മുഹറം: ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസം

Muharram (Arabic: المحرّم)ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ് മുഹറം.

യുദ്ധം നിഷിദ്ധമാക്കിയ നാല് മാസങ്ങളിൽ ഒന്നാണ് മുഹറം. മുഹർറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്ന് വിളിക്കുന്നു. മുസ്‌ലിംകൾ ഈ ദിവസങ്ങളിൽ ഐച്ഛിക വ്രതമനുഷ്ടിക്കുന്നു. നബിമാരെ വിവിധ പരീക്ഷണങ്ങളിൽ നിന്നും ശത്രു ശല്യങ്ങളിൽ നിന്നും മറ്റും രക്ഷപ്പെടുത്തിയ ദിവസമാണത്‌. ഈ മാസത്തിൽ യുദ്ധം നിരോധിച്ചിരിക്കുന്നു.

പ്രധാന സംഭവങ്ങൾ

ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാനമായ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണിത്. പ്രവാചകൻ മൂസയെയും അനുയായികളെയും ഫറോവയിൽ നിന്ന് രക്ഷിച്ച ദിനമെന്ന നിലക്കാണ് ജൂതവിഭാഗങ്ങളും മുസ്ലിംകളും ഇതിനെ പ്രാധാന്യത്തോടെ വീക്ഷിക്കുന്നത്. ഫറോവ കടലിൽ മുങ്ങിമരിക്കുന്നതും മുഹർറം 10 നാണ്. സുലൈമാൻ നബിക്ക് രാജാധികാരം ലഭിച്ചതും ഈ വർഷമാണ്. നംറൂദ്ൻറെ തീകുണ്ഡാരത്തിൽ നിന്ന് ഇബ്രാഹിം നബിയെ അല്ലാഹുതആല രക്ഷിച്ചതും ഈ മാസമാണ്.

ഇസ്ലാമിക ചരിത്രത്തിലെ കർബല സംഭവും പ്രവാചക പൗത്രൻ ഹുസൈന്റെ രക്തസാക്ഷ്യവും ഈ ദിനത്തിലായിരുന്നു യൂസുഫ് നബി കിണറിൽ നിന്ന് രക്ഷപ്പെട്ടതും യൂനുസ് നബി തിമിംഗല വയറ്റിൽനിന്ന് രക്ഷപ്പെട്ടതും ഈ മാസത്തിലാണ്.

ഇതും കാണുക

അവലംബം


ഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ

Tags:

Arabic languageഇസ്ലാമിക കലണ്ടർഇസ്ലാമിലെ പ്രവാചകന്മാർ

🔥 Trending searches on Wiki മലയാളം:

ദീപക് പറമ്പോൽഭൂമിക്ക് ഒരു ചരമഗീതംഹൃദയാഘാതംബിഗ് ബോസ് (മലയാളം സീസൺ 5)എഴുത്തച്ഛൻ പുരസ്കാരംകൊഞ്ച്ഹോം (ചലച്ചിത്രം)സ്വയംഭോഗംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംഎസ്. ജാനകിസുപ്രീം കോടതി (ഇന്ത്യ)രാജസ്ഥാൻ റോയൽസ്പാമ്പുമേക്കാട്ടുമനതിരഞ്ഞെടുപ്പ് ബോണ്ട്മാലിദ്വീപ്കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംസർഗംആനി രാജഅങ്കണവാടിമമിത ബൈജുസുമലതമലയാളചലച്ചിത്രംകാളിഹീമോഗ്ലോബിൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻനെറ്റ്ഫ്ലിക്സ്ശിവം (ചലച്ചിത്രം)ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)പ്രേമം (ചലച്ചിത്രം)സദ്ദാം ഹുസൈൻവെള്ളിവരയൻ പാമ്പ്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംചേലാകർമ്മംഇല്യൂമിനേറ്റിരണ്ടാമൂഴംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർആടലോടകംമദർ തെരേസകേരള വനിതാ കമ്മീഷൻഎം.വി. ജയരാജൻകാളിദാസൻക്ഷേത്രപ്രവേശന വിളംബരംമമ്മൂട്ടിഗുജറാത്ത് കലാപം (2002)ഇലഞ്ഞിഎം.പി. അബ്ദുസമദ് സമദാനിമാവ്തിരുവോണം (നക്ഷത്രം)ചെമ്പോത്ത്ബിഗ് ബോസ് (മലയാളം സീസൺ 4)മഞ്ഞുമ്മൽ ബോയ്സ്വിനീത് കുമാർനിർമ്മല സീതാരാമൻവിമോചനസമരംപുലയർനി‍ർമ്മിത ബുദ്ധിഎം.കെ. രാഘവൻഉദ്ധാരണംവാഗ്‌ഭടാനന്ദൻദൃശ്യം 2താമരയേശുആർത്തവവിരാമംതുള്ളൽ സാഹിത്യംസിന്ധു നദീതടസംസ്കാരംജോയ്‌സ് ജോർജ്രണ്ടാം ലോകമഹായുദ്ധംപഴഞ്ചൊല്ല്ജനാധിപത്യംസംഘകാലംഓന്ത്പ്രഭാവർമ്മഗോകുലം ഗോപാലൻസോണിയ ഗാന്ധിഫഹദ് ഫാസിൽനിസ്സഹകരണ പ്രസ്ഥാനംഅർബുദംദ്രൗപദി മുർമു🡆 More