക്യ അറബ് എമിറേറ്റുകൾലത്തീൻ കത്തോലിക്കാസഭലോക പരിസ്ഥിതി ദിനംകേരളത്തിലെ വെള്ളപ്പൊക്കം (2018)യൂറോപ്പിലെ നവോത്ഥാനകാലംഉർവ്വശി (നടി)🡆 More