വൈക്കിങ്

നോർസ് (സ്കാൻഡിനേവിയൻ) ജനതയിലെ ഒരു വിഭാഗമാണ് വൈക്കിങ്ങുകൾ.

8-ആം നൂട്ടാണ്ടിന്റെ അവസാനകാലം മുതൽ 11-ആം നറാണ്ടിന്റെ ആദ്യ കാലഘട്ടം വരെ ഇവർ യൂറോപ്പിലെ വിസ്തൃതമായ പ്രദേശങ്ങൾ കൊള്ള ചെയ്യുകയും കോളനിവൽക്കരിക്കുകയും ചെയ്തു. ഇക്കൂട്ടർ തങ്ങളുടെ പ്രശസ്തമായ ലോങ്‌ഷിപ്പുകളുപയോഗിച്ച് കിഴക്ക് ദിശയിൽ കോൺസ്റ്റാന്റിനോപ്പിൾ, റഷ്യയിലെ വോൾഗ നദി എന്നിവ വരെയും പടിഞ്ഞാറ് ദിശയിൽ ഐസ്‌ലാന്റ്, ഗ്രീൻലാന്റ്, ന്യൂഫൗണ്ട്‌ലാന്റ് എന്നിവ വരെയും സഞ്ചരിച്ചു. വൈക്കിങ്ങുകളുടെ വ്യാപനം നടന്ന കാലഘട്ടം വൈക്കിങ് യുഗം എന്നാണ് അറിയപ്പെടുന്നത്. ഇത് സ്കാൻഡിനേവിയൻ ചരിത്രത്തിൽ ഒരു മുഖ്യ ഭാഗവും യൂറോപ്യൻ ചരിത്രത്തിൽ ചെറുതെങ്കിലും പ്രാധാന്യമർഹിക്കുന്ന ഒരു ഭാഗവുമാണ്.

വൈക്കിങ്
Danish seamen, painted mid-12th century.

ഇതും കാണുക

അവലംബം

Tags:

ഐസ്‌ലാന്റ്കോൺസ്റ്റാന്റിനോപ്പിൾഗ്രീൻലാന്റ്യൂറോപ്പ്റഷ്യലോങ്‌ഷിപ്പ്വൈക്കിങ് യുഗംവോൾഗ നദിസ്കാൻഡിനേവിയ

🔥 Trending searches on Wiki മലയാളം:

തത്തവാസ്കോ ഡ ഗാമജവഹർലാൽ നെഹ്രുഫ്രഞ്ച് വിപ്ലവംഗൂഗിൾഅനീമിയഅപർണ ദാസ്പറയിപെറ്റ പന്തിരുകുലംകൊല്ലം ജില്ലമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഅണ്ണാമലൈ കുപ്പുസാമിപ്രേമലുഷെങ്ങൻ പ്രദേശംമൗലിക കർത്തവ്യങ്ങൾതൈറോയ്ഡ് ഗ്രന്ഥിചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംചാന്നാർ ലഹളആനി രാജതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംക്രിക്കറ്റ്വെള്ളാപ്പള്ളി നടേശൻഡെൽഹി ക്യാപിറ്റൽസ്കാളിദാസൻപ്ലീഹകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംസൈനികസഹായവ്യവസ്ഥചേലാകർമ്മംസോണിയ ഗാന്ധിപ്രമേഹംസജിൻ ഗോപുമരപ്പട്ടിഉപ്പൂറ്റിവേദനമനോജ് കെ. ജയൻദുബായ്ഇ.ടി. മുഹമ്മദ് ബഷീർചാത്തൻരാജവംശംതകഴി ശിവശങ്കരപ്പിള്ളസി.എച്ച്. മുഹമ്മദ്കോയഗണപതിവേദംജനാധിപത്യംസ്കിസോഫ്രീനിയകൂരമാൻഇ.എം.എസ്. നമ്പൂതിരിപ്പാട്ഇടുക്കി ജില്ലകടുക്കകേരള നവോത്ഥാനംമുപ്ലി വണ്ട്കുമാരനാശാൻബെന്യാമിൻഔഷധസസ്യങ്ങളുടെ പട്ടികപിത്താശയംനന്തനാർപുകവലിയുടെ ആരോഗ്യ ഫലങ്ങൾകഅ്ബവൈക്കം സത്യാഗ്രഹംഎ.കെ. ആന്റണിവിരാട് കോഹ്‌ലിഹൈബി ഈഡൻനയൻതാരനോട്ടഅഗ്നിച്ചിറകുകൾസൗരയൂഥംപാത്തുമ്മായുടെ ആട്സുഷിൻ ശ്യാംശ്രീനാരായണഗുരുദേശാഭിമാനി ദിനപ്പത്രംമുത്തപ്പൻമലയാളലിപിഅസ്സലാമു അലൈക്കുംമലയാളം അക്ഷരമാലഇടവം (നക്ഷത്രരാശി)പൂയം (നക്ഷത്രം)മൂർഖൻപത്തനംതിട്ട ജില്ലകേരള കോൺഗ്രസ്🡆 More