എഫ്.എ. കപ്പ്

ഇംഗ്ലണ്ടിലെ ഒരു നോക്ക് ഔട്ട് ഫുട്ബോൾ മത്സരമാണ് എഫ്.എ.

കപ്പ് എന്നറിയപ്പെടുന്ന ദ ഫുട്ബോൾ അസോസിയേഷൻ ചലഞ്ച് കപ്പ്. ലോകത്തിലെ ഏറ്റവും പഴയ ഫുട്ബോൾ മത്സരമാണിത്.

എഫ്.എ. കപ്പ്
Regionഎഫ്.എ. കപ്പ് England
എഫ്.എ. കപ്പ് Wales
റ്റീമുകളുടെ എണ്ണം737 (2013–14)
നിലവിലുള്ള ജേതാക്കൾചെൽസി FC
കൂടുതൽ തവണ ജേതാവായ ക്ലബ്ബ്ആർസെനാൽ ]] (12;കിരീടങ്ങൾ)
വെബ്സൈറ്റ്എഫ്.എ. കപ്പ്

അവസാനമായി 2014-ൽ വെംബ്ലി വെച്ച് നടന്ന ഫൈനലിൽ ഹൾ സിറ്റി യെ 3-2 ന് തോൽപ്പിച്ച് ആഴ്സണൽ എഫ്.സി. കിരീടം നേടി.

ദ ഫുട്ബോൾ ലീഗ് -ലും പ്രീമിയർ ലീഗ് -ലും കളിക്കുന്ന ടീമുകളാണ് എഫ്.എ. കപ്പിൽ പങ്കെടുക്കുന്നത്.

മൈതാനം

എഫ്.എ. കപ്പ് 
ഫൈനൽ നടക്കാറുള്ള ലണ്ടനിലെ വെംബ്ലി ഗ്രൗണ്ട്.

ലണ്ടനിലെ വെംബ്ലിയിലാണ് കഴിഞ്ഞ കുറേ കാലങ്ങളായി ഫൈനൽ മത്സരങ്ങൾ നടക്കാറുള്ളത്.2001 മുതൽ 2006 വരെ കാർഡിഫിലുള്ള മില്ലേനിയം ഗ്രൗണ്ടിലാണ് നടന്നിരുന്നത്. 1872 ലെ ആദ്യ മത്സരം നടന്നത് സൌത്ത് ലണ്ടനിലുള്ള കേന്നിങ്ങ്ടൻ ഗ്രൗണ്ടിലാണ്.

അവലംബം

Tags:

ഇംഗ്ലണ്ട്

🔥 Trending searches on Wiki മലയാളം:

ആർത്തവവിരാമംക്രിക്കറ്റ്വിദ്യാരംഭംകേരളത്തിലെ നാടൻപാട്ടുകൾജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഐക്യ ജനാധിപത്യ മുന്നണികൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881തോമസ് ചാഴിക്കാടൻഉർവ്വശി (നടി)രണ്ടാമൂഴംമലപ്പുറംമുസ്ലീം ലീഗ്അനീമിയസ്വർണംസച്ചിൻ തെൻഡുൽക്കർരോഹുകെ. അയ്യപ്പപ്പണിക്കർഗായത്രീമന്ത്രംഎലിപ്പനിഹെപ്പറ്റൈറ്റിസ്യൂട്യൂബ്കാലൻകോഴികുടുംബശ്രീപൗരത്വ ഭേദഗതി ആക്റ്റ്, 2019ചട്ടമ്പിസ്വാമികൾപ്രധാന ദിനങ്ങൾപറയിപെറ്റ പന്തിരുകുലംശോഭനകർണ്ണൻമലയാള സാഹിത്യകാരന്മാരുടെ പട്ടികനക്ഷത്രവൃക്ഷങ്ങൾയൂസുഫ് അൽ ഖറദാവിമൗലിക കർത്തവ്യങ്ങൾരാജ്‌മോഹൻ ഉണ്ണിത്താൻലോകപുസ്തക-പകർപ്പവകാശദിനംക്ഷയംടിപ്പു സുൽത്താൻകയ്യൂർ സമരംഇൻസ്റ്റാഗ്രാംസന്ദീപ് വാര്യർനോവൽആണിരോഗംഓന്ത്തരുണി സച്ച്ദേവ്സംഗീതംവേലുത്തമ്പി ദളവകൂറുമാറ്റ നിരോധന നിയമംതമിഴ്രണ്ടാം ലോകമഹായുദ്ധംഅവിട്ടം (നക്ഷത്രം)ഉലുവരക്താതിമർദ്ദംപുന്നപ്ര-വയലാർ സമരംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ലളിതാംബിക അന്തർജ്ജനംഷമാംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർവേദംമെനിഞ്ചൈറ്റിസ്വെള്ളാപ്പള്ളി നടേശൻഹോട്ട്സ്റ്റാർമലമുഴക്കി വേഴാമ്പൽതുഞ്ചത്തെഴുത്തച്ഛൻസൂര്യാഘാതംബദ്ർ യുദ്ധംശംഖുപുഷ്പംമേയ്‌ ദിനംരണ്ടാം പിണറായി വിജയൻ മന്ത്രിസഭപാമ്പ്‌ആസ്ട്രൽ പ്രൊജക്ഷൻമലയാളം നോവലെഴുത്തുകാർതനിയാവർത്തനംഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്ദൃശ്യം 2മൂർഖൻതൃക്കേട്ട (നക്ഷത്രം)വദനസുരതം🡆 More