യഹ്‌യ

ഇസ്ലാമിലെ ഒരു പ്രവാചകനാണ് യഹ്‌യ നബി എന്ന യഹ് യ ബിൻ സക്കരിയ്യ (സക്കരിയ്യയുടെ മകനായ യഹ്‍യ).

ക്രിസ്ത്യാനികൾക്കിടയിൽ ഇദ്ദേഹം സ്നാപക യോഹന്നാൻ എന്നറിയപ്പെടുന്നു. അറബികളായ ക്രിസ്ത്യാനികൾ യൂഹന്നാ എന്നും പടിഞ്ഞാറൻ‍ സുറിയാനിയിൽ യുഹാനോൻ‍ എന്നും കിഴക്കൻ‍ സുറിയാനിയിൽ യോഹനാൻ എന്നും വിളിക്കുന്നു. മലയാളത്തിൽയോഹന്നാൻ എന്നും ലത്തീനിൽ യോഹനൂസ് എന്നും ആംഗലേയ ഭാഷയിൽ ജോൺ (John) എന്നും ജർമനിൽ യോഹൻ (Johann) എന്നുമാണു് സമാനപ്രയോഗം.

യഹ്‌യ
യഹ് യാ നബിയുടെ ഖബറിടം, ഉമയ്യദ് മസ്ജിദ്, ദമാസ്കസ്.

ഖുർആനിലെ വിവരണമനുസരിച്ച് ഈസാ നബിയുടെ മാതാവായ മറിയത്തിന്റെ സംരക്ഷണചുമതലയുണ്ടായിരുന്ന പണ്ഡിതനായ സക്കരിയ്യക്ക് അദ്ദേഹത്തിന്റെ ഭാര്യ വന്ധ്യയായിരിക്കുമ്പൊൾ തന്നെ ദൈവം സവിശേഷമായി നൽകിയ പുത്രനാണ് യഹ്‌യ ഇദ്ദേഹത്തെ റോമൻ ഗവർണറായിരുന്ന ഹെറോദാ ആൻറ്റിപ്പാസ് വധിക്കുകയായിരുന്നു.

ക്രൈസ്തവ വീക്ഷണം

ക്രിസ്തുമതത്തിൽ യേശുവിനു മുൻപുള്ള അവസാന പ്രവാചകനാണ് സ്നാപക യോഹന്നാൻ. യേശുവിനു വഴിയൊരുക്കാൻ വന്ന പ്രവാചകനായാണ് സ്നാപക യോഹന്നാനെ ബൈബിളിൽ പരാമർശിക്കുന്നത്. സ്നാപക യോഹന്നാനിൽ നിന്നുമാണ് യേശു ജ്ഞാനസ്നാനം സ്വീകരിച്ചത്.

അവലംബം

ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ് യഹ്‌യ 
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്

Tags:

അറബികൾആംഗലേയ ഭാഷമലയാളംയോഹന്നാൻലത്തീൻസുറിയാനിസ്നാപക യോഹന്നാൻ

🔥 Trending searches on Wiki മലയാളം:

പറയിപെറ്റ പന്തിരുകുലംപനിനീർപ്പൂവ്നരകംമണ്ണാത്തിപ്പുള്ള്അടിയന്തിരാവസ്ഥചിക്കൻപോക്സ്ഗ്രഹംകരുണ (കൃതി)ലോക ജലദിനംരാഷ്ട്രീയ സ്വയംസേവക സംഘംകടൽത്തീരത്ത്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻചന്ദ്രഗ്രഹണംറമദാൻഉപ്പൂറ്റിവേദനനിക്കോള ടെസ്‌ലരാജീവ് ഗാന്ധിആഗോളവത്കരണംഫിറോസ്‌ ഗാന്ധിഇബ്നു സീനരക്തസമ്മർദ്ദംവിദ്യാഭ്യാസ സാങ്കേതികവിദ്യഉത്തരാധുനികതതണ്ടാൻ (സ്ഥാനപ്പേർ)ചങ്ങമ്പുഴ കൃഷ്ണപിള്ളചൈനയിലെ വന്മതിൽജൂലിയ ആൻനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾനിസ്സഹകരണ പ്രസ്ഥാനംവിവാഹംമുഹമ്മദ് ഇസ്മായിൽഗോകുലം ഗോപാലൻചിന്ത ജെറോ‍ംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകുടുംബിദിപു മണികേന്ദ്രഭരണപ്രദേശംഅഷിതദൈവംവൈക്കം മുഹമ്മദ് ബഷീർഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപച്ചമലയാളപ്രസ്ഥാനംകർണാടകമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻകിളിപ്പാട്ട്ബിഗ് ബോസ് മലയാളംകേരളത്തിലെ പാമ്പുകൾമസ്ജിദുൽ അഖ്സപത്തനംതിട്ട ജില്ലമഹാഭാരതംക്രിയാറ്റിനിൻആറ്റിങ്ങൽ കലാപംആൽബർട്ട് ഐൻസ്റ്റൈൻജഗന്നാഥ വർമ്മകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികലയണൽ മെസ്സിശ്വേതരക്താണുജഹന്നംസി.പി. രാമസ്വാമി അയ്യർഎയ്‌ഡ്‌സ്‌സ്വയംഭോഗംഹിന്ദുമതംആശാളിതുഞ്ചത്തെഴുത്തച്ഛൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികനയൻതാരആ മനുഷ്യൻ നീ തന്നെവിവർത്തനംഅബ്ദുന്നാസർ മഅദനിദന്തപ്പാലബാങ്കുവിളിമലയാളസാഹിത്യംദ്രൗപദി മുർമുയൂട്യൂബ്ജനാധിപത്യംഉദയംപേരൂർ സിനഡ്ഭാരതീയ ജനതാ പാർട്ടിഇന്ത്യൻ പാർലമെന്റ്🡆 More