യൂനുസ് നബി

ബൈബിളിലും ഖുർആനിലും പരാമർശിക്കുന്ന പ്രവാചകൻ ആണ് യൂനുസ് നബി (ഹീബ്രു: יוֹנָה, ആധുനീക ഹീബ്രു ഭാഷ  Error: }: unrecognized transliteration standard: (help) ടൈബീരിയൻ Yônā ; dove; അറബി: يونس‬, Yūnus or يونان, Yūnān; Greek/Latin: Ionas) ഹിബ്രു ബൈബിളിലും ഈ നാമമാണുപയോഗിച്ചിരിക്കുന്നത്.

ബി.സി എട്ടാം നൂറ്റണ്ടിൽ ഇസ്രയേലിൻറെ വടക്കൻ സാമ്രാജ്യത്തിലേക്ക് നിയോഗിതനായ പ്രവാചകനായാണ് പരിചയപ്പെടുത്തുന്നത്. യോനായുടെ പുസ്തകത്തിലെ കേന്ദ്ര കഥാപാത്രവും ഈ പ്രവാചകനാണ്. മത്സ്യത്തിന്റെ വായിലകപ്പെട്ട പ്രവാചകനെ കുറിച്ചു തന്നെ വിശുദ്ധ ഖുർആനിലും പരാമർശിക്കുന്നു. ഖുർആനിൽ സാഹിബുൽ ഹൂത് (മത്സ്യസഹവാസി), ദുന്നൂൻ എന്നീ പേരുകളും യൂനുസ് നബിക്ക് ഉപയോഗിച്ചിട്ടുണ്ട്.

Jonah
യൂനുസ് നബി
Michelangelo's Prophet Jonah on the Sistine Chapel ceiling
Prophet
ജനനം9th century BCE
മരണം8th century BCE
വണങ്ങുന്നത്Judaism
Christianity
Islam
പ്രധാന തീർത്ഥാടനകേന്ദ്രംTomb of Jonah (destroyed), Mosul, Iraq
മാതാപിതാക്ക(ൾ)Rivka, Amittai
ഓർമ്മത്തിരുന്നാൾSeptember 21 (Roman Catholicism)
ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ് യൂനുസ് നബി
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്

Tags:

Greek languageLatinഅറബി ഭാഷഇസ്രയേൽഹീബ്രു ഭാഷ

🔥 Trending searches on Wiki മലയാളം:

ഗർഭഛിദ്രംവ്യാഴംസമസ്ത കേരള ജംഇയ്യത്തുൽ ഉലമകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾശ്രീ രുദ്രംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻരണ്ടാം പിണറായി വിജയൻ മന്ത്രിസഭകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഉങ്ങ്കൃഷ്ണഗാഥവിഭക്തിവൃദ്ധസദനംചില്ലക്ഷരംമലയാളം വിക്കിപീഡിയഇന്ത്യയുടെ ദേശീയപതാകജ്ഞാനപ്പാനഉദയംപേരൂർ സൂനഹദോസ്തകഴി ശിവശങ്കരപ്പിള്ളമനുഷ്യൻകേരളത്തിന്റെ ഭൂമിശാസ്ത്രംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻചെമ്പരത്തിന്യുമോണിയമഴഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഎം.പി. അബ്ദുസമദ് സമദാനിമാർക്സിസംബെന്യാമിൻസുഗതകുമാരിഏർവാടികാക്കരാമൻഹൃദയാഘാതംഎസ്. ജാനകിബിഗ് ബോസ് (മലയാളം സീസൺ 5)പുലയർമദർ തെരേസഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽകഞ്ചാവ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികബൈബിൾടി.എൻ. ശേഷൻകാമസൂത്രംകാവ്യ മാധവൻകാലാവസ്ഥകേരളംയൂട്യൂബ്ഹെപ്പറ്റൈറ്റിസ്-ബികോടിയേരി ബാലകൃഷ്ണൻമുടിയേറ്റ്ഐക്യ ജനാധിപത്യ മുന്നണിനയൻതാരഷാഫി പറമ്പിൽജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഗംഗാനദിഹർഷദ് മേത്തബറോസ്അയ്യങ്കാളിഎം.വി. ഗോവിന്ദൻആർത്തവചക്രവും സുരക്ഷിതകാലവുംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ധ്യാൻ ശ്രീനിവാസൻഅനശ്വര രാജൻകുമാരനാശാൻസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർവിരാട് കോഹ്‌ലിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികവിചാരധാരഇ.ടി. മുഹമ്മദ് ബഷീർതരുണി സച്ച്ദേവ്താജ് മഹൽമുകേഷ് (നടൻ)കേരള സാഹിത്യ അക്കാദമിഗോകുലം ഗോപാലൻമഞ്ഞപ്പിത്തംദ്രൗപദി മുർമു🡆 More