റഷ്യൻ ഭാഷ

യൂറേഷ്യയിൽ ഭൂമിശാസ്ത്രപരമായി ഏറ്റവുമധികം വ്യാപിച്ച് കിടക്കുന്ന ഭാഷയാണ് റഷ്യൻ.

സ്ലാവിക് ഭാഷകളിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷ റഷ്യനാണ്. യൂറോപ്പിലെ ഏറ്റവുമധികം പേരുടെ മാതൃഭാഷയും ഇതു തന്നെ. ഇൻഡോ-യൂറോപ്യൻ ഭാഷാ കുടുംബത്തിലാണ് റഷ്യൻ ഉൾപ്പെടുന്നത്. ഇന്ന് സംസാരിക്കപ്പെടുന്ന മൂന്ന് കിഴക്കൻ സ്ലാവിക് ഭാഷകളിൽ ഒന്നാണിത്. ബെലറഷ്യൻ, ഉക്രേനിയൻ എന്നിവയാണ് മറ്റുള്ളവ.

Russian
русский язык russkiy yazyk
Pronunciation[ˈruskʲɪj]
Native toCommonwealth of Independent States, Uruguay (San Javier), Israel, Romania (Tulcea County), China and the Baltic States.no Good
Native speakers
primary language: about 164 million
secondary language: 114 million (2006)
total: 300 - 350 million
Indo-European
  • Satem
    • Balto-Slavic
      • Slavic
        • East Slavic
          • Russian
Cyrillic (Russian variant)
Official status
Official language in
റഷ്യൻ ഭാഷ Belarus
റഷ്യൻ ഭാഷ Commonwealth of Independent States (working)
റഷ്യൻ ഭാഷ Georgia (Abkhazia and South Ossetia)
റഷ്യൻ ഭാഷ International Atomic Energy Agency
റഷ്യൻ ഭാഷ Kazakhstan
റഷ്യൻ ഭാഷ Kyrgyzstan
റഷ്യൻ ഭാഷ Moldova (Gagauzia and Transnistria)
റഷ്യൻ ഭാഷ Romania (Tulcea County)
റഷ്യൻ ഭാഷ Russia
റഷ്യൻ ഭാഷ Turkmenistan
Ukraine Crimea, Ukraine (de facto)
റഷ്യൻ ഭാഷ United Nations
Regulated byRussian Language Institute at the Russian Academy of Sciences
Language codes
ISO 639-1ru
ISO 639-2rus
ISO 639-3rus
റഷ്യൻ ഭാഷ
Countries of the world where Russian is spoken.

ഇന്ന് റഷ്യക്ക് പുറത്തും റഷ്യൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ രേഖപ്പെടുത്തലിനും സൂക്ഷിക്കലിനും റഷ്യൻ ഭാഷ ഒരു മാദ്ധ്യമമാണ്. ലോകത്തിലെ 60–70% വിവരങ്ങളും റഷ്യനിലും ഇംഗ്ലീഷിലുമായാണ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ശാസ്ത്രീയ സാഹിത്യങ്ങളിൽ കാൽ ഭാഗത്തിലധികവും റഷ്യനിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. 20-ആം നൂറ്റാണ്ടിൽ റഷ്യ ലോകശക്തികളിൽ ഒന്നായിരുന്നതിനാൽ റഷ്യൻ ഭാഷക്ക് വൻ രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നാണ് റഷ്യൻ.

വർഗ്ഗീകരണം

സ്റ്റാൻഡേഡ് റഷ്യൻ

ഭൂമിശാസ്ത്രപരമായ വിതരണം

ഔദ്യോഗികസ്ഥാനം

റഷ്യൻ അന്താരാഷ്ട്രഭാഷ എന്ന നിലയിൽ

ഭാഷാഭേദങ്ങൾ

നിഷ്പന്നഭാഷകൾ

ആൽഫാബെറ്റ്

ട്രാൻസ്‌ലിറ്ററേഷൻ

കമ്പ്യൂട്ടിംഗ്

ഓർത്തോഗ്രാഫി

വ്യഞ്ജനങ്ങൾ

വ്യാകരണം

റഷ്യൻ ഭാഷ

യൂറേഷ്യയിൽ ഭൂമിശാസ്ത്രപരമായി ഏറ്റവുമധികം വ്യാപിച്ച് കിടക്കുന്ന ഭാഷയാണ് റഷ്യൻ.

റഷ്യൻ ഭാഷ 
1694-ൽ മോസ്കോയിൽ അച്ചടിച്ച ഈ "എ.ബി.സി." പുസ്തകത്തിൽ П എന്ന അക്ഷരം കാണാം.

റഷ്യൻ ഭാഷയിലെ വാക്കുകളുടെ എണ്ണം

ചൊല്ലുകൾ

ചരിത്രവും ഉദാഹരണങ്ങളും

ഇതും കാണുക

  • Computer Russification
  • List of English words of Russian origin
  • List of Russian language topics
  • Non-native pronunciations of English
  • Russian humour
  • Slavic Voice of America
  • Volapuk encoding

കുറിപ്പുകളും അവലംബങ്ങളും

ഗ്രന്ഥസൂചിക

ഇംഗ്ലീഷ് ഭാഷയിൽ

റഷ്യൻ ഭാഷയിൽ

പുറത്തേയ്ക്കുള്ള കണ്ണികൾ

റഷ്യൻ ഭാഷ 
Wiki
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ റഷ്യൻ ഭാഷ പതിപ്പ്

അമേരിക്കയിലെ റഷ്യൻ മാദ്ധ്യമങ്ങൾ

Tags:

റഷ്യൻ ഭാഷ വർഗ്ഗീകരണംറഷ്യൻ ഭാഷ സ്റ്റാൻഡേഡ് റഷ്യൻറഷ്യൻ ഭാഷ ഭൂമിശാസ്ത്രപരമായ വിതരണംറഷ്യൻ ഭാഷ ആൽഫാബെറ്റ്റഷ്യൻ ഭാഷ വ്യാകരണംറഷ്യൻ ഭാഷ പദസഞ്ചയംറഷ്യൻ ഭാഷഇൻഡോ-യൂറോപ്യൻ ഭാഷയൂറേഷ്യ

🔥 Trending searches on Wiki മലയാളം:

മൂസാ നബിമില്ലറ്റ്റഫീക്ക് അഹമ്മദ്തൃക്കടവൂർ ശിവരാജുപൂർവ്വഘട്ടംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികതൃശ്ശൂർ ജില്ലമെനിഞ്ചൈറ്റിസ്ഉള്ളൂർ എസ്. പരമേശ്വരയ്യർരാമായണംഅമല പോൾചരക്കു സേവന നികുതി (ഇന്ത്യ)ന്യുമോണിയവ്യവസായവിപ്ലവംബൈബിൾപാത്തുമ്മായുടെ ആട്ചെങ്കണ്ണ്ലോക്‌സഭമതിലുകൾ (നോവൽ)മഴസത്യ സായി ബാബറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർആയുർവേദംപ്രേംനസീർഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005കണ്ണ്കേരളാ ഭൂപരിഷ്കരണ നിയമംഅർജന്റീന ദേശീയ ഫുട്ബോൾ ടീംജനഗണമനസുമയ്യടോൺസിലൈറ്റിസ്സ്തനാർബുദംബദ്ർ യുദ്ധംഅയ്യപ്പൻദേശീയ പട്ടികജാതി കമ്മീഷൻചെറുശ്ശേരിഅറബിമലയാളംസംഘകാലംമലയാളലിപിബാങ്കുവിളിറമദാൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഅഴിമതിപെസഹാ (യഹൂദമതം)പന്ന്യൻ രവീന്ദ്രൻമാതൃഭൂമി ദിനപ്പത്രംകടുക്കമലയാളി മെമ്മോറിയൽകവര്തിരുവാതിരകളിഭാഷചമയ വിളക്ക്വള്ളിയൂർക്കാവ് ക്ഷേത്രംഹൃദയം2021സകാത്ത്നമസ്കാരംഹംസജീവചരിത്രംമമ്മൂട്ടിഇസ്രയേൽവിരാട് കോഹ്‌ലിചട്ടമ്പിസ്വാമികൾസൂര്യൻകേരളത്തിലെ വാദ്യങ്ങൾവ്യാഴംഅയ്യങ്കാളികേരളത്തിലെ ജാതി സമ്പ്രദായംനവരസങ്ങൾഇന്ത്യയുടെ ദേശീയപതാകസൈദ് ബിൻ ഹാരിഥമാമാങ്കംമാലികിബ്നു അനസ്ചെന്നൈ സൂപ്പർ കിങ്ങ്‌സ്ആനകാളികേരളത്തിലെ പാമ്പുകൾ🡆 More