ഷഡ്പദങ്ങളിലെ വലിയ നിരയാണ് ചിത്രശലഭവും, നിശാശലഭവും ഉൾപ്പെടുന്ന ലെപിഡോപ്റ്റെറ (Lepidoptera).
ശൽക്കങ്ങൾ എന്നർത്ഥം വരുന്ന ലെപിസ് (Lepis) ചിറക് എന്നർത്ഥം വരുന്ന പ്റ്റീറോൺ (Pteron) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ലെപിഡോപ്റ്റീറ എന്ന നാമം ഉണ്ടായത്.
ലെപിഡോപ്റ്റെറ (ചിത്രശലഭം / നിശാശലഭം) | |
---|---|
രാജശലഭവും അമ്പിളിക്കണ്ണൻ നിശാശലഭവും, | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
(unranked): | Amphiesmenoptera |
Order: | Lepidoptera ലിനേയസ്, 1758 |
Suborders | |
Aglossata |
This article uses material from the Wikipedia മലയാളം article ലെപിഡോപ്റ്റെറ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.