സൈനുൽ ആബിദീൻ

ഇസ്‌ലാമികപ്രവാചകൻ മുഹമ്മദിന്റെ പ്രപൗത്രൻ അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ (അറബി: علي بن حسين زين العابدين‬), ഹിജ്ര വർഷം 4ൾ (659AD)ജനിച്ചു.

സൈനുൽ ആബിദീൻ
സൈനുൽ ആബിദീൻ
സൈനുൽ ആബിദീൻ - പ്രവാചകകുടുംബാംഗം
നാമം സൈനുൽ ആബിദീൻ
യഥാർത്ഥ നാമം അലി ഇബ്നു ഹുസൈൻ
മറ്റ് പേരുകൾ അബുൽ ഹസ്സൻ
ജനനം ജനുവരി 6, 659
മദീന, അറേബ്യ
മരണം ഒക്ടോബർ 23, 712
പിതാവ് ഹുസൈൻ ബിൻ അലി
മാതാവ് ഷഹർ ബാനു
ഭാര്യ ഹസ്സൻ ബിൻ അലി മകൽ ഫാത്വിമ
സന്താനങ്ങൾ മുഹമ്മദ് അൽ ബാഖിർ ,സൈദ്, ഉമറ്

അദ്ദേഹത്തെ ഷിയാ വിഭാഗക്കാരിൽ ചിലർ‌ തങളുടെ നാലാം ഇമാമായും മറ്റു ചിലർ‌ മൂന്നാം ഇമാമായും ഗണിക്കുന്നു. മുഹമ്മദിന്റെ പുത്രി ഫാത്വിമയുടെയും നാലാം ഖലീഫ അലിയുടെയും രണ്ടാമത്തെ മകനായ ഹുസൈൻ ബിൻ അലിയുടെ മകനാണു ഇദ്ദേഹം. ഇമാം അൽ സജ്ജാദ് എന്ന പേരിലും അറിയപ്പെടുന്നു.

കുടുംബം

ഹുസൈൻ ബിൻ അലി അമവിയ്യാ രാജാവ് യസീദുമായി ഇറാഖിലെ കറ്ബലയിൽ‌ രക്തസാക്ഷിയായപ്പോൽ‌ പ്രവാചകന്റെ കുടുംബ പരമ്പരയിലെ അവസാനത്തെ കണ്ണിയായി പ്രായപൂർത്തിയാകാത്ത മകൻ അലി ഇബ്നു ഹുസൈൻ (സൈനുൽ ആബിദീൻ) മാത്രം അവശേഷിച്ചു.സഹോദരർ‌ :അലി അക്ബർ‌, അലി അസ്ഗർ‌. സഹോദരിമാറ്: സക്കീന, ഫാത്വിമാ സുഹറാ, റുഖിയ്യ.

വിദ്യാഭ്യാസം

കറ്ബലാ യുദ്ധക്കളത്തിൽ പിതാവും ഒട്ടുമുക്കാൽ കുടുംബാംഗങളും കൊല്ലപ്പെട്ടെങ്കിലും, വളരെ ചെറിയ പൈതലായിരുന്നതിനാൽ വധിക്കപ്പെടുകയുണ്ടായില്ലെങ്കിലും യസീദ് രാജാവിനാൽ തടവിലാക്കപ്പെടുകയും ദമാസ്കസിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. വറ്ഷങൾക്ക് ഷേഷം മോചിതനാക്കപ്പെട്ടപ്പോൾ, മദീനയിലേക്ക് മടങി വന്ന് വിദ്യാഭ്യാസത്തിൽ മുഴുകി. ഖുറ്‌ആൻ‌, ശറ‌ഈ,വ്യാകരണം തുടങിയവയിൽ പാണ്ഡിത്ത്യം നേടി.

മരണം

ഹിഷാം അബ്ദുൽ മാലിക്കിക് ഹിജ്ര വർഷം 95 മുഹറം 25ന്‌ (October 23, 712) മദീനയിൽ വെച്ചു സൈനുൽ ആബിദീനെ വധിച്ചു

ഇതു കൂടി കാണുക

Tags:

സൈനുൽ ആബിദീൻ കുടുംബംസൈനുൽ ആബിദീൻ വിദ്യാഭ്യാസംസൈനുൽ ആബിദീൻ മരണംസൈനുൽ ആബിദീൻ ഇതു കൂടി കാണുകസൈനുൽ ആബിദീൻഅറബി ഭാഷമുഹമ്മദ്ഷിയാ ഇസ്ലാംഹുസൈൻ ബിൻ അലി

🔥 Trending searches on Wiki മലയാളം:

മദ്യംഇന്ത്യൻ ഭരണഘടനയുടെ ആമുഖംറൂമിമോഹൻലാൽപൂതപ്പാട്ട്‌മുഹമ്മദ് അൽ-ബുഖാരിമധുര മീനാക്ഷി ക്ഷേത്രംജനാധിപത്യംഎ.കെ. ആന്റണിറഷ്യൻ വിപ്ലവംഎസ്.എൻ.ഡി.പി. യോഗംനക്ഷത്രവൃക്ഷങ്ങൾഎസ്. രാജേന്ദ്രൻഅമിത് ഷാശരണ്യ ആനന്ദ്പൊയ്‌കയിൽ യോഹന്നാൻആടുജീവിതംപിണറായി വിജയൻഇന്ത്യജോസഫ് അന്നംകുട്ടി ജോസ്കശുമാവ്കെ.ഇ.എ.എംകേരള നവോത്ഥാനംകമ്യൂണിസംകേരള നിയമസഭകുടുംബശ്രീനിക്കാഹ്കൃഷ്ണഗാഥഭരതനാട്യംതിരുവോണം (നക്ഷത്രം)തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഉള്ളൂർ എസ്. പരമേശ്വരയ്യർസന്ധി (വ്യാകരണം)നിവിൻ പോളിഅക്കാദമിഈജിപ്ഷ്യൻ സംസ്കാരംഇന്ത്യയിലെ നദികൾകോറി ആൻഡേഴ്സൺദൈവംവിമാനം (ചലച്ചിത്രം)ചന്ദ്രയാൻ-3കൂട്ടക്ഷരംമലമ്പാമ്പ്വാതരോഗംകണ്ണൂർ ജില്ലദശാവതാരംഭക്തിപ്രസ്ഥാനം കേരളത്തിൽകഞ്ചാവ്ക്രിയാറ്റിനിൻമലബാർ കലാപംഗണപതിസഞ്ജു സാംസൺകഅ്ബക്ഷയംആയില്യം (നക്ഷത്രം)ശോഭനആടുജീവിതം (ചലച്ചിത്രം)കോവിഡ്-19ബിഗ് ബോസ് (മലയാളം സീസൺ 5)മില്ലറ്റ്നീർമരുത്ഗുൽ‌മോഹർതത്ത്വമസിഇടുക്കി അണക്കെട്ട്മരണംഅറുപത്തിയൊമ്പത് (69)ഇന്ത്യയുടെ രാഷ്‌ട്രപതിഅമേരിക്കൻ സ്വാതന്ത്ര്യസമരംപന്ന്യൻ രവീന്ദ്രൻകേരളംദാറുൽ ഉലൂം നദ്‌വത്തുൽ ഉലമജ്ഞാനനിർമ്മിതിവാദംരതിമൂർച്ഛവേദവ്യാസൻലയണൽ മെസ്സി🡆 More