യൂറോപ്പിൽ മുമ്പുണ്ടായിരുന്ന ഒരു രാഷ്ട്രമാണു് യുഗോസ്ലാവിയ.
ഇതു് വിഘടിച്ചാണു് ബോസ്നിയ ഹെർസെഗോവിന, സെർബിയ. ക്രൊയേഷ്യ. മാസിഡോണിയ മോണ്ടെനെഗ്രൊ, സ്ലോവേനിയ എന്നീരാഷ്ട്രങ്ങളുണ്ടായതു്.
ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപകരാഷ്ട്രങ്ങളിലൊന്നായിരുന്നു. ഇവിടുത്തെ ഭരണാധികാരിയായിരുന്ന മാർഷൽ ടിറ്റോ ദീർഘകാലം ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായിരുന്നു.
ബോസ്നിയ ഹെർസെഗോവിന | Sarajevo | ||
ക്രൊയേഷ്യ | Zagreb | ||
മാസിഡോണിയ | Skopje | ||
മൊണ്ടെനാഗ്രോ | Titograd* | ||
സെർബിയ
| ബെൽഗ്രേഡ്
| ||
സ്ലോവേനിയ | Ljubljana |
44°49′14″N 20°27′44″E / 44.82056°N 20.46222°E
This article uses material from the Wikipedia മലയാളം article യുഗോസ്ലാവിയ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.