റെസിഫ്: ബ്രസീലിലെ നാലാമത്തെ വലിയ നഗരം

ബ്രസീലിലെ നാലാമത്തെ വലിയ പട്ടണമാണ് റെസിഫ്.

3,995,949 ആൾക്കാരുമായി, വടക്കൻ / വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ നഗരവും ബ്രസീലിയൻ സംസ്ഥാനമായ പെർനാംബുക്കോയുടെ തലസ്ഥാനവുമാണ് ഈ നഗരം.2016 ൽ നഗരത്തിന്റെ ജനസംഖ്യ 1,625,583 ആയിരുന്നു.

Recife
Municipality
The Municipality of Recife
From upper left: Old centre of Recife; Recife and its bridges; Aerial View of Boa Viagem Beach; Boa Viagem Beach; The Crystal Tower; Capibaribe River; The neighborhood of Boa Viagem; Agamenon Magalhães Avenue; Recife Sunset.
From upper left: Old centre of Recife; Recife and its bridges; Aerial View of Boa Viagem Beach; Boa Viagem Beach; The Crystal Tower; Capibaribe River; The neighborhood of Boa Viagem; Agamenon Magalhães Avenue; Recife Sunset.
പതാക Recife
Flag
ഔദ്യോഗിക ചിഹ്നം Recife
Coat of arms
Nickname(s): 
Veneza Brasileira (Brazilian Venice), Capital of the Northeast and Mauricéia/Mauritsstad (after the Dutch colonisation)
Motto(s): 
ലത്തീൻ: "Ut Luceat Omnibus"
"That it may shine on all" (Matthew 5:15)
Location in the state of Pernambuco
Location in the state of Pernambuco
Recife is located in Brazil
Recife
Recife
Location in Brazil
Coordinates: 8°3′S 34°54′W / 8.050°S 34.900°W / -8.050; -34.900
CountryBrazil
RegionNortheast
Stateറെസിഫ്: ബ്രസീലിലെ നാലാമത്തെ വലിയ നഗരം Pernambuco
FoundedMarch 12, 1537
Incorporated (as village)1709
Incorporated (as city)1823
ഭരണസമ്പ്രദായം
 • MayorGeraldo Júlio de Mello Filho (Geraldo Júlio) (PSB)
വിസ്തീർണ്ണം
 • Municipality[[1 E+8_m²|218 ച.കി.മീ.]] (84.17 ച മൈ)
 • മെട്രോ
2,768 ച.കി.മീ.(1,068.7 ച മൈ)
ഉയരം
10 മീ(33 അടി)
ജനസംഖ്യ
 (2012)
 • Municipality1,555,039 (9th)
 • ജനസാന്ദ്രത7,133.2/ച.കി.മീ.(18,537.9/ച മൈ)
 • മെട്രോപ്രദേശം
3,743,854(6th)
 • മെട്രോ സാന്ദ്രത1,352.5/ച.കി.മീ.(3,527/ച മൈ)
Demonym(s)Recifense
സമയമേഖലUTC-3 (UTC-3)
Postal Code
50000-000
ഏരിയ കോഡ്+55 81
GDPBR$50.688 billion 2014
GDP per capitaBR$31 513.07
വെബ്സൈറ്റ്www.recife.pe.gov.br (in Portuguese)

1537-ൽ ബ്രസീലിന്റെ പോർച്ചുഗീസ് കോളനിവൽക്കരണത്തിന്റെ ആദ്യനാളുകളിൽ ആണ് റിനൈഫ് സ്ഥാപിക്കപ്പെട്ടത്. കരിമ്പിന്റെ ഉത്പാദനത്തിന് പേരുകേട്ട അന്നത്തെ ക്യാപ്റ്റൻസി ഓഫ് പെർനാംബുക്കോ എന്നറിയപ്പെടുന്ന പ്രദേശത്തെ മുഖ്യ തുറമുഖമായിരുന്നു ഇത്. ബെബെറിബെ, കാപിബാരിബെ നദികൾ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകുന്നതിനു മുൻപായി ഉള്ള സംഗമസ്ഥാനത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. ഇത് അറ്റ്ലാന്റിക് സമുദ്രത്തിലെ പ്രധാന തുറമുഖമാണ്. പല നദികളും, ചെറിയ ദ്വീപുകളും 50 ലധികം പാലങ്ങളും ഉള്ളതിനാൽ ,റെസിഫ് നഗരത്തെ "ബ്രസീലിയൻ വെനീസ്" എന്ന് വിളിക്കുന്നു. 2010 ലെ കണക്കനുസരിച്ച്, മാനവ വികസന സൂചികയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വടക്ക്-കിഴക്കൻ ബ്രസീലിലെ നഗരവും മൊത്തം വടക്കൻ മേഖലയിലെ രണ്ടാമത്തെ നഗരവും ആണ് ഇത്.

പെർനാംബുക്കോ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക മേഖലയാണ് റെസിഫ്. കരിമ്പിൽ നിന്ന് ഉല്പാദിപ്പിക്കുന്ന പഞ്ചസാര, എത്തനോൾ തുടങ്ങിയവയും, കപ്പലുകൾ, ഓയിൽ പ്ലാറ്റ്ഫോമുകൾ, ഇലക്ട്രോണിക്സ്, സോഫ്റ്റവെയർ എന്നിവയാണ് മുഖ്യ ഉത്പന്നങ്ങൾ, ഗവൺമെൻറിൻറെ സാമ്പത്തിക ആനുകൂല്യങ്ങളോടെ 1970 കളിലും 1980 കളിലും നിരവധി വ്യവസായ സ്ഥാപനങ്ങൾ ആരംഭിച്ചു. ബ്രസീലിന്റെ വടക്ക് / വടക്കുപടിഞ്ഞാറൻ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായി റെസിഫ് കണക്കാക്കപ്പെടുന്നു.

പോർട്ടുഗീസുകാരുടെയും ഡച്ചുകാരുടെ കോളനവൽക്കരണത്തിന്റെയും ഭാഗമായി വടക്കുകിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായി റെസിഫ് മാറിയിട്ടുണ്ട്. നഗരത്തിന്റെ തെക്ക് 60 കിലോമീറ്റർ (37 മൈൽ) ദൂരെയുള്ള പോർട്ടോ ഡി ഗലിൻഹാസ് ബീച്ച്, ബ്രസീലിലെ ഏറ്റവും മികച്ച ബീച്ച് എന്ന പേരിലാണ് അറിയപ്പെടുന്നത്.ഒലിൻഡയിലെ ഹിസ്റ്റോറിക് സെന്റർ, 1982 ൽ യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു. രണ്ട് നഗരങ്ങളുടെയും ബ്രസീലിയൻ കാർണിവൽ ലോക പ്രശസ്തമാണ്.

2014 ഫിഫ ലോകകപ്പിന്റെ ആതിഥേയ നഗരങ്ങളിൽ ഒന്നായിരുന്നു ഈ നഗരം. കൂടാതെ, 2013 ലെ ഫിഫ കോൺഫെഡറേഷൻ കപ്പ് 1950 ലെ ഫുട്ബോൾ ലോകകപ്പ് എന്നിവയ്ക്കു റെസിഫ് ആതിഥ്യമരുളി.  

ഇരട്ടനഗരങ്ങൾ - സഹോദരി നഗരങ്ങൾ

രാജ്യം നഗരം സംസ്ഥാനം / പ്രവിശ്യ Since
പോർച്ചുഗൽ റെസിഫ്: ബ്രസീലിലെ നാലാമത്തെ വലിയ നഗരം പോർട്ടോ Norte Region 1987
ഫ്രാൻസ് റെസിഫ്: ബ്രസീലിലെ നാലാമത്തെ വലിയ നഗരം  Nantes Pays de la Loire 2003
ചൈന റെസിഫ്: ബ്രസീലിലെ നാലാമത്തെ വലിയ നഗരം  ഗ്വാങ്ജോ Guangdong 2007
നെതർലാൻഡ്സ് റെസിഫ്: ബ്രസീലിലെ നാലാമത്തെ വലിയ നഗരം ആംസ്റ്റർഡാം റെസിഫ്: ബ്രസീലിലെ നാലാമത്തെ വലിയ നഗരം  North Holland 1900
അമേരിക്ക റെസിഫ്: ബ്രസീലിലെ നാലാമത്തെ വലിയ നഗരം  Dallas Texas 1948
സ്പെയിൻ റെസിഫ്: ബ്രസീലിലെ നാലാമത്തെ വലിയ നഗരം  A Coruña Galicia -

അവലംബം

Tags:

ബ്രസീൽ

🔥 Trending searches on Wiki മലയാളം:

മുലയൂട്ടൽഫ്രഞ്ച് വിപ്ലവംആർട്ടിക്കിൾ 370ഓന്ത്ലൈംഗികന്യൂനപക്ഷംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മോണ്ടിസോറി രീതിശ്യാം പുഷ്കരൻവാഗൺ ട്രാജഡിമലയാള മനോരമ ദിനപ്പത്രംദേശീയ ജനാധിപത്യ സഖ്യംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംതപാൽ വോട്ട്അപർണ ദാസ്ഇന്ത്യൻ പ്രീമിയർ ലീഗ്കശകശസ്വാതിതിരുനാൾ രാമവർമ്മമദ്യംബ്ലോക്ക് പഞ്ചായത്ത്മുടിചിയ വിത്ത്ആറ്റിങ്ങൽ കലാപംകെ. അയ്യപ്പപ്പണിക്കർകാളിഎം.കെ. രാഘവൻമലമുഴക്കി വേഴാമ്പൽഒരു സങ്കീർത്തനം പോലെപൊറാട്ടുനാടകംമലയാളചലച്ചിത്രംകുഞ്ഞുണ്ണിമാഷ്വേലുത്തമ്പി ദളവമോഹിനിയാട്ടംക്രിയാറ്റിനിൻഎലിപ്പനിഫ്രാൻസിസ് ജോർജ്ജ്എസ്. ജാനകിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.സമത്വത്തിനുള്ള അവകാശംകമൽ ഹാസൻഹെർമൻ ഗുണ്ടർട്ട്ചൈനകേരളചരിത്രംകൂരമാൻതൃക്കടവൂർ ശിവരാജുകൃഷ്ണൻസോളമൻഏപ്രിൽ 25നി‍ർമ്മിത ബുദ്ധിതിരുവാതിര (നക്ഷത്രം)രാജ്യങ്ങളുടെ പട്ടികപനിക്കൂർക്കഇടതുപക്ഷംഭാരതീയ ജനതാ പാർട്ടിതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഇന്ദിരാ ഗാന്ധിവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽആദി ശങ്കരൻസ്‌മൃതി പരുത്തിക്കാട്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഗണപതിസച്ചിൻ തെൻഡുൽക്കർഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംമാലിദ്വീപ്കെ. മുരളീധരൻഇടുക്കി അണക്കെട്ട്ഇല്യൂമിനേറ്റിനസ്രിയ നസീംയാസീൻസിംഹംഭാവന (നടി)പ്ലീഹമാർത്താണ്ഡവർമ്മഡൊമിനിക് സാവിയോറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾവധശിക്ഷനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)🡆 More