പ്രീമിയർ ലീഗ് 2012-13

21-ആം പ്രീമിയർ ലീഗ്, 2012 ആഗസ്റ്റ് 18 മുതൽ 2013 മെയ് 19 വരെ നടക്കും.

20 ടീമുകളാണ് മത്സരിക്കുന്നത്. കഴിഞ്ഞ സീസണിൽ പുറത്തായ വോൾവറാംപ്ടൻ വാൻഡറേഴ്സ്, ബ്ലാക്ക്ബേൺ റോവേഴ്സ് എഫ്.സി., ബോൾട്ടൺ വാൻഡറേഴ്സ് എന്നീ ടീമുകൾക്ക് പകരം റീഡിങ്ങ്, സൗത്താംപ്ടൻ, വെസ്റ്റ്ഹാം യുണൈറ്റഡ് എന്നീ ടീമുകൾ മത്സരിക്കും. മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിലെ ചാമ്പ്യന്മാർ.

പോയിന്റ് നില

സ്ഥാനം ടീം മത്സരം ജയം സമനില തോൽവി നേടിയ ഗോൾ വഴങ്ങിയ ഗോൾ ഗോൾ വ്യത്യാസം പോയിന്റ്
1 മാഞ്ചസ്റ്റർ യുണൈറ്റഡ് 10 8 0 2 26 14 +12 24
2 ചെൽസി 10 7 2 1 22 10 +12 23
3 മാഞ്ചസ്റ്റർ സിറ്റി 10 6 4 0 18 9 +9 22
4 എവർട്ടൺ 10 4 5 1 19 14 +5 17
5 വെസ്റ്റ്ബ്രോം 10 5 2 3 15 11 +4 17
6 ടോട്ടനം ഹോട്സ്പ്പർ 10 5 2 3 17 15 +2 17
7 ആർസെനൽ 10 4 3 3 15 8 +7 15
8 ഫുൾഹാം 10 4 3 3 21 16 +5 15
9 വെസ്റ്റ്ഹാം 10 4 3 3 13 11 +2 15
10 ന്യൂകാസിൽ യുണൈറ്റഡ് 10 3 5 2 12 14 -2 14
11 സ്വാൻസി സിറ്റി 10 3 3 4 15 14 +1 12
12 ലിവർപൂൾ 10 2 5 3 13 15 -2 11
13 വീഗൻ 10 3 2 5 11 15 -4 11
14 നോർവിച്ച് സിറ്റി 10 2 4 4 8 18 -10 10
15 സ്റ്റോക്ക് സിറ്റി 10 1 6 3 8 10 -2 9
16 സണ്ടർലാൻഡ് 9 1 6 2 6 9 -3 9
17 ആസ്റ്റൺവില്ല 10 2 3 5 8 14 -6 9
18 റീഡിങ് 9 0 5 4 12 18 -6 5
19 ക്യു.പി.ആർ 10 0 4 6 8 19 -11 4
20 സൗത്താംപ്ടൻ 10 1 1 8 14 28 -14 4

സ്ഥിതിവിവര കണക്കുകൾ

കൂടൂതൽ ഗോൾ നേടിയവർ

ഹാട്രിക്കുകൾ

കളിക്കാരൻ ടീം എതിർ ടീം ഫലം തീയതി
പ്രീമിയർ ലീഗ് 2012-13  വാൻപേഴ്സി മാഞ്ചസ്റ്റർ യുണൈറ്റഡ് സൗത്താംപ്ടൺ 3–2 2 സെപ്റ്റംബർ 2012
പ്രീമിയർ ലീഗ് 2012-13  ലൂയിസ് സുവാരസ് ലിവർപൂൾ നോർവിച്ച് സിറ്റി 5–2 29 സെപ്റ്റംബർ 2012

മത്സരങ്ങൾ

ഓഗസ്റ്റ്

സെപ്റ്റംബർ

അവലംബം

Tags:

പ്രീമിയർ ലീഗ് 2012-13 പോയിന്റ് നിലപ്രീമിയർ ലീഗ് 2012-13 സ്ഥിതിവിവര കണക്കുകൾപ്രീമിയർ ലീഗ് 2012-13 മത്സരങ്ങൾപ്രീമിയർ ലീഗ് 2012-13 അവലംബംപ്രീമിയർ ലീഗ് 2012-13പ്രീമിയർ ലീഗ്ബ്ലാക്ക്ബേൺ റോവേഴ്സ് എഫ്.സി.മാഞ്ചസ്റ്റർ സിറ്റി എഫ്.സി.

🔥 Trending searches on Wiki മലയാളം:

വിർജീനിയഫാസിസംതിരഞ്ഞെടുപ്പ് ബോണ്ട്കുഞ്ചൻ നമ്പ്യാർസിന്ധു നദീതടസംസ്കാരംയേശുക്രിസ്തുവിന്റെ കുരിശുമരണംയക്ഷിപൂന്താനം നമ്പൂതിരിഅബൂബക്കർ സിദ്ദീഖ്‌മോഹൻലാൽപ്രധാന താൾഎ.കെ. ഗോപാലൻപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംബ്ലെസിസ്വവർഗ്ഗലൈംഗികതഉഴുന്ന്Algeriaനിർമ്മല സീതാരാമൻവില്ലോമരംഉസ്‌മാൻ ബിൻ അഫ്ഫാൻഓണംരണ്ടാം ലോകമഹായുദ്ധംഹെപ്പറ്റൈറ്റിസ്മസ്ജിദുന്നബവിതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംമാമ്പഴം (കവിത)ബൈബിൾപൊഖാറഗ്രാമ പഞ്ചായത്ത്ആർത്തവചക്രവും സുരക്ഷിതകാലവുംഭാരതീയ ജനതാ പാർട്ടിമുജാഹിദ് പ്രസ്ഥാനം (കേരളം)കർണ്ണൻതിരുവാതിരകളിആഴിമല ശിവ ക്ഷേത്രംഗൗതമബുദ്ധൻചോറ്റാനിക്കര ഭഗവതിക്ഷേത്രംവിദ്യാലയംപിണറായി വിജയൻആർത്തവവിരാമംചിക്കൻപോക്സ്ഹോം (ചലച്ചിത്രം)ഓസ്ട്രേലിയപാലക്കാട്ഫ്രാൻസിസ് ഇട്ടിക്കോരഗുവാംഇന്ദിരാ ഗാന്ധിഫ്രഞ്ച് വിപ്ലവംഭാരതപ്പുഴഭാവന (നടി)നോമ്പ് (ക്രിസ്തീയം)ഫ്രീമേസണ്മാർപ്രഫുൽ പട്ടേൽവള്ളത്തോൾ നാരായണമേനോൻആർജന്റീനഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഹുനൈൻ യുദ്ധംഎലീനർ റൂസ്‌വെൽറ്റ്വന്ധ്യതസമീർ കുമാർ സാഹബുദ്ധമതംമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംകമൽ ഹാസൻഉടുമ്പ്യർമൂക് യുദ്ധംകഥകളിജ്ഞാനപ്പാനകേരളീയ കലകൾമുള്ളൻ പന്നിതറാവീഹ്വല്ലഭായി പട്ടേൽമസാല ബോണ്ടുകൾഅല്ലാഹുമഴചക്കലയണൽ മെസ്സിബിലാൽ ഇബ്നു റബാഹ്വി.എസ്. അച്യുതാനന്ദൻസെയ്ന്റ് ലൂയിസ്🡆 More