തുർക്കിയിലെ സെഫാർഡിക് യഹൂദരുടെ മാതൃഭാഷയാണ് ലാഡിനോ.
ഹീബ്രു ലിപിയിലെഴുതുന്ന ഈ ഭാഷ, ജൂഡിയോ-സ്പാനിഷ് എന്നും അറിയപ്പെടൂന്നു. ലാഡിനോയുടെ പദസഞ്ചയത്തിൽ ഹീബ്രുവിനു പുറമേ പോർച്ചുഗീസ്, തുർക്കിഷ്, ഗ്രീക്ക് ഭാഷകളിൽ നിന്നുള്ള പദങ്ങളൂം ഉൾക്കൊള്ളുന്നു. 1510-ലാണ് ലാഡിനോ ഭാഷയിലെഴുതിയ ആദ്യത്തെ പുസ്തകം ഇസ്താംബൂളിൽ പുറത്തിറക്കപ്പെട്ടത്.
Judaeo-Spanish | |
---|---|
Ladino | |
| |
ഉച്ചാരണം | [dʒuˈðeo͜ s.paˈɲol] ⓘ |
ഉത്ഭവിച്ച ദേശം | Israel, Turkey, United States, France, Greece, Brazil, United Kingdom, Morocco, Bulgaria, Italy, Canada, Mexico, Argentina, Uruguay, Serbia, Bosnia Herzegovina, Macedonia, Tunisia, Belgium, South Africa, Spain and others |
ഭൂപ്രദേശം | Mediterranean Basin (native region), North America, Western Europe and South America |
സംസാരിക്കുന്ന നരവംശം | Sephardic Jews and Sabbateans |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1,00,000 in Israel (2005) 10,000 in Turkey and 12,000 elsewhere (2007) 60,000 - 4,00,000 total speakers |
Indo-European
| |
ഭാഷാഭേദങ്ങൾ | |
mainly Latin alphabet; also the original Hebrew (normally using Rashi or Solitreo) and Cyrillic; rarely Greek & Arabic | |
ഔദ്യോഗിക സ്ഥിതി | |
Recognised minority language in | |
ഭാഷാ കോഡുകൾ | |
ISO 639-2 | lad Ladino |
ISO 639-3 | lad Ladino |
Linguist List | lad Ladino |
ഗ്ലോട്ടോലോഗ് | ladi1251 Ladino |
Linguasphere | 51-AAB-ba … 51-AAB-bd |
IETF | lad |
സെഫാഡിക് യഹൂദർ സ്പെയിനിൽ നിന്നും തുർക്കിയിലെത്തിയവരാണ്. സ്പെയിനിൽ നിന്നും പോർച്ചുഗലിൽ നിന്നും പുറത്താക്കപ്പെട്ട ഇവരെ 1492-ൽ ഓട്ടൊമൻ സുൽത്താൻ ബെയാസിത് രണ്ടാമൻ തന്റെ രാജ്യത്തേക്ക് ക്ഷണിക്കുകയായിരുന്നു.
This article uses material from the Wikipedia മലയാളം article ലാഡിനോ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.