റഡാർ

വൈദ്യുത കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് നിശ്ചലമോ ചലിക്കുന്നതോ ആയ ഒരു വസ്തുവിലേക്കുള്ള ദൂരം, ഉയരം, ദിശ, വേഗം എന്നിവ കണ്ടെത്തുന്നതിനുപയോഗിക്കുന്ന യന്ത്രമാണ്‌ റഡാർ.

റേഡിയോ ഡിറ്റെക്ഷൻ ആൻഡ് റേഞ്ചിങ്ങ് എന്നതിന്റെ ചുരുക്കമാണ്‌ റഡാർ. ഇത് പ്രധാനമായും വിമാനം, കപ്പൽ, വാഹനങ്ങൾ തുടങ്ങിയവയുടെ ഗതിയും വേഗവും ഉയരവും മറ്റും കണ്ടെത്തുന്നതിന്‌ ഉപയോഗിച്ചു വരുന്നു. സൈനികാവശ്യങ്ങൾക്കും, ആഭ്യന്തര, അന്തർദ്ദേശീയ വ്യോമയാനാവശ്യങ്ങൾക്കും അവശ്യം ആവശ്യമായ ഉപകരണമാണ്‌ റഡാർ.

റഡാർ
ലണ്ടൺ ഹീത്രോ വിമാനത്താവളത്തിലെ വ്യോമഗതാഗത നിയന്ത്രണ റഡാർ

റഡാർ ഉപകരണം പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളോ മൈക്രോവേവ് തരംഗങ്ങളോ നീരീക്ഷിക്കുന്ന വസ്തുവിൽ തട്ടി പ്രതിഫലിക്കുന്നതിനെ അപഗ്രഥിച്ചാണ്‌ വസ്തുവിനേക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നത്. ഒരു വസ്തുവിന്റെ റഡാറിലുള്ള രൂപത്തിനെ റഡാർ ക്രോസ് സെക്ഷൻ എന്നു വിളിക്കുന്നു.

ഇതും കാണുക

സോണാർ


Tags:

കപ്പൽവിമാനംവൈദ്യുത കാന്തിക തരംഗങ്ങൾ

🔥 Trending searches on Wiki മലയാളം:

ചരക്കു സേവന നികുതി (ഇന്ത്യ)ശ്രീനാരായണഗുരുപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംവധശിക്ഷഈമാൻ കാര്യങ്ങൾഹോം (ചലച്ചിത്രം)സ്വപ്നംആഴ്സണൽ എഫ്.സി.അമോക്സിലിൻഹൃദയം (ചലച്ചിത്രം)ചെറൂളകമ്യൂണിസംകരൾദിലീപ്ചതിക്കാത്ത ചന്തുനസ്ലെൻ കെ. ഗഫൂർഗുകേഷ് ഡികണിക്കൊന്നസവിശേഷ ദിനങ്ങൾകലാഭവൻ മണിആലപ്പുഴഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യതങ്കമണി സംഭവംശാസ്ത്രംചെമ്പോത്ത്ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികനോട്ടപ്രകാശ് രാജ്നോവൽആധുനിക കവിത്രയംഇന്ത്യൻ ഭരണഘടനയുടെ ആമുഖംശോഭനചതയം (നക്ഷത്രം)കടുക്കവെള്ളിവരയൻ പാമ്പ്കാൾ മാർക്സ്തേന്മാവ് (ചെറുകഥ)ബാബസാഹിബ് അംബേദ്കർഇന്ത്യയിലെ പഞ്ചായത്തി രാജ്പഴശ്ശിരാജകുംഭം (നക്ഷത്രരാശി)പൾമോണോളജിഹൃദയാഘാതംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികസോളമൻപിണറായി വിജയൻചീനച്ചട്ടികേരളത്തിലെ പൊതുവിദ്യാഭ്യാസംലോക മലേറിയ ദിനംതകഴി സാഹിത്യ പുരസ്കാരംപൂച്ചമനോജ് കെ. ജയൻബ്ലോക്ക് പഞ്ചായത്ത്കേരള സംസ്ഥാന ഭാഗ്യക്കുറിമുലയൂട്ടൽപനിക്കൂർക്കഹൃദയംകോണ്ടംകേരളംഉഷ്ണതരംഗംമലയാള മനോരമ ദിനപ്പത്രംഗൗതമബുദ്ധൻഅഹല്യഭായ് ഹോൾക്കർകമല സുറയ്യമലയാളി മെമ്മോറിയൽഎ.കെ. ഗോപാലൻപഴുതാരകൗ ഗേൾ പൊസിഷൻവടകര നിയമസഭാമണ്ഡലംമോണ്ടിസോറി രീതിസുൽത്താൻ ബത്തേരിഇൻഡോർരാമൻസുഷിൻ ശ്യാംമിയ ഖലീഫകോഴിക്കോട്അഗ്നികണ്ഠാകർണ്ണൻഗായത്രീമന്ത്രംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടിക🡆 More