വഴക്കുണ്ടാക്കൽ

ബലപ്രയോഗം നടത്തുക, ഭീഷണിപ്പെടുത്തുക, സമ്മർദ്ദം ചെലുത്തുക, മോശം വാക്കുപയോഗിക്കുക, വിരട്ടുക അല്ലെങ്കിൽ മറ്റൊരാളുടെ മേൽ ആധിപത്യം സ്ഥാപിക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളെയാണ് ബുള്ളിയിംഗ് അഥവാ വഴക്കുണ്ടാക്കൽ എന്നതുകൊണ്ട് പൊതുവെ വിവക്ഷിക്കുന്നത്.

ഈ സ്വഭാവം നിരന്തരമോ പതിവ് രീതിയോ ആയി മാറാം. വാക്കുകളെകൊണ്ടുള്ള പീഡനം, ഭീഷണി, ശാരീരിക ഉപദ്രവം എന്നിവയെല്ലാം ഇതിലുൾപ്പെടും. വ്യക്തിയുടെ മതം, വർഗം, ജാതി, ലിംഗം, ഭംഗി, സ്വഭാവം, ശാരീരിക ഭാഷ, വ്യക്തിത്വം, റെപ്യൂട്ടേഷൻ, ശക്തി, ഉയരം, കഴിവ് എന്നിവയെല്ലാമായി പൊതുവെ ഇതിനെ യുക്തിപരമായി കണക്കാക്കാറുണ്ട്. ഒരു സംഘം ആളുകളാണ് ഇത്തരത്തിൽ ചെയ്യുന്നതെങ്കിൽ അതിനെ മോബിംഗ് അഥവാ ലഹള എന്നാണ് വിളിക്കുക. നാല് തരത്തിലാണ് ബലപ്രയോഗത്തെ തരംതിരിക്കുന്നത്. വൈകാരികം, വാക്യം, ശാരീരികം, സൈബർ എന്നിങ്ങനെയാണവ. മനുഷ്യർ പരസ്പരം ഇടപെടുന്ന സ്ഥലങ്ങളിലെല്ലാം ഈ വഴക്കുണ്ടാക്കൽ സംഭവിക്കുന്നു. സ്കൂൾ, കുടുംബം, ജോലി സ്ഥലം, അയൽപക്കം, വീട് എന്നിവയെല്ലാം ഇതിൽപ്പെടുന്നു. എന്നാൽ സൈബർ ഇടമാണ് വഴക്കുണ്ടാക്കലിന്റെ ഒരു പ്രധാന കേന്ദ്രം.

വഴക്കുണ്ടാക്കൽ
Banner in a campaign against bullying Cefet-MG

അവലംബം

Tags:

മതംസ്വഭാവം

🔥 Trending searches on Wiki മലയാളം:

ഭാഷാശാസ്ത്രംനിസ്സഹകരണ പ്രസ്ഥാനംകാൾ മാർക്സ്കുടുംബിമുപ്ലി വണ്ട്ടൊയോട്ടബഹിരാകാശംദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ് 2005)ഇന്ത്യൻ ശിക്ഷാനിയമം (1860)ശുക്രൻഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾകുണ്ടറ വിളംബരംലക്ഷദ്വീപ്എയ്‌ഡ്‌സ്‌വിദ്യാഭ്യാസ സാങ്കേതികവിദ്യകൊല്ലൂർ മൂകാംബികാക്ഷേത്രംമാർത്തോമ്മാ സഭഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻവിവരാവകാശനിയമം 2005ചാലക്കുടിഎഴുത്തച്ഛൻ പുരസ്കാരംസൈനബ് ബിൻത് മുഹമ്മദ്ബഹുഭുജംകേരള നവോത്ഥാന പ്രസ്ഥാനംഇടുക്കി അണക്കെട്ട്ഇന്ത്യയുടെ ദേശീയപതാകബദ്ർ യുദ്ധംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികുതിരവട്ടം പപ്പുസുകുമാരിവള്ളത്തോൾ പുരസ്കാരം‌ഹണി റോസ്ഉപ്പൂറ്റിവേദനകുഞ്ചൻ നമ്പ്യാർകുമാരനാശാൻചേനത്തണ്ടൻകല്ലുമ്മക്കായഇന്ദുലേഖഹംസഎറണാകുളംദശപുഷ്‌പങ്ങൾകേരളപാണിനീയംമലപ്പുറം ജില്ലപൂരോൽസവംസ്വയംഭോഗംഈമാൻ കാര്യങ്ങൾഎസ്.കെ. പൊറ്റെക്കാട്ട്ബുദ്ധമതംപ്രമേഹംനളിനിഭാസൻസത്യവാങ്മൂലംശാസ്ത്രംബെഞ്ചമിൻ ഫ്രാങ്ക്ലിൻമസ്ജിദുന്നബവിചങ്ങമ്പുഴ കൃഷ്ണപിള്ളകേരളത്തിലെ പാമ്പുകൾമലനാട്ജാതിക്കഅനാർക്കലിശ്രീനിവാസൻഖുത്ബ് മിനാർശ്രീകൃഷ്ണവിലാസംഅഡോൾഫ് ഹിറ്റ്‌ലർചിക്കൻപോക്സ്ഭഗവദ്ഗീതസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)ഖദീജകേരള നവോത്ഥാനംഅയമോദകംധനുഷ്കോടിദിലീപ്ഉംറഇരിങ്ങോൾ കാവ്മുഹമ്മദ്ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്പാമ്പാടി രാജൻരാജാ രവിവർമ്മകേരളത്തിലെ വിമാനത്താവളങ്ങൾ🡆 More