റേ മിസ്റ്റീരിയോ

പ്രസിദ്ധനായ ഒരു പ്രൊഫഷണൽ ഗുസ്തി താരമാണ് റേ മിസ്റ്റീരിയോ.

1974 ഡിസംബർ 11ന് കാലിഫോർണിയയിലാണ് അദ്ദേഹം ജനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷനണൽ ഗുസ്തി കമ്പനിയായ ഡബ്ലിയു.ഡബ്ലിയു.ഇലാണ് അദ്ദേഹം പങ്കെടുക്കുന്നത്. അദ്ദേഹത്തിന്റെ ശരിയായ പേര് ഓസ്കാർ ഗുടീറസ് റൂബിയോ എന്നാണ്. അദ്ദേഹത്തിന്റെ അമ്മാവനായ റേ മിസ്റ്റീരിയോ സീനിയറായിരുന്നു അദ്ദേഹത്തിന്റെ പരിശീലകൻ. ഏറ്റവുമധികം ആരാധകരുള്ള പ്രൊഫഷണൽ ഗുസ്തിക്കാരിൽ ഒരാളാണ് അദ്ദേഹം 619 എന്ന പേരിലും അറിയപ്പെട്ട് തുടങ്ങി

റേ മിസ്റ്റീരിയോ
റേ മിസ്റ്റീരിയോ
റേ മിസ്റ്റീരിയോ 2008ൽ
റിങ് പേരുകൾRey Misterio, Jr.
ഉയരം5 ft 6 in (1.68 m)
ഭാരം175 lb (79 kg)
ജനനം (1974-12-11) ഡിസംബർ 11, 1974  (49 വയസ്സ്)
ചുലാ വിസ്ത, കാലിഫോർണിയ
താമസംസാൻ ഡീഗോ, കാലിഫോർണിയ
അളവെടുത്ത സ്ഥലംസാൻ ഡീഗോ
പരിശീലകൻ(ർ)റേ മിസ്റ്റീരിയോ സീനിയർ
അരങ്ങേറ്റംഏപ്രിൽ 30, 1989

അവലംബം

Tags:

വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്

🔥 Trending searches on Wiki മലയാളം:

ലൈംഗികബന്ധംമുണ്ടിനീര്അണ്ണാമലൈ കുപ്പുസാമിതുഞ്ചത്തെഴുത്തച്ഛൻകടുക്കകുഞ്ചൻ നമ്പ്യാർമേയ്‌ ദിനംസ്മിനു സിജോവീണ പൂവ്ഉഷ്ണതരംഗംചരക്കു സേവന നികുതി (ഇന്ത്യ)വി.എസ്. അച്യുതാനന്ദൻമമത ബാനർജിനാടകംചെസ്സ്അക്കരെനിർമ്മല സീതാരാമൻവിവരാവകാശനിയമം 2005അമോക്സിലിൻകാലാവസ്ഥയൂറോപ്പ്ആദായനികുതിതോമാശ്ലീഹാമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)കടന്നൽനക്ഷത്രവൃക്ഷങ്ങൾതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻശുഭാനന്ദ ഗുരുമഹേന്ദ്ര സിങ് ധോണിട്രാൻസ് (ചലച്ചിത്രം)ഭൂമിക്ക് ഒരു ചരമഗീതംഉത്തർ‌പ്രദേശ്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യനി‍ർമ്മിത ബുദ്ധിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികനായർചെ ഗെവാറദേശീയ പട്ടികജാതി കമ്മീഷൻനവധാന്യങ്ങൾഇസ്‌ലാം മതം കേരളത്തിൽകാളിദാസൻക്വിറ്റ് ഇന്ത്യ പ്രസ്ഥാനംചിയമെറ്റ്ഫോർമിൻസ്വാതിതിരുനാൾ രാമവർമ്മപഴശ്ശിരാജകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമൂന്നാർമോഹൻലാൽമനോജ് വെങ്ങോലഇന്ത്യയിലെ പഞ്ചായത്തി രാജ്സുകന്യ സമൃദ്ധി യോജനഇന്ത്യൻ പൗരത്വനിയമംഎക്സിമകാളിഇന്ത്യയുടെ ഭരണഘടനഅനശ്വര രാജൻഇടതുപക്ഷ ജനാധിപത്യ മുന്നണിആദി ശങ്കരൻപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംസൗദി അറേബ്യഇ.പി. ജയരാജൻസുഗതകുമാരിഡീൻ കുര്യാക്കോസ്ഉള്ളൂർ എസ്. പരമേശ്വരയ്യർപത്താമുദയംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ദശാവതാരംലിംഫോസൈറ്റ്രണ്ടാം ലോകമഹായുദ്ധംതൃശ്ശൂർ ജില്ലചിയ വിത്ത്🡆 More