രാജശലഭം

ലോകത്തിലെ പ്രശസ്തമായ ഒരു ദേശാടനശലഭമാണ് രാജശലഭം (Monarch butterfly).

ശാസ്ത്രനാമം : Danaus plexippus. കാഴ്കയിൽ കേരളത്തിൽ കാണുന്ന വരയൻ കടുവയെപ്പോലെയിരിക്കും. വടക്കേ അമേരിക്കയാണ് രാജശലഭത്തിന്റെ സ്വദേശം. അമേരിക്കയുടെ വടക്കുള്ള കാനഡയിൽ നിന്ന് അമേരിക്കക്ക് തെക്കുള്ള മെക്സിക്കോയിലേക്കാണ് രാജശലഭത്തിന്റെ സഞ്ചാരം. 3200 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു സാഹസികയാത്രയാണത്. ഇവ വിശ്രമമില്ലാതെ ആയിരക്കണക്കിന് കിലോമീറ്റർ പറക്കും. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ പറക്കാൻ സാധിയ്ക്കുന്ന ഇവ വലിയ കൂട്ടങ്ങളായിട്ടാണ് കാണപ്പെടുക.

Monarch
രാജശലഭം
Female
രാജശലഭം
Male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Danaini
Genus:
Danaus

Kluk, 1780
Species:
D. plexippus
Binomial name
Danaus plexippus
(Linnaeus, 1758)
രാജശലഭം
Synonyms

Danaus archippus (Fabricius, 1793)
Danaus menippe (Hübner, 1816)

വടക്കേ അമേരിക്കയിൽ ശൈത്യകാലം ആരംഭിയ്ക്കുമ്പോഴാണ് രാജശലഭത്തിന്റെ യാത്ര ആരംഭിക്കുക. മെക്സിക്കോയിലെ സുഖകരമായ കാലവസ്ഥയിലെത്തുമ്പോഴേക്കും വടക്കേ അമേരിക്കയിലെ കൊടുംശൈത്യം കുറഞ്ഞുത്തുടങ്ങിയിട്ടുണ്ടാവും. അതേവഴിയിലൂടെ തന്നെ ശലഭം തിരിച്ച് ദേശാടനം നടത്തും. മടക്കയാത്രയിലാണ് അവശേഷിക്കുന്ന ശലഭങ്ങൾ മുട്ടയിട്ട് പ്രത്യുൽപാദനം നടത്തുന്നത്. പാൽപായൽ (milk weed) എന്ന ചെടിയുടെ ഇലയിലാണ് രാജശലഭം മുട്ടയിടുക. മുട്ടവിരിഞ്ഞുണ്ടായ ശലഭപ്പുഴുക്കൽ പാൽപായലിന്റെ ഇലതിന്ന് വളരുന്നു. സമാധിദശകഴിഞ്ഞ് പുറത്തുവരുന്ന ചിത്രശലഭം വീണ്ടും ദേശാടനമാരംഭിക്കുന്നു.

വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ശലഭവർഗ്ഗമാണ് രാജശലഭം. കീടനാശിനികളുടെ അമിതപ്രയോഗവും വനനശീകരണവും ഇവയുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. പാൽപായലുകളുടെ നാശവും ഇവയുടെ വംശവർദ്ധനവിന് തടസമാണ്.

2016 -ൽ രാജശലഭങ്ങളുടെ ദേശാടനത്തിന്റെ രഹസ്യം ശാസ്ത്രജ്ഞന്മാർ അഴിച്ചെടുക്കുകയുണ്ടായി.

ജീവിതചക്രം

അവലംബം

  • വരൂ, നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം- ഡോ. അബ്ദുള്ള പാലേരി

Tags:

🔥 Trending searches on Wiki മലയാളം:

മലബാർ കലാപംഒ.വി. വിജയൻഎലിപ്പനിഅൽഫോൻസാമ്മകെ. കരുണാകരൻഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾസംഘകാലംഇന്ത്യൻ പ്രീമിയർ ലീഗ്എഴുത്തച്ഛൻ പുരസ്കാരംഎയ്‌ഡ്‌സ്‌കേരളത്തിലെ കോർപ്പറേഷനുകൾആനി രാജദേശീയ ജനാധിപത്യ സഖ്യംകേരളകൗമുദി ദിനപ്പത്രംമൻമോഹൻ സിങ്എസ്.എൻ.സി. ലാവലിൻ കേസ്തെങ്ങ്ഓട്ടൻ തുള്ളൽഅന്തർമുഖതഡെങ്കിപ്പനിവയലാർ പുരസ്കാരംആലത്തൂർമലമ്പനിഇങ്ക്വിലാബ് സിന്ദാബാദ്അഞ്ചാംപനികേരള പോലീസ്ഒന്നാം ലോകമഹായുദ്ധംകന്യാകുമാരിസ്വാതിതിരുനാൾ രാമവർമ്മരാജീവ് ഗാന്ധികുംഭം (നക്ഷത്രരാശി)സ്വർണംപ്രിയങ്കാ ഗാന്ധിചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഅരണതത്തസുകുമാരൻമീശപ്പുലിമലഇന്ത്യൻ രൂപആവേശം (ചലച്ചിത്രം)സ്വരാക്ഷരങ്ങൾരാമൻകൊടിക്കുന്നിൽ സുരേഷ്ജീവിതശൈലീരോഗങ്ങൾ2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയുംമില്ലറ്റ്യോഗി ആദിത്യനാഥ്മാവേലിക്കര നിയമസഭാമണ്ഡലംഅടിയന്തിരാവസ്ഥകവിത്രയംഔഷധസസ്യങ്ങളുടെ പട്ടികലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)മാർ തോമാ നസ്രാണികൾവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽജേർണി ഓഫ് ലവ് 18+ഗണപതിഒമാൻവോട്ടിംഗ് മഷിമുലയൂട്ടൽമലയാളി മെമ്മോറിയൽപശ്ചിമഘട്ടംസമസ്ത കേരള ജംഇയ്യത്തുൽ ഉലമതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾസന്ധിവാതംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)വെള്ളാപ്പള്ളി നടേശൻഉർവ്വശി (നടി)എം.ആർ.ഐ. സ്കാൻശംഖുപുഷ്പംഇടതുപക്ഷ ജനാധിപത്യ മുന്നണിബാങ്ക് ദേശസാത്കരണം (ഇന്ത്യ)സിന്ധു നദീതടസംസ്കാരംസ്വവർഗ്ഗലൈംഗികതഅപ്പോസ്തലന്മാർവജൈനൽ ഡിസ്ചാർജ്കേരളത്തിലെ നാടൻ കളികൾ🡆 More