ഉള്ളടക്കം

വിക്കിപീഡിയ ഉപയോഗിക്കുന്നതിനും ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നതിനും താങ്കൾ‌ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകൾ).

വലത്തുവശത്തു കാണുന്ന പെട്ടിയിൽ (മെനു)‍ നിന്നും താങ്കൾ‌ക്കു സഹായകരമാവുന്ന കണ്ണികൾ തിരഞ്ഞെടുക്കുക.

ശ്രദ്ധിക്കുക: ഈ ലേഖനത്തിലുള്ള പല കണ്ണികളും വിക്കിപീഡിയയുടെ ആംഗലേയ താളുകളിലേക്കുള്ളതാണ്‌. ഈ താൾ വിക്കിപീഡിയയുടെ ആംഗലേയ താളിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതായതിനാൽ കൂടുതൽ ചിട്ടപ്പെടുത്തലുകൾ ചെയ്യേണ്ടതുണ്ട്‌.

വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
പരീക്ഷണങ്ങൾ
സംവാദ സഹായി
യൂസർ പേജ് സഹായി
സംശയം ചോദിക്കാൻ
കീഴ്‌വഴക്കങ്ങൾ
ശൈലീ പുസ്തകം
ലേഖനം തുടങ്ങുക
തിരുത്തൽ വഴികാട്ടി
കണ്ണികൾ ചേർക്കുവാൻ
അടിസ്ഥാന വിവരങ്ങൾ
ചിട്ടവട്ടം
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
ഫലകങ്ങൾ
വർഗ്ഗീകരണം
മീഡിയ സഹായി
പട്ടികകൾ
വീഡിയോ പരിശീലനം
കണ്ടുതിരുത്തൽ
കണ്ടുതിരുത്തൽ വഴികാട്ടി

ഉള്ളടക്കം

വിക്കിപീഡിയ ഉപയോഗിക്കുന്നതിനും ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നതിനും താങ്കൾ‌ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകൾ).

എന്താണ്‌ വിക്കിപീഡിയ?

വിക്കിപീഡിയ അനേകം വായനക്കാരുടെ സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു വിജ്ഞാനകോശമാണ്. വിക്കി എന്നറിയപ്പെടുന്ന പ്രത്യേക ഗണത്തിൽ പെട്ട ഒരു വെബ്‌സൈറ്റാണിത്. വളരെയധികം ഉപയോക്താക്കൾ തുടർച്ചയായി വിക്കിപീഡിയ മെച്ചപ്പെടുത്തുന്നുണ്ട്‌, ആയിരക്കണക്കിനു മാറ്റങ്ങൾ ഒരു മണിക്കൂറിനുള്ളിൽ അവർ നടത്തുന്നുമുണ്ട്. ഈ മാറ്റങ്ങളെല്ലാം വിക്കിപീഡിയ സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. അനാവശ്യ മാറ്റങ്ങൾ വളരെ പെട്ടെന്നു തന്നെ സാധാരണയായി ഒഴിവാക്കാറുണ്ട്‌, അതുപോലെ തുടർച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ മാറ്റങ്ങൾ വരുത്തുന്നതിൽ നിന്നും തടയാറുണ്ട്‌.

ഈ പ്രോജക്ടിനെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ നോക്കുക.

താങ്കൾക്ക് എങ്ങനെ സഹായിക്കാം?

ഉള്ളടക്കം 
വിക്കിപീഡിയ ലേഖനങ്ങൾ ആർക്കും തിരുത്താവുന്നവയാണ്

ധൈര്യമായി മാറ്റിയെഴുതൂ - മിക്കവാറും എല്ലാ പേജുകളും ആർക്കും മാറ്റിയെഴുതാം, താങ്കൾ ധൈര്യശാലിയായിരിക്കാൻ ഞങ്ങൾ പ്രോൽസാഹിപ്പിക്കുന്നു!

എന്തെങ്കിലും മെച്ചപ്പെടുത്താനുള്ളത്‌ കണ്ടെത്തൂ, ഉള്ളടക്കം, വ്യാകരണം, മാതൃക എന്തുമാവട്ടെ, പിന്നീട്‌ മെച്ചപ്പെടുത്തൂ. നിങ്ങൾക്ക്‌ വിക്കിപീഡിയ നശിപ്പിക്കാൻ സാധ്യമല്ല. എല്ലാം പൂർവ്വ സ്ഥിതിയിൽ കൊണ്ടുവരാൻ സാധിക്കുന്നതാണ്‌. അതിനാൽ മുന്നോട്ട്‌ പോകൂ, ലേഖനം മാറ്റിയെഴുതി വിക്കിപീഡിയയെ ഇന്റർനെറ്റിലെ ഏറ്റവും നല്ല വിവര ശേഖരമാക്കൂ!

താങ്കളുടെ പ്രഥമ സംശോധനം ഇപ്പോൾ തന്നെ ചെയ്യൂ:

  1. എഴുത്തുകളരി എന്ന താളിൽ ചെല്ലുക
  2. മുകളിലുള്ള മാറ്റിയെഴുതുക ഞെക്കുക.
  3. ഒരു സന്ദേശം അടിക്കുക.
  4. സേവ്‌ ചെയ്യുക ഞെക്കി താങ്കളുടെ ലേഖനം സൂക്ഷിക്കുക.
    അല്ലെങ്കിൽ എങ്ങനെയുണ്ടെന്ന് കാണുക ഞെക്കി തങ്ങൾ വരുത്തിയ മാറ്റങ്ങൾ കാണുക
  5. ദയവായി ദുരുപയോഗം, മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുക, മാനനഷ്‌ടം വരുത്തുക എന്നിവ ചെയ്യരുത്‌.
  6. ദയവായി തലവാചകം (അതിന്റെ {{ }} തുടങ്ങിയ ചിഹ്നങ്ങളും) ഒഴിവാക്കരുത്‌

ഉള്ളടക്കം

വിക്കിപീഡിയ ഉപയോഗിക്കുന്നതിനും ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നതിനും താങ്കൾ‌ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകൾ).

നിലവിലുള്ള ലേഖനത്തിൽ ഉൾപ്പെടുത്തുക...

പുതിയ ലേഖനം ആരംഭിക്കുക...

കൂടുതൽ കണ്ടെത്തുക...

ഉള്ളടക്കം

വിക്കിപീഡിയ ഉപയോഗിക്കുന്നതിനും ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നതിനും താങ്കൾ‌ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകൾ).

മുന്നോട്ടു പോകുന്നതിനു മുൻപേ താങ്കൾക്ക്‌ ഒരു അംഗത്വം എടുക്കുവാൻ താത്‌പര്യമുണ്ടായിരിക്കാം. താങ്കൾ അജ്ഞാതമായിരുന്ന് സംശോധനം നടത്തുന്നത്‌ വിക്കിപീഡിയക്ക് വിരോധമുള്ള കാര്യമല്ല. പക്ഷേ അംഗത്വമെടുക്കുന്നതു വഴി ഒരു ഉപയോക്താവിന്‌ വളരെയധികം പ്രയോജനങ്ങൾ ലഭിച്ചേക്കാം

വിക്കിപീഡിയ പര്യവേഷണം...

ഈ സമൂഹത്തിന്റെ ഭാഗമാകൂ...

കൂടുതൽ കണ്ടെത്തുക...

ഉള്ളടക്കം

വിക്കിപീഡിയ ഉപയോഗിക്കുന്നതിനും ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നതിനും താങ്കൾ‌ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകൾ).

വിക്കിപീഡിയ സംശോധന പരിശീലനം - സ്വാഗതം!

കൂടുതൽ വിവരങ്ങൾക്ക്

കൂടുതൽ വിവരങ്ങൾ‌ക്കും സങ്കീർ‌ണതയേറിയ സംശയനിവാരണങ്ങൾ‌ക്കും മലയാളം വിക്കിപീഡിയയുടെ സഹോദരസംരംഭമായ ഇംഗ്ലീഷ് വിക്കിപീഡിയയിലെ താളുകൾ ശ്രദ്ധിക്കുക.

Tags:

ഉള്ളടക്കം ആമുഖംഉള്ളടക്കം സംശോധനത്തെ പറ്റി കൂടുതലറിയാൻഉള്ളടക്കം വിക്കിപീഡിയ പര്യവേഷണംഉള്ളടക്കം പരിശീലനംഉള്ളടക്കം

🔥 Trending searches on Wiki മലയാളം:

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമോഹൻലാൽകോടിയേരി ബാലകൃഷ്ണൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഅബ്ദുന്നാസർ മഅദനിആടലോടകംബാല്യകാലസഖിടി.കെ. പത്മിനികയ്യോന്നിബറോസ്യോനിഓണംചങ്ങലംപരണ്ടഗംഗാനദികുറിച്യകലാപംട്രാഫിക് നിയമങ്ങൾആഗോളവത്കരണംചേനത്തണ്ടൻആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംനിവിൻ പോളിഉദയംപേരൂർ സൂനഹദോസ്നായവീഡിയോവിക്കിപീഡിയചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഇന്ദിരാ ഗാന്ധിവക്കം അബ്ദുൽ ഖാദർ മൗലവിഇ.എം.എസ്. നമ്പൂതിരിപ്പാട്ദാനനികുതികേരള സാഹിത്യ അക്കാദമിരാജ്യങ്ങളുടെ പട്ടികസ്വയംഭോഗംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഅമേരിക്കൻ ഐക്യനാടുകൾഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽആധുനിക കവിത്രയംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംവി.പി. സിങ്ചട്ടമ്പിസ്വാമികൾചന്ദ്രൻയോഗി ആദിത്യനാഥ്സി.ടി സ്കാൻഅമൃതം പൊടിചങ്ങമ്പുഴ കൃഷ്ണപിള്ളസമസ്ത കേരള ജംഇയ്യത്തുൽ ഉലമഹലോയൂറോപ്പ്കേരളത്തിലെ നദികളുടെ പട്ടികചാമ്പനവരത്നങ്ങൾആന്റോ ആന്റണിആറാട്ടുപുഴ വേലായുധ പണിക്കർഅമോക്സിലിൻമഹാഭാരതംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമലയാളചലച്ചിത്രംജലദോഷംവെബ്‌കാസ്റ്റ്നാടകംകൊച്ചുത്രേസ്യഓസ്ട്രേലിയഉറൂബ്കേരളംസുൽത്താൻ ബത്തേരികേരളത്തിലെ പാമ്പുകൾദേശീയ വനിതാ കമ്മീഷൻമാങ്ങമേയ്‌ ദിനംകാന്തല്ലൂർആഗോളതാപനംചോതി (നക്ഷത്രം)ടിപ്പു സുൽത്താൻഏപ്രിൽ 25ടി.എം. തോമസ് ഐസക്ക്ചാറ്റ്ജിപിറ്റിപോത്ത്🡆 More