കോമൺ ഇറ

കലണ്ടറിൽ എ.ഡി.

ബി.സി. (ബിഫോർ ക്രൈസ്റ്റ്-ക്രിസ്തുവിനു മുൻപ്) എന്നതിനു പകരം ബി.സി. ഇ. എന്നാണു പ്രയോഗിക്കുന്നത്. ആറാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ പുരോഹിതനായിരുന്ന, ഡ്യോണീഷ്യസ് എക്സിഗുഅസാണു യേശുവിന്റെ ജനനം നടന്നതെന്നു പറയപ്പെടുന്ന വർഷം കണക്കാക്കി, ആന്നൊ ഡൊമിനി ഉപയോഗിച്ചുതുടങ്ങിയത്. പക്ഷെ പൂജ്യം എന്ന ഒരു വർഷസൂചന ഉണ്ടായിരുന്നില്ല. സി. ഇ/ബി. സി. ഇ അല്ലെങ്കിൽ എ. ഡി./ബി. സി. ഇവ എണ്ണത്തിൽ സംഖ്യാപരമായി ഒന്നു തന്നെയാണ്. ആയതിനാൽ "2014 CE" "AD 2014"യ്ക്കു തുല്യവും, "399 BCE" എന്നത് "399 BC" യ്ക്കു തുല്യവുമാണ്.

1708 നു മുൻപു തന്നെ കോമൺ ഇറ എന്ന പദപ്രയോഗം ഇംഗ്ലീഷിൽ കണ്ടെത്താൻ കഴിയും. വൾഗാരിസ് എയ്റെ എന്ന പേരിൽ യൂറോപ്യൻ ക്രിസ്ത്യാനികൾക്കിടയിൽ 1615ൽത്തന്നെ ലത്തീൻ പ്രയോഗമായി ഇത് ഉപയോഗിച്ചിരുന്നു. ഇംഗ്ലിഷിൽ വൾഗർ ഇറ എന്നു പ്രയോഗിച്ചു. അന്നൊക്കെ ക്രിസ്ത്യൻ ഇറ എന്നതും വൾഗർ ഇറ എന്നതും പരസ്പരം ഉപയോഗിച്ചിരുന്നു. ഇവിടെ വൾഗർ എന്നതിനു ഇന്നത്തെ അർഥമായിരുന്നില്ല("crudely indecent"). പകരം "ordinary, common, or not regal" എന്നൊക്കെയായിരുന്നു അർഥം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ജൂതന്മാരായ പണ്ഡിതരാണ് CE എന്ന ചുരുക്കെഴുത്ത് കൊണ്ടുവന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ അദ്ധ്യനരംഗത്തും ശാസ്ത്രപ്രസിദ്ധീകരണ രംഗത്തും CE, BCE എന്നിവയുടെ പ്രചാരം വർദ്ധിച്ചു. പൊതുവായിപ്പറഞ്ഞാൽ ക്രിസ്ത്യാനികളല്ലാത്തവരുടെയിടയിലും മതേതരത്വത്തെ ഉയർത്തിക്കാണിക്കുന്ന പ്രസാധകരുടെയിടയിലും ഇവയുടെ അംഗീകാരം വർദ്ധിച്ചു.

ഇന്ന് ഗ്രിഗോറിയൻ കലണ്ടറും അതുമായി ബന്ധപ്പെട്ട വർഷങ്ങൾക്കു അക്ക രൂപം നൽകുന്നതുമായി ബന്ധപ്പെട്ടുമുള്ള കാലഗണനാ സമ്പ്രദായമാണ് ലോകത്ത് മിക്ക സ്ഥലങ്ങളിലും അനുവർത്തിക്കുന്നത്. ദശകങ്ങളായി ഐക്യരാഷ്ട്രസഭ, യ്യുനിവേഴ്സൽ പോസ്റ്റൽ യൂണിയൻ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഇതിനെയാണു ആഗോളമാനദണ്ഡമായി അംഗീകരിക്കുന്നത്. CE/BCE പ്രതീകങ്ങൾ ചില എഴുത്തുകാരും പ്രസാധകരും നിഷ്പക്ഷവും ക്രിസ്ത്യാനികളല്ലാത്തവരുടെ വികാരം മാനിക്കാൻ കഴിവുള്ളവയുമാണെന്നു കരുതിയാണു ഉപയോഗിക്കുന്നത്.

അവലംബം


Tags:

ക്രിസ്ത്വബ്ദംപൂജ്യം

🔥 Trending searches on Wiki മലയാളം:

പാമ്പാടി രാജൻപ്രധാന താൾഎംഐടി അനുമതിപത്രംസ്വപ്നംക്രൊയേഷ്യഅയക്കൂറമയിൽജെ.സി. ഡാനിയേൽ പുരസ്കാരംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)പി. ഭാസ്കരൻസ്മിനു സിജോഉമ്മൻ ചാണ്ടിനെഫ്രോട്ടിക് സിൻഡ്രോംആരാച്ചാർ (നോവൽ)സുപ്രഭാതം ദിനപ്പത്രംമലയാളസാഹിത്യംകൊളസ്ട്രോൾപ്രോക്സി വോട്ട്ബംഗാൾ വിഭജനം (1905)ആധുനിക മലയാളസാഹിത്യംശ്വസനേന്ദ്രിയവ്യൂഹംഭഗത് സിംഗ്ന്യൂട്ടന്റെ ചലനനിയമങ്ങൾഅച്ഛൻനിവിൻ പോളിലിംഗംമൂലം (നക്ഷത്രം)സ്കിസോഫ്രീനിയപശ്ചിമഘട്ടംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംപ്രീമിയർ ലീഗ്യയാതിആണിരോഗംഇ.ടി. മുഹമ്മദ് ബഷീർചാത്തൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംസുബ്രഹ്മണ്യൻഅനിഴം (നക്ഷത്രം)ബാഹ്യകേളിവാഗൺ ട്രാജഡിപ്ലേറ്റ്‌ലെറ്റ്അയമോദകംതൃഷദേശീയ ജനാധിപത്യ സഖ്യംപൗരത്വ ഭേദഗതി ആക്റ്റ്, 2019ലോക മലമ്പനി ദിനംഗർഭഛിദ്രംഅന്തർമുഖതമണിച്ചിത്രത്താഴ് (ചലച്ചിത്രം)സ്വയംഭോഗംകേരളത്തിലെ തനതു കലകൾആദ്യമവർ.......തേടിവന്നു...ഉലുവഅസ്സലാമു അലൈക്കുംമുള്ളാത്തപത്തനംതിട്ട ജില്ലപി. വത്സലകേരളീയ കലകൾഇസ്രയേൽവൃദ്ധസദനംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കുംഭം (നക്ഷത്രരാശി)മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമുലപ്പാൽകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമഹാത്മാ ഗാന്ധിമൗലിക കർത്തവ്യങ്ങൾകൊച്ചിസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിപ്ലീഹഫഹദ് ഫാസിൽരാഷ്ട്രീയംകേരളത്തിലെ നാടൻപാട്ടുകൾ🡆 More