വിജ്ഞാനകോശം: അവലംബ ഗ്രന്ഥം

എല്ലാ വിജ്ഞാനശാഖകളെക്കുറിച്ചോ ഒരു പ്രത്യേക വിജ്ഞാനശാഖയെക്കുറിച്ചോ സമഗ്രമായ വിവരം തരുന്നതെന്താണോ അതിനെ വിജ്ഞാനകോശം (ഇംഗ്ലീഷ്: എൻ‌സൈക്ലോപീഡിയ) എന്നു വിളിക്കുന്നു.

വിജ്ഞാനകോശങ്ങൾ ഉരുത്തിരിഞ്ഞു വന്നത് നിഘണ്ടുക്കളിൽ നിന്നാണ്. നിഘണ്ടുക്കൾ സാധാരണ ഒരു വാക്കിന്റെ അർത്ഥം മാത്രമാണ് വിശദീകരിക്കുന്നത്. എന്നാൽ വിശദീകരണത്തിനു ശേഷവും വായനക്കാരിൽ സംശയങ്ങൾ അവശേഷിക്കാം. വിജ്ഞാനകോശങ്ങൾ ഇത്തരം സംശയങ്ങൾ ദുരീകരിക്കാൻ പ്രാപ്തമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ എല്ലാ എൻ‌സൈക്ലോപീഡിയകളും അച്ചടിച്ചതായിരുന്നു. ചുരുക്കം ചിലത് സിഡി-റോമിലും ഇൻറർനെറ്റിലും ഉണ്ടായിരുന്നു. 21-ാം നൂറ്റാണ്ടിലെ എൻ‌സൈക്ലോപീഡിയകൾ കൂടുതലും ഓൺ‌ലൈനിലാണ്. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും വലിയ എൻ‌സൈക്ലോപീഡിയ 5 ദശലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ് വിക്കിപീഡിയയാണ്. രണ്ടാമത്തെ വലിയ എൻ‌സൈക്ലോപീഡിയ ഏറ്റവും കൂടുതൽ അച്ചടിച്ച എൻ‌സൈക്ലോപീഡിയ ബ്രിട്ടാനിക്കയാണ്. ആയിരക്കണക്കിനു വർഷങ്ങളായി പ്രസിദ്ധീകരിച്ച എല്ലാ അറിവുകളും സംഗ്രഹിക്കാൻ വിജ്ഞാനകോശ പരമ്പരകൾ ഉപയോഗിച്ചിരുന്നു. അച്ചടിശാല കണ്ടുപിടിച്ചതിനുശേഷം, നീണ്ട നിർവചനങ്ങളുള്ള നിഘണ്ടുക്കളെ വിജ്ഞാനകോശം എന്ന് വിളിക്കാൻ തുടങ്ങി. അവ ലേഖനങ്ങളോ വിഷയങ്ങളോ ഉള്ള പുസ്തകങ്ങളായിരുന്നു. മലയാളത്തിൽ ആദ്യമുണ്ടായ വിജ്ഞാനകോശങ്ങളിലൊന്നാണ് സസ്യശാസ്ത്രത്തെ കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ്.

Tags:

ഇംഗ്ലീഷ് ഭാഷനിഘണ്ടുമലയാളംസസ്യശാസ്ത്രംഹോർത്തൂസ് മലബാറിക്കൂസ്

🔥 Trending searches on Wiki മലയാളം:

പൂന്താനം നമ്പൂതിരിഅച്ചുതണ്ട് ശക്തികൾഈഴവമെമ്മോറിയൽ ഹർജികലണ്ടർട്വിറ്റർഹിമവാന്റെ മുകൾത്തട്ടിൽനിരണംകവികൾആൽബർട്ട് ഐൻസ്റ്റൈൻആയില്യം (നക്ഷത്രം)ഈനാമ്പേച്ചിതോമസ് ആൽ‌വ എഡിസൺഹീമോഗ്ലോബിൻഖലീഫ ഉമർപ്രാചീനകവിത്രയംആൽമരംഒരു ദേശത്തിന്റെ കഥഉഹ്‌ദ് യുദ്ധംവള്ളിയൂർക്കാവ് ക്ഷേത്രംപാത്തുമ്മായുടെ ആട്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംസി.എൻ. ശ്രീകണ്ഠൻ നായർശൈഖ് അബ്ദുൽ ഖാദിർ ജീലാനികണിക്കൊന്നനക്ഷത്രവൃക്ഷങ്ങൾഇന്ത്യയുടെ ദേശീയപതാകവൈലോപ്പിള്ളി ശ്രീധരമേനോൻമലയാറ്റൂർതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമാതളനാരകംസംഗീതംകുടുംബംനാരായണീയംചോറ്റാനിക്കര ഭഗവതിക്ഷേത്രംസ്കിസോഫ്രീനിയപാമ്പാടി രാജൻക്രിക്കറ്റ്ദി ആൽക്കെമിസ്റ്റ് (നോവൽ)സൗരയൂഥംസ്ത്രീ ഇസ്ലാമിൽസുഭാസ് ചന്ദ്ര ബോസ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംയോനികുടുംബശ്രീമഹാത്മാഗാന്ധിയുടെ കൊലപാതകംഎം. മുകുന്ദൻമലയാളം വിക്കിപീഡിയഭാരതീയ ജനതാ പാർട്ടിജ്ഞാനപീഠ പുരസ്കാരംബിഗ് ബോസ് മലയാളംശാസ്ത്രംകോഴിക്കോട്വേലുത്തമ്പി ദളവആഹാരംതൃശ്ശൂർറഷ്യൻ വിപ്ലവംഅയമോദകംമൊത്ത ആഭ്യന്തര ഉത്പാദനംഹിമാലയംമാർച്ച് 26തൊണ്ടിമുതലും ദൃക്സാക്ഷിയുംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർചമയ വിളക്ക്ആധുനിക മലയാളസാഹിത്യംസ്‌മൃതി പരുത്തിക്കാട്ഇസ്ലാമിലെ പ്രവാചകന്മാർകണ്ണ്അങ്കണവാടിസ്വപ്ന സ്ഖലനംഅന്തർമുഖതകശകശപടയണിസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻമാസീവ് ഓപൺ ഓൺലൈൻ കോഴ്സ്മരുഭൂമിപ്ലാസ്റ്റിക് മലിനീകരണംഹിറ ഗുഹവാഗ്‌ഭടാനന്ദൻതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലം🡆 More