റഹീം സ്റ്റെർലിങ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിനുവേണ്ടിയും കളിക്കുന്ന ഒരു മധ്യനിര ഇംഗ്ലീഷ് ഫുട്ബോൾ കളിക്കാരൻ ആണ് റഹീം സ്റ്റെർലിങ് (ജനനം: ഡിസംബർ 8, 1994).

2014 -ൽ യൂറോപ്പിലെ സ്പോർട്സ് പത്രപ്രവർത്തകർ അടങ്ങിയ ഒരു പാനൽ സ്റ്റർലിങ്ങിനെ ഗോൾഡൻ ബോയ് പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തു. 2015 -ൽ സോക്കറെക്സ് നടത്തിയ ഒരു പഠനം പ്രകാരം, 49 ദശലക്ഷം പൗണ്ട് മൂല്യത്തോടെ, യൂറോപ്പിലെ ഏറ്റവും വിലപിടിപ്പുള്ള യുവ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. 

റഹീം സ്റ്റെർലിങ്
റഹീം സ്റ്റെർലിങ്
Sterling training with Liverpool in 2014
Personal information
Full name Raheem Shaquille Sterling
Date of birth (1994-12-08) 8 ഡിസംബർ 1994  (29 വയസ്സ്)
Place of birth Kingston, Jamaica
Height 1.72 m (5 ft 7+12 in)
Position(s) Winger / Attacking Midfielder / Striker
Club information
Current team
മാഞ്ചസ്റ്റർ സിറ്റി എഫ്.സി.
Number 7
Youth career
2003–2010 ക്വീൻസ് പാർക്ക് റേഞ്ചേർസ് എഫ്.സി.
2010–2012 ലിവർപൂൾ എഫ്.സി.
Senior career*
Years Team Apps (Gls)
2012–2015 ലിവർപൂൾ എഫ്.സി. 95 (18)
2015– മാഞ്ചസ്റ്റർ സിറ്റി എഫ്.സി. 28 (6)
National team
2009–2010 England U16 9 (1)
2010–2011 England U17 13 (3)
2012 England U19 1 (0)
2012– England U21 8 (3)
2012– England 20 (2)
*Club domestic league appearances and goals, correct as of 00:53, 4 April 2016 (UTC)
‡ National team caps and goals, correct as of 00:53, 4 April 2016 (UTC)

ജമൈക്കയിൽ ജനിച്ച സ്റ്റെർലിങ്, തന്റെ ഏഴാമത്തെ വയസ്സിലാണ് ലണ്ടനിലേക്ക് താമസം മാറ്റിയത്. ക്വീൻസ് പാർക്ക് റേഞ്ചേർസിനുവേണ്ടി കളിച്ചുകൊണ്ടു കരിയർ തുടങ്ങിയ സ്റ്റെർലിങ് 2010 -ൽ ലിവർപൂളുമായി കരാറിൽ ഏർപ്പെട്ടു. ജൂലൈ 2015 -ൽ, ഒരു പുതിയ കരാറിനെച്ചൊല്ലിയുള്ള നീണ്ട തർക്കത്തിന് ശേഷം, 49 ദശലക്ഷം പൗണ്ടിന് മാഞ്ചസ്റ്റർ സിറ്റിയുമായി കരാറിലെത്തി. ഒരു ഇംഗ്ലീഷ് കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീ ആണിത്. 

അണ്ടർ -16, അണ്ടർ -17, അണ്ടർ -21 തലങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചശേഷം, നവംബർ 2012 -ൽ ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി കളത്തിലിറങ്ങിയ സ്റ്റെർലിങ് 2014 ഫിഫ ലോകകപ്പിലും കളിച്ചു.

റഹീം സ്റ്റെർലിങ്
Sterling playing for Manchester City in 2016

കേളി ശൈലി

വിങ്ങർ, അറ്റാക്കിങ് മിഡ്ഫീൽഡർ അഥവാ സ്‌ട്രൈക്കർ എന്നീ സ്ഥാനങ്ങളിൽ ആണ് കളിക്കുന്നത് എങ്കിലും, ഒരു വിങ്ങറായി കളിക്കാനാണ് കൂടുതൽ ഇഷ്ടം. വേഗത, ഡ്രബ്ലിങ് മികവ് എന്നിവയിൽ പ്രഗല്ഭനായ സ്റ്റർലിങ്ങിനെ അലക്സിസ് സാഞ്ചെസുമായി മുൻ മാനേജർ ബ്രെണ്ടൻ റോജർസ് താരതമ്യം ചെയ്തിരുന്നു. കുറിയ ശരീരമാണ് ഉള്ളത് എങ്കിലും, അസാമാന്യമായ ശാരീരികശേഷി സ്റ്റർലിങ്ങിനു ഉണ്ട്. നവംബർ 2014, മുൻ ബാഴ്സിലോണ മധ്യനിര കളിക്കാരൻ ആയിരുന്ന ചവി സ്റ്റെർലിങ് ബാഴ്സിലോണ ടീമിൽ കളിക്കാൻ യോഗ്യനാണ് എന്ന് അഭിപ്രായപ്പെട്ടു. 

സ്ഥിതിവിവരക്കണക്ക്

ക്ലബ്ബ്

    പുതുക്കിയത്: match played 20 March 2016.
Appearances and goals by club, season and competition
Club Season League FA Cup League Cup Europe Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals
Liverpool 2011–12 Premier League 3 0 0 0 0 0 3 0
2012–13 Premier League 24 2 1 0 1 0 10 0 36 2
2013–14 Premier League 33 9 3 0 2 1 38 10
2014–15 Premier League 35 7 5 1 4 3 8 0 52 11
Total 95 18 9 1 7 4 18 0 129 23
Manchester City 2015–16 Premier League 28 6 2 1 4 1 8 3 42 11
Career total 123 24 11 2 11 5 26 3 171 34

അന്താരാഷ്ട്ര പ്രകടനം

ദേശീയ ടീമിന് വേണ്ടി കളിച്ച മത്സരം, ഗോളുകൾ പിന്നെ വർഷവും
ദേശീയ ടീം വർഷം മത്സരം ഗോളുകൾ
ഇംഗ്ലണ്ട് 2012 1 0
2014 12 0
2015 7 2
Total 20 2

അന്താരാഷ്ട്ര ഗോളുകൾ

International goals by date, venue, cap, opponent, score, result and competition
No. Date Venue Cap Opponent Score Result Competition Ref
1 27 March 2015 വെംബ്ലി സ്റ്റേഡിയം, ലണ്ടൻ, ഇംഗ്ലണ്ട് 14 റഹീം സ്റ്റെർലിങ്  ലിത്വാനിയ 3–0 4–0 UEFA Euro 2016 qualification
2 9 October 2015 വെംബ്ലി സ്റ്റേഡിയം, ലണ്ടൻ, ഇംഗ്ലണ്ട് 18 റഹീം സ്റ്റെർലിങ്  എസ്റ്റോണിയ 2–0 2–0 UEFA Euro 2016 qualification

നേട്ടങ്ങൾ

മാഞ്ചസ്റ്റർ സിറ്റി

Individual

References

Tags:

റഹീം സ്റ്റെർലിങ് കേളി ശൈലിറഹീം സ്റ്റെർലിങ് സ്ഥിതിവിവരക്കണക്ക്റഹീം സ്റ്റെർലിങ് നേട്ടങ്ങൾറഹീം സ്റ്റെർലിങ്ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീംപ്രീമിയർ ലീഗ്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.

🔥 Trending searches on Wiki മലയാളം:

കമല സുറയ്യപ്രമേഹംPotassium nitrateകൊല്ലംഖുറൈഷിപ്ലീഹപിണറായി വിജയൻസമാസംഓസ്റ്റിയോപൊറോസിസ്മാലിക് ഇബ്ൻ ദിനാർനി‍ർമ്മിത ബുദ്ധിക്രിയാറ്റിനിൻമലയാളനാടകവേദിഹെപ്പറ്റൈറ്റിസ്-ബികേരളംഎസ്.കെ. പൊറ്റെക്കാട്ട്തിരക്കഥനിസ്സഹകരണ പ്രസ്ഥാനംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംമൂസാ നബിതകഴി സാഹിത്യ പുരസ്കാരംഇന്ത്യൻ ചേരആറാട്ടുപുഴ പൂരംഇബ്രാഹിംസത്യ സായി ബാബപൾമോണോളജികൂദാശകൾറമദാൻഡെങ്കിപ്പനിവള്ളിയൂർക്കാവ് ക്ഷേത്രംജീവിതശൈലീരോഗങ്ങൾമസാല ബോണ്ടുകൾകൂട്ടക്ഷരംസന്ധിവാതംകെ.ഇ.എ.എംപ്രകാശസംശ്ലേഷണംതൈക്കാട്‌ അയ്യാ സ്വാമികേരള പുലയർ മഹാസഭമനോരമഈജിപ്ഷ്യൻ സംസ്കാരംആണിരോഗംകടമ്മനിട്ട രാമകൃഷ്ണൻമലയാള മനോരമ ദിനപ്പത്രംവിഷാദരോഗംഅനുഷ്ഠാനകലഡിഫ്തീരിയപഞ്ച മഹാകാവ്യങ്ങൾവയലാർ പുരസ്കാരംനാട്യശാസ്ത്രംകയ്യോന്നിപന്ന്യൻ രവീന്ദ്രൻരാമചരിതംഅയ്യപ്പൻഭാരതപ്പുഴതവളമുകേഷ് (നടൻ)കാക്കചാന്നാർ ലഹളഈദുൽ അദ്‌ഹചെന്നൈ സൂപ്പർ കിങ്ങ്‌സ്ഖസാക്കിന്റെ ഇതിഹാസംലൈലയും മജ്നുവുംഅണലിതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംമുംബൈ ഇന്ത്യൻസ്പ്രവാസിLuteinമസ്ജിദ് ഖുബാധനകാര്യ കമ്മീഷൻ (ഇന്ത്യ)ഔഷധസസ്യങ്ങളുടെ പട്ടികഎ.പി.ജെ. അബ്ദുൽ കലാംമോഹിനിയാട്ടംസൂര്യഗ്രഹണംസച്ചിദാനന്ദൻമൂന്നാർഖാലിദ് ബിൻ വലീദ്🡆 More