ദുൽ കിഫ്‌ൽ

ദുൽ കിഫ്‌ൽ ((ca.

1600–1400? BCE), (Arabic ذو الكفل ) ഇസ്ലാമിലെ ഒരു പ്രവാചകനായി വിശ്വസിക്കപ്പെടുന്നു. എന്നാൽ മുഹമ്മദിബ്നു ജരീർ അൽ തബരിയെപോലുള്ള ചരിത്രകാരന്മാർ ഇദ്ദേഹം ഒരു പുണ്യാളനാണെന്ന വാദക്കാരാണ്. ഇദ്ദേഹം 75 വയസ്സു വരെ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്നു.

ദുൽ കിഫ്‌ൽ

ഇസ്‌ലാം മതം
ദുൽ കിഫ്‌ൽ

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കല • തത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

നാമത്തിനു പിന്നിൽ

ദുൽ കിഫ്ൽ എന്നത് നാമവിശേഷണമാണെന്ന് കരുതപ്പെടുന്നു. ദുൽ കിഫ്ൽ എന്നാൾ കിഫ്‌ൽ(മടക്കുക, ഇരുപുറം) ഉള്ള ആൾ എന്നാണർത്ഥം. ഈ രൂപത്തിൽ മറ്റു പലരേയും ഖുർആൻ പരാമർശിച്ചതു കാണാം. ഉദാഹരണത്തിൻ യൂനൂസ്(യോന)നബിയെ ഉദ്ദേശിച്ച് ദുൽ നൂൻ (മത്സ്യത്തിന്റെ ആൾ) എന്നും മഹാനായ സൈറസിനെ ഉദ്ദേശിച്ച് ദുൽ കർ നൈൻ(ഇരട്ടക്കൊമ്പൻ) എന്നും പറഞ്ഞിരിക്കുന്നു. ദുൽ കിഫ്ൽ ബൈബിളിലെ എസക്കിയേൽ(Hebrew: יְחֶזְקֵאל‎,) പ്രവാചകനാണെന്നാണ് പ്രബലമായ അഭിപ്രായം.

ഖുർആനിൽ

      (85) ഇസ്മാഈലിനെയും, ഇദ്‌രീസിനെയും, ദുൽകിഫ്ലിനെയും ( ഓർക്കുക ) അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.(86) അവരെ നാം നമ്മുടെ കാരുണ്യത്തിൽ ഉൾപെടുത്തുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അവർ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.(ഖുർആൻ 21:85-86)
      ഇസ്മാഈൽ, അൽയസഅ്‌, ദുൽകിഫ്ല് എന്നിവരെയും ഓർക്കുക. അവരെല്ലാവരും ഉത്തമൻമാരിൽ പെട്ടവരാകുന്നു.(ഖുർആൻ 38:48)

ഈ പ്രവാചകന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൂടുതൽ വിവരങ്ങൾ ഖുർആനിൽ കാണുന്നില്ല.

അവലംബം

ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ് ദുൽ കിഫ്‌ൽ 
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്

ഫലകം:ഇസ്ലാമിലെ പ്രവാചകന്മാർ-stub

Tags:

🔥 Trending searches on Wiki മലയാളം:

ചേരിചേരാ പ്രസ്ഥാനംഅമോക്സിലിൻനർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985ജ്ഞാനപ്പാനപെർമനന്റ് അക്കൗണ്ട് നമ്പർനരേന്ദ്ര മോദിസ്വപ്നംസ്വർണംവിവേകാനന്ദൻറഷ്യൻ വിപ്ലവംഓടക്കുഴൽ പുരസ്കാരംമങ്ക മഹേഷ്ഭൂഖണ്ഡംശാസ്ത്രംമലയാള നോവൽകൊട്ടാരക്കര ശ്രീധരൻ നായർചണ്ഡാലഭിക്ഷുകിഡെൽഹിക്ഷയംകർമ്മല മാതാവ്ആയുർവേദംഅർബുദംദാരിദ്ര്യംകൊല്ലൂർ മൂകാംബികാക്ഷേത്രംനക്ഷത്രവൃക്ഷങ്ങൾയുണൈറ്റഡ് കിങ്ഡംഅടിയന്തിരാവസ്ഥജ്ഞാനപീഠ പുരസ്കാരംവ്രതം (ഇസ്‌ലാമികം)പടയണിദുഃഖവെള്ളിയാഴ്ചഖലീഫഹദ്ദാദ് റാത്തീബ്സൂര്യൻഇസ്ലാം മതം കേരളത്തിൽലിംഫോസൈറ്റ്ശ്രുതി ലക്ഷ്മിയൂട്യൂബ്കണ്ടൽക്കാട്ശ്വാസകോശംസിറോ-മലബാർ സഭഎം.ജി. സോമൻഇന്റർനെറ്റ് മൂവി ഡാറ്റാബേസ്നാടകംനന്തനാർഇന്നസെന്റ്മുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)നീതി ആയോഗ്അമുക്കുരംമന്നത്ത് പത്മനാഭൻമുഗൾ സാമ്രാജ്യംഅയമോദകംതെയ്യംമധുസൂദനൻ നായർആൽബർട്ട് ഐൻസ്റ്റൈൻദ്രൗപദി മുർമുജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾശ്രീനിവാസ രാമാനുജൻദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)പ്രതിപക്ഷ നേതാവ് (ഇന്ത്യ)കുറിച്യകലാപംമുഹമ്മദ് ഇസ്മായിൽഈഴവർസുബാനള്ളാമീനപാലക്കാട് ചുരംകുഞ്ചൻ നമ്പ്യാർഎം.പി. പോൾപനിനീർപ്പൂവ്ഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾകേരളത്തിലെ തനതു കലകൾദുർഗ്ഗകുമാരനാശാൻദ്വിതീയാക്ഷരപ്രാസംആശയവിനിമയംഎ. അയ്യപ്പൻഭരതനാട്യംമുരുകൻ കാട്ടാക്കടസ്വഹീഹുൽ ബുഖാരി🡆 More