വെങ്കലയുഗം

ഒരു സംസ്കാരത്തിലെ ഏറ്റവും ആധുനികമായ ലോഹസംസ്കരണം വെങ്കലം ഉപയോഗിച്ചിരുന്ന കാലഘട്ടത്തിനെ ആ സംസ്കാരത്തിന്റെ വെങ്കല യുഗം എന്ന് പറയുന്നു.

ചരിത്രാതീതകാലഘട്ടങ്ങളിൽ ശിലായുഗത്തിനും അയോയുഗത്തിനുമിടയിലുള്ള കാലഘട്ടമാണിത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വെങ്കലയുഗം ആരംഭിക്കുന്നത് ഏകദേശം ക്രി.മു 3300- ഓടെ സിന്ധൂ നദീതട സംസ്കാരത്തിൽ ആണ്. പുരാതന സിന്ധൂ നദീതടത്തിലെ താമസക്കാരായ ഹാരപ്പർ ലോഹനിർമ്മിതിയിൽ പുതിയ വിദ്യകൾ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിൻ) എന്നിവ നിർമ്മിച്ചു.

വെങ്കലയുഗം
Neolithic

Near East (3300-1200 BC)

    Caucasus, Anatolia, Levant, Egypt, Mesopotamia, Elam, Sistan
    Bronze Age collapse

Indian Subcontinent (3000-1200 BC)

Europe (3000-600 BC)

    Aegean
    Caucasus
    Catacomb culture
    Srubna culture
    Beaker culture
    Unetice culture
    Tumulus culture
    Urnfield culture
    Hallstatt culture
    Atlantic Bronze Age
    Bronze Age Britain
    Nordic Bronze Age
    ഇറ്റാലിയൻ വെങ്കലയുഗം

China (3000-700 BC)

Korea (1000-300 BC)

arsenical bronze
writing, literature
sword, chariot

Iron Age

മെസപ്പൊട്ടേമിയയിൽ വെങ്കലയുഗം ആരംഭിച്ചത് ഏകദേശം 2900 ബി. സിയോടെ ഉറുക് കാലഘട്ടത്തിന്റെ അവസാനമായാണ്. ആദ്യ സുമേരിയൻ, അക്കാദിയൻ, ആദ്യ ബാബിലോണിയൻ, ആദ്യ അസ്സീറിയൻ എന്നീ കാലഘട്ടങ്ങൾ മെസപ്പൊട്ടേമിയയിലെ വെങ്കലയുഗത്തിൽ ആയിരുന്നു.

വിഭജനം

വെങ്കലയുഗത്തിനെ മുഖ്യമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.

  • തുടക്ക വെങ്കലയുഗം
  • മദ്ധ്യ വെങ്കലയുഗം
  • അന്ത്യ വെങ്കലയുഗം
    Near East Bronze Age Divisions

The archetypal Bronze Age divisions of the Near East has a well-established triadic clearness of expression. The period dates and phase ranges are solely applicable to the Near East, because it is not applicable universally.

    തുടക വെങ്കലയുഗം (EBA)

3300 - 2100 BC

    3300 - 3000 : EBA I
    3000 - 2700 : EBA II
    2700 - 2200 : EBA III
    2200 - 2100 : EBA IV
    മദ്ധ്യ വെങ്കലയുഗം (MBA)
    Also, Intermediate Bronze Age (IBA)

2100 - 1550 BC

    2100 - 2000 : MBA I
    2000 - 1750 : MBA II A
    1750 - 1650 : MBA II B
    1650 - 1550 : MBA II C
    അന്ത്യ വെങ്കലയുഗം (LBA)

1550 - 1200 BC

    1550 - 1400 : LBA I
    1400 - 1300 : LBA II A
    1300 - 1200 : LBA II B (Bronze Age collapse)
വെങ്കലയുഗം
വെങ്കലയുഗം 
ചൈനയിലെ ഷാങ് സാമ്രാജ്യകാലഘട്ടത്തിലെ (1600–1046 BC) ഒരു പാത്രം.

അവലംബം


Tags:

ഇന്ത്യയിലെ വെങ്കലയുഗംഈയംചെമ്പ്തകരംവെങ്കലംസിന്ധു നദീതടസംസ്കാരം

🔥 Trending searches on Wiki മലയാളം:

ഹിന്ദുമതംഗദ്ദാമചന്ദ്രഗ്രഹണംതണ്ണീർത്തടംകേരളത്തിലെ നാടൻ കളികൾപനിവന്ദേ മാതരംആനി രാജമുല്ലപ്പെരിയാർ അണക്കെട്ട്‌ഒ.എൻ.വി. കുറുപ്പ്ചോറ്റാനിക്കര ഭഗവതിക്ഷേത്രംസംഗീതംകുടുംബശ്രീകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികനാരുള്ള ഭക്ഷണംPropionic acidകരൾഅന്വേഷിപ്പിൻ കണ്ടെത്തുംക്രൊയേഷ്യഓണംരതിലീലക്രിക്കറ്റ്കംബോഡിയമലബാർ കലാപംഇന്ത്യയുടെ ദേശീയപതാകഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികചിലിടെലഗ്രാം (സാമൂഹ്യ മാധ്യമം)വിവർത്തനംക്യൂ ഗാർഡൻസ്ഗുരുവായൂർ സത്യാഗ്രഹംഅബ്ബാസി ഖിലാഫത്ത്തകഴി സാഹിത്യ പുരസ്കാരംകാസർഗോഡ് ജില്ലദേശീയപാത 66 (ഇന്ത്യ)കിണർയോദ്ധാമലയാളലിപികമല സുറയ്യകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)Asthmaആയില്യം (നക്ഷത്രം)മധുര മീനാക്ഷി ക്ഷേത്രംവർണ്ണവിവേചനംബിരിയാണി (ചലച്ചിത്രം)ഇന്ത്യാചരിത്രംശ്രീനിവാസൻറൂഹഫ്‌സഉള്ളൂർ എസ്. പരമേശ്വരയ്യർആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംകലാഭവൻ മണിചാന്നാർ ലഹളഅബൂബക്കർ സിദ്ദീഖ്‌ഓടക്കുഴൽ പുരസ്കാരംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഹസൻ ഇബ്നു അലിബിലാൽ ഇബ്നു റബാഹ്സുമലതപാത്തുമ്മായുടെ ആട്താജ് മഹൽരാഷ്ട്രീയ സ്വയംസേവക സംഘംഅർബുദംകൊടിക്കുന്നിൽ സുരേഷ്മലയാളചലച്ചിത്രംവാഗ്‌ഭടാനന്ദൻമലബന്ധംഉഹ്‌ദ് യുദ്ധംമാധ്യമം ദിനപ്പത്രംപാലക്കാട്കെ.ആർ. മീരകുചേലവൃത്തം വഞ്ചിപ്പാട്ട്എ.കെ. ഗോപാലൻഎ.ആർ. റഹ്‌മാൻഖലീഫ ഉമർമഹാത്മാ ഗാന്ധിബദ്ർ ദിനം🡆 More