റെഗ്ഗെ

1970 കളിലും 80 കളിലും ശക്തമായ വെസ്റ്റിന്ത്യൻ പോപ്പുലർ സംഗീതം ആണ് റെഗ്ഗെ .

ദ്രുതമായ ആലാപനവും രൗദ്രമായ താളലയവുമാണ് സവിശേഷത. വെസ്റ്റിൻ ഡീസിൽ ഉടലെടുത്ത റാസ്റ്റഫാരിയനിസം എന്ന മതവുമായി ബന്ധപ്പെട്ടവയാണ് റെഗ്ഗെയുടെ ഗാനങ്ങൾ. മാർക്കസ് ഗാർവെയുടെ ആശയങ്ങളിൽ അധിഷ്ഠിതമായ റാസ്റ്റഫാരിയനിസം, കറുത്തവർഗക്കാരോട് ആഫ്രിക്കയിലേക്കു തിരിച്ചു പോകാനും കറുത്തവർ നിയന്ത്രിക്കുന്ന രാഷ്ട്രം സ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്നു. ബോബ് മാർലി (1945-81) യുടെ ഗാനങ്ങൾ 70 കളിൽ റെഗ്ഗെയ്ക്ക് ലോകവ്യാപകമായ പ്രശസ്തി നല്കി. ആലാപനവേഗത്തിന് പ്രാധാന്യമുള്ളതും റെഗ്ഗെയും റാപ്പും കലർന്നതുമായ റഗ്ഗ എന്ന പുതിയ ശൈലി 1990 കളിൽ ആവിർഭവിച്ചു.

റെഗ്ഗെ
Reggae
Stylistic originsR&B • Jazz • Mento • Calypso • Ska • Rocksteady
Cultural originsLate 1960s Jamaica, especially Kingston
Typical instrumentsBass - Drums - Guitar - Organ - Brass instrument - Melodica
Mainstream popularityEarly 1970s onward, varied
Derivative formsDancehall - Dub - Hip hop
Subgenres
Roots reggae • Lovers rock • Reggae en Español
Fusion genres
 • Reggae fusion • Seggae • 2 Tone • Samba reggae
Regional scenes
Africa - Australia - Japan - New Zealand - Nigeria - Panama - Philippines - Poland
Other topics
Music of Jamaica - List of reggae musicians

Tags:

പോപ്‌ സംഗീതംബോബ് മാർലി

🔥 Trending searches on Wiki മലയാളം:

ഇസ്റാഅ് മിഅ്റാജ്ചാത്തൻജീവപര്യന്തം തടവ്എം. മുകുന്ദൻചെറുകഥകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവജൈനൽ ഡിസ്ചാർജ്മില്ലറ്റ്സെയ്ന്റ് ലൂയിസ്നക്ഷത്രവൃക്ഷങ്ങൾജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ചില്ലക്ഷരംഹംസമമ്മൂട്ടിമയാമിലോകാത്ഭുതങ്ങൾഒമാൻഖൻദഖ് യുദ്ധംആശാളിമോസില്ല ഫയർഫോക്സ്ബിഗ് ബോസ് (മലയാളം സീസൺ 5)വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികശ്രീമദ്ഭാഗവതംരാമായണംമിസ് ഇൻ്റർനാഷണൽവെരുക്തീയർമിറാക്കിൾ ഫ്രൂട്ട്വടകര ലോക്‌സഭാ നിയോജകമണ്ഡലംകൈലാസംശാസ്ത്രംhfjibകേരളകലാമണ്ഡലംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഡീഗോ മറഡോണഖൈബർ യുദ്ധംകഅ്ബപൂയം (നക്ഷത്രം)വൃക്കഹബിൾ ബഹിരാകാശ ദൂരദർശിനിനവരസങ്ങൾഖലീഫ ഉമർതിരുവനന്തപുരംഇസ്രയേൽഖുറൈഷിഅരിസോണകേരളംശൈഖ് അബ്ദുൽ ഖാദിർ ജീലാനിസമാസംസൂര്യനെല്ലി സ്ത്രീപീഡനക്കേസ്പൊഖാറമഹാഭാരതംമലനട ക്ഷേത്രംബിഗ് ബോസ് (മലയാളം സീസൺ 4)മലയാള മനോരമ ദിനപ്പത്രംആത്മഹത്യകേരളത്തിലെ ജാതി സമ്പ്രദായംപലസ്തീൻ (രാജ്യം)നീതി ആയോഗ്മിഷനറി പൊസിഷൻസംസ്ഥാനപാത 59 (കേരളം)ഇംഗ്ലീഷ് ഭാഷമുഹമ്മദ്അറബി ഭാഷാസമരംനാടകംനടത്തംക്രിസ്റ്റ്യാനോ റൊണാൾഡോഉമവി ഖിലാഫത്ത്ഇന്ത്യൻ പൗരത്വനിയമംഅന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)ജുമുഅ (നമസ്ക്കാരം)ഉഴുന്ന്അമേരിക്കൻ ഐക്യനാടുകൾ🡆 More