വലേഷ്യയുടെ രാജകുമാരൻ ആയിരുന്നു വ്ലാദ് മൂന്നാമൻ(1431-1476).
ഇദ്ദേഹം കൂടുതലായി അറിയപ്പെട്ടിരുന്ന പേരായിരുന്നു വ്ലാദ് ദി ഇമ്പേലർ അല്ലെങ്കിൽ ഡ്രാക്കുള. വ്ലാദ് മൂന്നാമൻ 1448 മുതൽ 1476 വരെയുള്ള കാലഘട്ടത്തിൽ മൂന്ന് തവണയായി വലേഷ്യ ഭരിച്ചു.
വ്ലാദ് മൂന്നാമൻ ഡ്രാക്കുള | |
---|---|
വലേഷ്യയുടെ രാജകുമാരൻ | |
ഭരണകാലം | 1448; 1456–1462; 1476 |
ജനനം | നവംബർ/ഡിസംബർ 1431 |
ജന്മസ്ഥലം | Sighişoara, Transylvania, ഹങ്കറി |
മരണം | ഡിസംബർ 1476 (aged 45) |
മരണസ്ഥലം | Bucharest, Wallachia |
ഭാര്യമാർ |
|
അനന്തരവകാശികൾ | 1st marriage: Mihnea cel Rău 2nd marriage: Vlad Dracula IV and another son whose name remains unknown |
രാജകൊട്ടാരം | House of Drăculești (branch of the House of Basarab) |
പിതാവ് | Vlad II Dracul |
മാതാവ് | Cneajna of Moldavia |
ഒട്ടോമാൻ സാമ്രാജ്യത്തിനെതിരെയുള്ള പ്രതിരോധത്തിലും ശത്രുക്കളെ ശൂലത്തിലേറ്റുന്ന കടുത്ത ശിക്ഷാനടപടിയിലും വ്ലാദ് മൂന്നാമൻ പേരുകേട്ടിരുന്നു.
This article uses material from the Wikipedia മലയാളം article വ്ലാദ് മൂന്നാമൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.