മാനവ വികസന സൂചിക

ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക(Human Development Index, ചുരുക്കം:എച്ച്.ഡി.ഐ.).

ദേശീയ വരുമാനം(national income), ആളോഹരി വരുമാനം(per capita income) എന്നിവ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമാണ് കാണിക്കുന്നത്. ഇത്തരം സാമ്പത്തിക മാനദണ്ഡങ്ങൾക്കു പുറമേ, ജനപ്പെരുപ്പം, തൊഴിലവസരങ്ങൾ, ജീവിതനിലവാരം, ക്രമസമാധാന നില, സാക്ഷരത തുടങ്ങിയവയും പരിഗണിച്ചുകൊണ്ടുള്ള എച്ച്.ഡി.ഐ. രാജ്യത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെ പ്രതിനിധീകരിക്കുന്നു. ഇതുകൊണ്ട് വികസനത്തിന്റെ മാനദണ്ഡമായി ഇതിനെ ലോകമെമ്പാടും കണക്കാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ഐക്യരാഷ്ട്ര വികസന പദ്ധതി (United Nations Development Programme, ചുരുക്കം:യു.എൻ.ഡി.പി.) ആണ് എച്ച്.ഡി.ഐ. തയ്യാറാക്കുന്നത്.

മാനവ വികസന സൂചിക
World map representing the inequality-adjusted Human Development Index categories (based on 2018 data, published in 2019).
  0.800–1.000 (very high)
  0.700–0.799 (high)
  0.550–0.699 (medium)
  0.350–0.549 (low)
  Data unavailable

നോർവേയാണ് ഇപ്പോൾ ഇതിൽ ഒന്നാമതായി നിൽക്കുന്ന രാജ്യം.മാനവ വികസന സൂചിക രൂപപെടുതിയത് അമർത്യാ സെന്നും, മെഹബൂബ് ഉൽ ഹഖും ചേർന്നാണ് .

Tags:

ദേശീയ വരുമാനംസാക്ഷരത

🔥 Trending searches on Wiki മലയാളം:

ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംചെമ്പോത്ത്ചട്ടമ്പിസ്വാമികൾകണ്ണൂർ ജില്ലവി.എസ്. സുനിൽ കുമാർമലയാളം അക്ഷരമാലശുഭാനന്ദ ഗുരുബാബസാഹിബ് അംബേദ്കർതൃശ്ശൂർ നിയമസഭാമണ്ഡലംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർസംസ്കൃതം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസ്വവർഗ്ഗലൈംഗികതക്വിറ്റ് ഇന്ത്യ പ്രസ്ഥാനംജെ.സി. ഡാനിയേൽ പുരസ്കാരംഭൂമിഅരിമ്പാറഗ്ലോക്കോമഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംറേഡിയോആടുജീവിതം (ചലച്ചിത്രം)ഉഭയവർഗപ്രണയികണിക്കൊന്നസവിശേഷ ദിനങ്ങൾആശാൻ സ്മാരക കവിത പുരസ്കാരംവയനാട് ജില്ലപ്രധാന ദിനങ്ങൾസ്വപ്ന സ്ഖലനംമനോജ് കെ. ജയൻഇന്ത്യൻ രൂപഈലോൺ മസ്ക്ഷാഫി പറമ്പിൽയാസീൻവെള്ളെരിക്ക്ആർത്തവംജാലിയൻവാലാബാഗ് കൂട്ടക്കൊലതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഹിമാലയംനസ്ലെൻ കെ. ഗഫൂർകമ്യൂണിസംവൈക്കം സത്യാഗ്രഹംകടത്തുകാരൻ (ചലച്ചിത്രം)മണിച്ചിത്രത്താഴ് (ചലച്ചിത്രം)വൈകുണ്ഠസ്വാമിഉഹ്‌ദ് യുദ്ധംകേരള കോൺഗ്രസ്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിവധശിക്ഷകുമാരനാശാൻരോഹുഅർബുദംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കൺകുരുസെറ്റിരിസിൻചെറുശ്ശേരിചാർമിളഎസ്. ജാനകിഅഗ്നിച്ചിറകുകൾആർത്തവചക്രവും സുരക്ഷിതകാലവുംരണ്ടാമൂഴംപുകവലിയുടെ ആരോഗ്യ ഫലങ്ങൾക്ഷയംമലയാളസാഹിത്യംഫ്രാൻസിസ് ജോർജ്ജ്മുരിങ്ങബുദ്ധമതത്തിന്റെ ചരിത്രംമണ്ണാർക്കാട്സുഗതകുമാരിനോട്ടദിലീപ്കുര്യാക്കോസ് ഏലിയാസ് ചാവറകൊല്ലം ജില്ലനാടകംമോണ്ടിസോറി രീതിആഴ്സണൽ എഫ്.സി.ഹോട്ട്സ്റ്റാർമങ്ക മഹേഷ്നിർദേശകതത്ത്വങ്ങൾ🡆 More