യൂസുഫ്

ഖുർആനിൽ‍ പരാമർശിക്കപ്പെടുന്ന പ്രവാചകന്മാരിൽ ഒരാളാണ് യൂസുഫ്.

ജൂത ഗ്രന്ഥങ്ങളിലെയും ക്രിസ്ത്യൻ ബൈബിളിലേയും ജോസഫ് എന്ന കഥാപാത്രത്തിന്റെ ഇസ്ലാമിക വീക്ഷണമാണ് യൂസുഫ്. യാക്കൂബിന്റെ മകനാണ് ഇദ്ദേഹം. വളരെ സുന്ദരനായാണ് ഖുർആൻ ഇദ്ദേഹത്തെ വർണിച്ചിരിക്കുന്നത്. ഖുർആനിലെ യൂസുഫ് എന്ന സൂറയിലാണ് ഇദ്ദേഹത്തിന്റെ ജീവിതം വിവരിച്ചിരിക്കുന്നത്. ഖുർആനിലെ ഏറ്റവും വിശദമായ വർണനകളിലൊന്നാണിത്. ജീവിതത്തിൽ യൂസുഫ് നിരവധി പരീക്ഷണങ്ങൾക്ക് വിധേയനായതിനെപ്പറ്റിയും, അല്ലാഹുവിലുള്ള വിശ്വാസം അദ്ദേഹത്തെ രക്ഷിച്ചു എന്നും ഈ അധ്യായത്തിൽ‍ വിവരിക്കുന്നു.

Joseph
יוֹסֵף
യൂസുഫ്
Joseph Recognized by His Brothers (1863 painting by Léon Pierre Urbain Bourgeois)
ഉച്ചാരണംYosef
ജനനം1 or 27 Tammuz
മരണം1445 BCE or 1444 BCE (AM 2317 or AM 2318) (aged 110)
അന്ത്യ വിശ്രമംJoseph's Tomb, Nablus
32°12′47″N 35°16′58″E / 32.2130268°N 35.2829153°E / 32.2130268; 35.2829153
മറ്റ് പേരുകൾZaphnath-Paaneah (צָפְנַת פַּעְנֵחַ)
ജീവിതപങ്കാളി(കൾ)Asenath
കുട്ടികൾ
  • Manasseh (son)
  • Ephraim (son)
മാതാപിതാക്ക(ൾ)
  • Jacob (പിതാവ്)
  • Rachel (മാതാവ്)
ബന്ധുക്കൾ
  • Reuben (half-brother)
  • Simeon (half-brother)
  • Levi (half-brother)
  • Judah (half-brother)
  • Issachar (half-brother)
  • Zebulun (half-brother)
  • Dan (half-brother)
  • Naphtali (half-brother)
  • Gad (half-brother)
  • Asher (half-brother)
  • Benjamin (brother)
  • Dinah (half-sister)
  • Rebecca (grandmother)
  • Isaac (grandfather)
  • Esau (uncle)
  • Leah (stepmother)
  • Laban (grandfather and great-uncle)
  • Abraham (great-grandfather)
  • Sarah (great-grandmother)
  • Potipherah (father-in-law)

ഇബ്രാഹിമിന്റെ സന്തതികളിലൊരാളായ ഇസ്ഹാക്കിന്റെ പുത്രൻ യഅ്ഖൂബിന് മൂന്ന് ഭാര്യമാരിൽ ജനിച്ച പന്ത്രണ്ട് മക്കളിൽ ഒരാളായിരുന്നു യൂസുഫ്. യാക്കൂബിന് ഒരു ഭാര്യയിൽ മൂന്ന് പുത്രന്മാരും, മറ്റൊരു ഭാര്യയിൽ ഏഴു പുത്രന്മാരും, മൂന്നാമത്തെ ഭാര്യയിൽ യൂസഫും, ബിൻ യാമിൻ എന്ന മറ്റൊരു മകനും ഉണ്ടായിരുന്നു. ഇവരിൽ യൂസുഫിനോടായിരുന്നു പിതാവിന് ഏറെ വാത്സല്യം. അത് കൊണ്ട് തന്നെ മറ്റു സഹോദരന്മാർക്ക് അദ്ദേഹത്തോട് അസൂയയും വിദ്വേഷവും നിലനിന്നിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ

യൂസുഫ് 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ യൂസുഫ് എന്ന താളിലുണ്ട്.
ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ് യൂസുഫ് 
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്

Tags:

ക്രിസ്തുമതംഖുർആൻജൂതമതംജോസഫ്ബൈബിൾയൂസുഫ് (സൂറ)

🔥 Trending searches on Wiki മലയാളം:

വില്യം ഷെയ്ക്സ്പിയർമാവോയിസംനന്തനാർകേരളാ ഭൂപരിഷ്കരണ നിയമംനരേന്ദ്ര മോദിയോനിവയലാർ പുരസ്കാരംകമ്യൂണിസംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കഞ്ചാവ്ചരക്കു സേവന നികുതി (ഇന്ത്യ)നക്ഷത്രവൃക്ഷങ്ങൾകെ.ആർ. മീരവിവേകാനന്ദൻസൂര്യഗ്രഹണംതിരുവാതിര (നക്ഷത്രം)ഇല്യൂമിനേറ്റിതൃശ്ശൂർ ജില്ലസുരേഷ് ഗോപിതിരുമല വെങ്കടേശ്വര ക്ഷേത്രംചതയം (നക്ഷത്രം)പാമ്പ്‌സൗദി അറേബ്യചെറൂളഏഷ്യാനെറ്റ് ന്യൂസ്‌പുന്നപ്ര-വയലാർ സമരംരാശിചക്രംഗുകേഷ് ഡിസുമലതമമ്മൂട്ടിന്യുമോണിയമങ്ക മഹേഷ്അപ്പോസ്തലന്മാർമലയാള സാഹിത്യകാരന്മാരുടെ പട്ടികഇസ്ലാമിലെ പ്രവാചകന്മാർകേരളംഏപ്രിൽ 25ഇ.ടി. മുഹമ്മദ് ബഷീർഉള്ളൂർ എസ്. പരമേശ്വരയ്യർറിയൽ മാഡ്രിഡ് സി.എഫ്റേഡിയോപ്രധാന താൾഷെങ്ങൻ പ്രദേശംമാധ്യമം ദിനപ്പത്രംമെറ്റാ പ്ലാറ്റ്ഫോമുകൾഖലീഫ ഉമർനക്ഷത്രം (ജ്യോതിഷം)ഒന്നാം ലോകമഹായുദ്ധംമഹാഭാരതംഗൗതമബുദ്ധൻഹനുമാൻലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഇന്ത്യാചരിത്രംബുദ്ധമതത്തിന്റെ ചരിത്രംജി സ്‌പോട്ട്മലമുഴക്കി വേഴാമ്പൽവൈക്കം മുഹമ്മദ് ബഷീർമലയാളഭാഷാചരിത്രംബാങ്കുവിളിരണ്ടാം ലോകമഹായുദ്ധംധ്രുവ് റാഠിതിരുവനന്തപുരം ലോക്സഭാമണ്ഡലംസമത്വത്തിനുള്ള അവകാശംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കുണ്ടറ വിളംബരംദുർഗ്ഗമലയാളസാഹിത്യംകരുനാഗപ്പള്ളിവജൈനൽ ഡിസ്ചാർജ്കൗ ഗേൾ പൊസിഷൻവി.പി. സിങ്രാജ്യസഭഅനശ്വര രാജൻമുള്ളാത്തഗുൽ‌മോഹർഇന്ത്യൻ ഭരണഘടന ഭേദഗതികൾഎളമരം കരീംഅക്കിത്തം അച്യുതൻ നമ്പൂതിരിലൈംഗികന്യൂനപക്ഷം🡆 More