പ്രധാനമായും വടക്കൻ യൂറേഷ്യയിലെ 25 ദശലക്ഷത്തോളം ആളുകൾ സംസാരിക്കുന്ന യുറാലിക് ഭാഷകളായ 38 ഭാഷകളിൽ ഉൾപ്പെട്ട ഭാഷയാണ് സാമി ഭാഷ.
ഫിൻലാൻഡിന്റെ വടക്കൻ ഭാഗം, നോർവേ, സ്വീഡൻ, റഷ്യയുടെ വടക്കുപടിഞ്ഞാറൻ അറ്റത്തുമാണ് സാമി ജനങ്ങൾ അധികമായും വസിക്കുന്നത്. സ്വഭാവവും രീതിയുമനിസരിച്ച് പത്തോ അതിൽ അധികമോ സാമി ഭാഷകൾ നിലവിലുണ്ട്.
Sami | |
---|---|
Lappish | |
Saami | |
ഉത്ഭവിച്ച ദേശം | Finland, Norway, Russia, and Sweden |
ഭൂപ്രദേശം | Sápmi (Lapland) |
സംസാരിക്കുന്ന നരവംശം | Sami people |
മാതൃഭാഷയായി സംസാരിക്കുന്നവർ | (30,000 cited 1992–2013) |
Uralic
| |
പൂർവ്വികരൂപം | Proto-Samic |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Sweden and some parts of Norway; recognized as a minority language in several municipalities of Finland. |
ഭാഷാ കോഡുകൾ | |
ISO 639-3 | Variously:sma – Southernsju – Umesje – Pitesmj – Lulesme – Northernsjk – Kemismn – Inarisms – Skoltsia – Akkalasjd – Kildinsjt – Ter |
ഗ്ലോട്ടോലോഗ് | saam1281 |
Historically verified distribution of the Sami languages: 1. Southern Sami, 2. Ume Sami, 3. Pite Sami, 4. Lule Sami, 5. Northern Sami, 6. Skolt Sami, 7. Inari Sami, 8. Kildin Sami, 9. Ter Sami. Darkened area represents municipalities that recognize Sami as an official language. |
This article uses material from the Wikipedia മലയാളം article സാമി ഭാഷകൾ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.