ലോഗരിതം

ഒരു ആധാരസംഖ്യയുടെ എത്രാമത് ഘാതമാണ് നിർദ്ദിഷ്ടസംഖ്യ എന്ന് കാണിക്കുന്ന സംഖ്യ അതായത് ഘാതാങ്കം ആണ് ലോഗരിതം.

m എന്ന സംഖ്യയെ an എന്ന രൂപത്തിലെഴുതിയാൽ a ആധാരവും n, m-ന്റെ ലോഗരിതവും ആണ്.

ലോഗരിതം
Plots of logarithm functions, with three commonly used bases. The special points logb b = 1 are indicated by dotted lines, and all curves intersect in logb 1 = 0.
Graph showing a logarithmic curve, crossing the x-axis at x= 1 and approaching minus infinity along the y-axis.
The graph of the logarithm base 2 crosses the x-axis at x = 1 and passes through the points (2, 1), (4, 2), and (8, 3), depicting, e.g., log2(8) = 3 and 23 = 8. The graph gets arbitrarily close to the y-axis, but does not meet it.

പൂർണ്ണസംഖ്യയും ദശാംശസംഖ്യയും ചേർന്നതാണ് ലോഗരിതം. പൂർണ്ണസംഖ്യയെ പൂർണ്ണാംശം എന്നും ദശാംശസംഖ്യയെ ഭിന്നാംശം എന്നും വിളിക്കുന്നു. ഉദാഹരണത്തിന് 2.345 എന്നതിൽ 2 പൂർണ്ണാംശവും 0.345എന്നത് ഭിന്നാംശവും ആണ്.

രണ്ട് തരം ലോഗരിതങ്ങൾ ഉപയോഗത്തിലുണ്ട്.

  1. സാധാരണ ലോഗരിതം(Common logarithm) അഥവാ ബ്രിഗ് ലോഗരിതം. 10 ആധാരമായ ലോഗരിതമാണ് സാധാരണ ലോഗരിതം. ഇതിനെ log എന്നാണ് സൂചിപ്പിക്കുന്നത്.
  2. സ്വാഭാവിക ലോഗരിതം(Natural logarithm) അഥവാ നേപിയർ ലോഗരിതം. e ആധാരമായ ലോഗരിതമാണ് സ്വാഭാവിക ലോഗരിതം. ഇതിനെ loge എന്നോ ln എന്നോ സൂചിപ്പിക്കുന്നു.

അവലംബം

ഹൈസ്കൂൾ ശാസ്ത്രനിഘണ്ടു,കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരണം

Tags:

🔥 Trending searches on Wiki മലയാളം:

പിറവന്തൂർആഗോളതാപനംവിഭക്തിഉപനിഷത്ത്കല്ല്യാശ്ശേരിമാമ്പഴം (കവിത)അടൂർകീഴില്ലംവിയ്യൂർതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംആടുജീവിതംചേരസാമ്രാജ്യംകയ്യോന്നിഋഗ്വേദംമീനങ്ങാടി ഗ്രാമപഞ്ചായത്ത്കുണ്ടറ വിളംബരംപഴശ്ശിരാജമുഹമ്മദ്സേനാപതി ഗ്രാമപഞ്ചായത്ത്പൂച്ചമഠത്തിൽ വരവ്എരുമേലിഅനീമിയവെള്ളറടചെറായിഎടക്കരവിവരാവകാശനിയമം 2005നീലേശ്വരംവിഴിഞ്ഞംപീച്ചി അണക്കെട്ട്ഉമ്മാച്ചുശബരിമലആലപ്പുഴ ജില്ലശക്തികുളങ്ങരയൂട്യൂബ്ആദിത്യ ചോളൻ രണ്ടാമൻവെളിയംമുക്കംനി‍ർമ്മിത ബുദ്ധിമംഗലം അണക്കെട്ട്കഴക്കൂട്ടംനെടുമുടിവാമനപുരംവണ്ടിത്താവളംലിംഫോസൈറ്റ്ക്രിക്കറ്റ്പൈനാവ്ജീവിതശൈലീരോഗങ്ങൾതീക്കടൽ കടഞ്ഞ് തിരുമധുരംതിരുവല്ലകലാഭവൻ അബിചടയമംഗലംവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്കരിവെള്ളൂർമൊകേരി ഗ്രാമപഞ്ചായത്ത്മലപ്പുറംഅത്താണി (ആലുവ)നക്ഷത്രവൃക്ഷങ്ങൾമാമുക്കോയമുണ്ടേരി (കണ്ണൂർ)അയക്കൂറഊട്ടിമലക്കപ്പാറവദനസുരതംതളിപ്പറമ്പ്കൈനകരിഎം.ടി. വാസുദേവൻ നായർപുത്തൂർ ഗ്രാമപഞ്ചായത്ത്ക്രിയാറ്റിനിൻകുമാരമംഗലംഓച്ചിറകറുകച്ചാൽകുമരകംപൂതപ്പാട്ട്‌പാലാസ്വർണ്ണലത🡆 More