പ്രീമിയർ ലീഗ്

ഇംഗ്ലണ്ടിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് പ്രീമിയർ ലീഗ്.

ഇംഗ്ലീഷ് ഫുട്ബോൾ ലീഗുകളിൽ ഏറ്റവും ഉന്നത സ്ഥാനത്തുള്ള ഇത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ മത്സരമാണ്. 20 ടീമുകളാണ് ലീഗിൽ കളിക്കുന്നത്. അംഗങ്ങളായ 20 ക്ലബ്ബുകളും ഓഹരി ഉടമകളായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേഷനാണ് പ്രീമിയർ ലീഗ്. ഓഗസ്റ്റിൽ തുടങ്ങി മെയ് വരെ ഒരു സീസൺ നീണ്ടുനിൽക്കും. ഒരു സീസണിൽ ഓരോ ടീമും 38 കളികൾ കളിക്കും. അങ്ങനെ ആകെ 380 കളികൾ.

പ്രീമിയർ ലീഗ്
പ്രീമിയർ ലീഗ്
Countriesഇംഗ്ലണ്ട്
Confederationയുവേഫ
സ്ഥാപിതം20 ഫെബ്രുവരി 1992; 32 വർഷങ്ങൾക്ക് മുമ്പ് (1992-02-20)
Number of teams20
Levels on pyramid1
Relegation toഇഎഫ്എൽ ചാമ്പ്യൻഷിപ്പ്
Domestic cup(s)എഫ്എ കപ്പ്
League cup(s)ഇഎഫ്എൽ കപ്പ്
International cup(s)യുവേഫ ചാമ്പ്യൻസ് ലീഗ്
യുവേഫ യൂറോപ്പ ലീഗ്
യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ്
Current championsമാഞ്ചെസ്റ്റർ സിറ്റി (അഞ്ചാം കിരീടം)
(2020–2021)
Most championshipsമാഞ്ചസ്റ്റർ യുണൈറ്റഡ് (13 കിരീടങ്ങൾ)
Top goalscorerഅലൻ ഷിയറർ (260)
TV partnersസ്കൈ സ്പോർട്സ്
ബിടി സ്പോർട്ട്
ആമസോൺ പ്രൈം വീഡിയോ
List of international broadcasters
വെബ്സൈറ്റ്premierleague.com
പ്രീമിയർ ലീഗ് 2020–21 പ്രീമിയർ ലീഗ്

എഫ്.എ പ്രീമിയർ ലീഗ് എന്ന പേരിൽ ഫെബ്രുവരി 20, 1992 -ൽ ആണ് ഈ മത്സരം തുടങ്ങിയത്. 1888 -ൽ ആരംഭിച്ച ഫുട്ബോൾ ലീഗിൽ നിന്ന് ടെലിവിഷൻ സംപ്രേഷണ അവകാശത്തിൽ നിന്ന് ലഭിക്കുന്ന വൻ തുക ലക്ഷ്യമാക്കി ക്ലബ്ബുകൾ പിന്മാറി പുതിയ ലീഗ് തുടങ്ങുകയായിരുന്നു. 2013-14 വർഷത്തിൽ ബിസ്കൈബിയും (BSkyB) ബി.റ്റി ഗ്രൂപ്പും (BT Group) നൂറ് കോടി പൗണ്ടിനാണ് സംപ്രേഷണ അവകാശം വാങ്ങിയത്. ദേശീയ അന്തർദേശീയ ടിവി സംപ്രേഷണത്തിലൂടെ ഒരു വർഷം 220 കോടി പൗണ്ട് വരുമാനമാണ് ലഭിക്കുന്നത്. 2014/15 സീസണിൽ 160 കോടിയോളം പൗണ്ട് ടീമുകൾക്ക് ലഭിച്ചു.

ലോകത്തിൽ ഏറ്റവും പ്രചാരമുള്ള ഫുട്ബോൾ ലീഗാണ് പ്രീമിയർ ലീഗ്. 212 രാജ്യങ്ങളിൽ 643 ദശലക്ഷം വീടുകളിലായി ഏകദേശം 470 കോടി ജനങ്ങളിൽ സംപ്രേഷണം എത്തുന്നു. 2014-15 സീസണിൽ മത്സരം നേരിട്ട് കാണാൻ എത്തിയവരുടെ എണ്ണം 36000 കവിഞ്ഞു. ഇക്കാര്യത്തിൽ ബുണ്ടേസ്‌ലീഗയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് പ്രീമിയർ ലീഗ്.

പോയിൻറ്

ആകെ 20 ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന ലീഗിൽ പരസ്പരം രണ്ടു മത്സരങ്ങൾ കളിക്കും,ഒന്ന് സ്വന്തം ടീമിന്റെ ഗ്രൗണ്ടിലും മറ്റൊന്ന് എതിർ ടീമിന്റെ ഗ്രൗണ്ടിലും. ജയിച്ചാൽ മൂന്നു പോയിൻറും സമനില ആയാൽ ഒരു പോയിൻറും ആണ് ലഭിക്കുക.പരാജയപ്പെട്ട ടീമിന് പോയിൻറ് ഒന്നും ലഭിക്കില്ല.ആകെ ലഭിച്ച പോയിന്റിന്റെ അടിസ്ഥാനത്തിൽ ആണ് സ്ഥാന നിർണയ പട്ടിക ഉണ്ടാക്കുന്നത്.സീസൺ അവസാനിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി പട്ടികയിൽ ഒന്നാമതെത്തുന്ന ടീം കിരീടം നേടും.തുല്യ പോയിന്റ്‌ നേടിക്കഴിഞ്ഞാൽ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ വിജയിയെ കണ്ടെത്തും.ഇതിലും തുല്യത പാലിച്ചാൽ രണ്ടു ടീമിനെയും വിജയികളായി തീരുമാനിക്കും.മറ്റു ടൂർണമെന്റുകളിൽ പങ്കെടുക്കാൻ യോഗ്യത നേടാൻ വേണ്ടി ഒരു പ്ലേ ഓഫ്‌ മത്സരം നടത്തും.

ജേതാക്കൾ

2020–21 സീസൺ

പ്രീമിയർ ലീഗ് 2020–21 സീസണിൽ ഇനിപ്പറയുന്ന 20 ക്ലബ്ബുകൾ പ്രീമിയർ ലീഗിൽ മത്സരിക്കും.


ക്ലബ് ജയം വിജയിച്ച വർഷങ്ങൾ
മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി. 13 1992–93, 1993–94, 1995–96, 1996–97, 1998–99, 1999–2000, 2000–01, 2002–03, 2006–07, 2007–08, 2008–09, 2010–11, 2012–13
ചെൽസി എഫ്.സി. 5 2004–05, 2005–06, 2009–10, 2014–15, 2016–17
മാഞ്ചസ്റ്റർ സിറ്റി എഫ്.സി. 7 1994–95.2011–12, 2013–14,2015–16. 2017–18, 2018–19 .2019-20,2020-21
ലിവർപൂൾ എഫ്.സി. 1 2019-20

{| class="duhoc-ml wikitable table-responsive sortable" style="text-align:center"

|- !ക്ലബ് !സ്ഥാനം 2019–20ൽ !ആദ്യ സീസൺ ടോപ്പ് ഡിവിഷൻ !ആദ്യ സീസൺ പ്രീമിയർ ലീഗ് !ടോപ് ഡിവിഷനിൽ

പങ്കെടുത്ത

സീസണുകൾ !പ്രീമിയർ ലീഗിൽ പങ്കെടുത്ത

സീസണുകൾ !First season of
current spell in
top division !ടോപ് ഡിവിഷൻ കിരീടങ്ങൾ !ഏറ്റവും ഒടുവിൽ ടോപ് ഡിവിഷൻ

ജേതാവായ വർഷം |- | style="text-align:left"|Arsenala, b || 8th || 1904–05 || 1992–93 || 104 || 29 || 1919–20 || 13 || 2003–04 |- | style="text-align:left" |ആസ്റ്റൺ വില്ലa, c || 17th || 1888–89 || 1992–93 || 107 || 26 || 2019–20 || 7 || 1980–81 |- | style="text-align:left" |Brighton & Hove Albionb|| 15th || 1979–80 || 2017–18 || 8 || 4 ||2017–18|| 0 || – |- | style="text-align:left" |Burnleyc|| 10th || 1888–89 || 2009–10 || 58 || 7 || 2016–17 || 2 || 1959–60 |- | style="text-align:left"|Chelseaa, b ||4th || 1907–08 || 1992–93 || 86 || 29 || 1989–90 || 6 || 2016–17 |- | style="text-align:left"|Crystal Palacea || 14th || 1969–70 || 1992–93 || 21 || 12 || 2013–14 || 0 || – |- | style="text-align:left"|Evertona, b, c || 12th || 1888–89 || 1992–93 || 118 || 29 || 1954–55 || 9 || 1986–87 |- |style="text-align:left"| Fulham || 4th in the Championship || 1949–50 || 2001–02 || 27 || 15 || 2020–21 || 0 || – |- |style="text-align:left"| ലീഡ്സ് യുണൈറ്റഡ് a || 1st in the Championship || 1924–25 || 1992–93 || 51 || 13 || 2020–21 || 3 || 1991–92 |- | style="text-align:left" |Leicester City|| 5th || 1908–09 || 1994–95 || 52 || 15 || 2014–15 || 1 || 2015–16 |- | style="text-align:left" |Liverpoola, b|| 1st || 1894–95 || 1992–93 || 106 || 29 || 1962–63 || 19|| 2019–20 | |- | style="text-align:left" |Manchester Citya|| 2nd || 1899–1900 || 1992–93 || 92 || 24 || 2002–03 || 6 || 2020-21 || |- | style="text-align:left" |മാഞ്ചസ്റ്റർ യുണൈറ്റഡ് a, b|| 3rd || 1892–93 || 1992–93 || 96 || 29 || 1975–76 || 20 || 2012–13 |- | style="text-align:left" |Newcastle United|| 13th || 1898–99 || 1993–94 || 89 || 26 ||2017–18|| 4 || 1926–27 |- | style="text-align:left" |ഷെഫീൽഡ് യുണൈറ്റഡ് a|| 9th || 1893–94 || 1992–93 || 62 || 5 ||2019–20|| 1 || 1897–98 |- | style="text-align:left"|സതാംപ്ടൺ a || 11th || 1966–67 || 1992–93 || 44 || 22 || 2012–13 || 0 || – |- | style="text-align:left"|ടോട്ടനം ഹോട്ട്സ്പർ എഫ്.സി.a, b || 6th || 1909–10 || 1992–93 || 86 || 29 || 1978–79 || 2 || 1960–61 |- |style="text-align:left"| വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺc || 2nd in the Championship || 1888–89 || 2002–03 || 81 || 13 || 2020–21 || 1 || 1919–20 |- | style="text-align:left"|West Ham United || 16th || 1923–24 || 1993–94 || 63 || 25 || 2012–13 || 0 || – |- | style="text-align:left"|Wolverhampton Wanderersc || 7th || 1888–89 || 2003–04 || 66 || 7 || 2018–19 || 3 || 1958–59 |}

  • Bournemouth, Watford, and Norwich City were relegated to the EFL Championship for the 2020–21 season, while Leeds United, West Bromwich Albion and Fulham, as winners, runners-up and play-off final winners respectively, were promoted from the 2019–20 season.
  • Brighton & Hove Albion are the only club to have remained in the Premier League since their first promotion, having been in 4 seasons (out of 29).

a: Founding member of the Premier League
b: Never been relegated from Premier League
c: One of the original 12 Football League teams

മാനേജർമാർ

നിലവിലെ മാനേജർമാർ
രാജ്യം പേര് ക്ലബ് നിയമിക്കപെട്ടത് ചിലവഴിച്ച സമയം
പ്രീമിയർ ലീഗ്  ഷോൺ ഡൈഷ് ബേൺലി 30 ഒക്ടോബർ 2012 11 വർഷം, 161 ദിവസം
പ്രീമിയർ ലീഗ്  യർഗ്ഗൻ ക്ലോപ്പ് ലിവർപൂൾ 8 ഒക്ടോബർ 2015 8 വർഷം, 183 ദിവസം
പ്രീമിയർ ലീഗ്  ക്രിസ് വിൽഡർ ഷെഫീൽഡ് യുണൈറ്റഡ് 12 മെയ് 2016 7 വർഷം, 332 ദിവസം
പ്രീമിയർ ലീഗ്  പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി 1 ജൂലൈ 2016 7 വർഷം, 282 ദിവസം
പ്രീമിയർ ലീഗ്  നൂനോ എസ്പെരിറ്റോ സാന്റോ വൂൾവർഹാംപ്ടൺ വാണ്ടറേഴ്സ് 31 മെയ് 2017 6 വർഷം, 313 ദിവസം
പ്രീമിയർ ലീഗ്  റോയ് ഹോഡ്സൺ ക്രിസ്റ്റൽ പാലസ് 12 സെപ്റ്റംബർ 2017 6 വർഷം, 209 ദിവസം
പ്രീമിയർ ലീഗ്  മാർസെലോ ബിയൽസ ലീഡ്സ് യുണൈറ്റഡ് 15 ജൂൺ 2018 5 വർഷം, 298 ദിവസം
പ്രീമിയർ ലീഗ്  ഡീൻ സ്മിത്ത് ആസ്റ്റൺ വില്ല 10 ഒക്ടോബർ 2018 5 വർഷം, 181 ദിവസം
പ്രീമിയർ ലീഗ്  റാൽഫ് ഹസെൻ‌ഹട്ട് സതാംപ്ടൺ 5 ഡിസംബർ 2018 5 വർഷം, 125 ദിവസം
പ്രീമിയർ ലീഗ്  ഒലെ ഗണ്ണാർ സോൾസ്‌ജർ മാഞ്ചസ്റ്റർ യുണൈറ്റഡ് 19 ഡിസംബർ 2018 5 വർഷം, 111 ദിവസം
പ്രീമിയർ ലീഗ്  ബ്രണ്ടൻ റോജേഴ്സ് ലെസ്റ്റർ സിറ്റി 26 ഫെബ്രുവരി 2019 5 വർഷം, 42 ദിവസം
പ്രീമിയർ ലീഗ്  സ്കോട്ട് പാർക്കർ ഫുൾഹാം 28 ഫെബ്രുവരി 2019 5 വർഷം, 40 ദിവസം
പ്രീമിയർ ലീഗ്  ഗ്രഹാം പോട്ടർ ബ്രൈറ്റൺ & ഹോവ് അൽബിയോൺ 20 മെയ് 2019 4 വർഷം, 324 ദിവസം
പ്രീമിയർ ലീഗ്  സ്ലാവൻ ബിലിച് വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ 13 ജൂൺ 2019 4 വർഷം, 300 ദിവസം
പ്രീമിയർ ലീഗ്  ഫ്രാങ്ക് ലാം‌പാർഡ് ചെൽസി 4 ജൂലൈ 2019 4 വർഷം, 279 ദിവസം
പ്രീമിയർ ലീഗ്  സ്റ്റീവ് ബ്രൂസ് ന്യൂകാസിൽ യുണൈറ്റഡ് 17 ജൂലൈ 2019 4 വർഷം, 266 ദിവസം
പ്രീമിയർ ലീഗ്  ഹോസെ മൗറീഞ്ഞോ ടോട്ടനം ഹോട്ട്സ്പർ 20 നവംബർ 2019 4 വർഷം, 140 ദിവസം
പ്രീമിയർ ലീഗ്  മികേൽ ആർറ്റെറ്റ ആഴ്സണൽ 20 ഡിസംബർ 2019 4 വർഷം, 110 ദിവസം
പ്രീമിയർ ലീഗ്  കാർലോ ആഞ്ചലോട്ടി എവർട്ടൺ 21 ഡിസംബർ 2019 4 വർഷം, 109 ദിവസം
പ്രീമിയർ ലീഗ്  ഡേവിഡ് മോയെസ് വെസ്റ്റ് ഹാം യുണൈറ്റഡ് 29 ഡിസംബർ 2019 4 വർഷം, 101 ദിവസം


അവലംബം

Tags:

പ്രീമിയർ ലീഗ് പോയിൻറ്പ്രീമിയർ ലീഗ് ജേതാക്കൾപ്രീമിയർ ലീഗ് 2020–21 സീസൺപ്രീമിയർ ലീഗ് മാനേജർമാർപ്രീമിയർ ലീഗ് അവലംബംപ്രീമിയർ ലീഗ്ഇംഗ്ലണ്ട്ഫുട്ബോൾ

🔥 Trending searches on Wiki മലയാളം:

വയനാട് ജില്ലഷാഫി പറമ്പിൽഇന്ത്യൻ ഭരണഘടന ഭേദഗതികൾലൈംഗിക വിദ്യാഭ്യാസംഇൻസ്റ്റാഗ്രാംപ്രേമം (ചലച്ചിത്രം)കാളിദാസൻടൈഫോയ്ഡ്പ്ലേറ്റോകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംമുകേഷ് (നടൻ)രതിമൂർച്ഛമലപ്പുറംകൂടൽമാണിക്യം ക്ഷേത്രംകെ. കുഞ്ഞാലിഎം.കെ. രാഘവൻമനോജ് കെ. ജയൻആടുജീവിതംചേനത്തണ്ടൻവിനീത് ശ്രീനിവാസൻഇ.ടി. മുഹമ്മദ് ബഷീർഇസ്‌ലാംകെ. കരുണാകരൻരാജ്‌മോഹൻ ഉണ്ണിത്താൻവൈക്കം സത്യാഗ്രഹംകേരളത്തിലെ നാടൻ കളികൾഒന്നാം ലോകമഹായുദ്ധംഅസ്സീസിയിലെ ഫ്രാൻസിസ്ശുഭാനന്ദ ഗുരുകൗമാരംപന്ന്യൻ രവീന്ദ്രൻമകയിരം (നക്ഷത്രം)കമ്യൂണിസംഡീൻ കുര്യാക്കോസ്ബോധി ധർമ്മൻപെരുവനം കുട്ടൻ മാരാർതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻതങ്കമണി സംഭവംകെ.ആർ. ഗൗരിയമ്മകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികതിരുമല വെങ്കടേശ്വര ക്ഷേത്രംവന്ദേ മാതരംസുകുമാരൻഅഞ്ചാംപനിതരുണി സച്ച്ദേവ്ഫുട്ബോൾവാതരോഗംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)നാഴികപ്രതിപക്ഷ നേതാവ് (ഇന്ത്യ)അബ്രഹാംകേരളത്തിലെ പാമ്പുകൾആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഎം.വി. ജയരാജൻപി.സി. തോമസ്വാട്സ്ആപ്പ്വാഗമൺതാമരമലയാള മനോരമ ദിനപ്പത്രംമുലയൂട്ടൽകേരളത്തിലെ കോർപ്പറേഷനുകൾമുടിയേറ്റ്ആഗോളതാപനംനിസ്സഹകരണ പ്രസ്ഥാനംഅരണഅണ്ഡംമലയാളി മെമ്മോറിയൽഹൃദയം (ചലച്ചിത്രം)ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഗൂഗിൾവെള്ളിക്കെട്ടൻകെ. മുരളീധരൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഇ.എം.എസ്. നമ്പൂതിരിപ്പാട്യോഗി ആദിത്യനാഥ്കേരള കോൺഗ്രസ്എസ്. ജാനകിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടിക🡆 More