മുട്ടത്തു വർക്കി പുരസ്കാരം

മലയാളത്തിലെ നോവലിസ്റ്റായ മുട്ടത്തു വർക്കിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരമാണ് മുട്ടത്തു വർക്കി പുരസ്കാരം.

1992 ലാണ് അവാർഡ് ഏർപ്പെടുത്തിയത്. 2015 ൽ കെ. സച്ചിദാനന്ദൻ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കവിയായി. മലയാളം എന്ന കവിതാ സമാഹാരത്തിലെ മലയാളം എന്ന കവിതക്ക് ആയിരുന്നു അവാർഡ്. ആത്മാഞ്ജലി എന്ന കവിതയിലൂടെ മുട്ടത്തു വർക്കി മലയാള സാഹിത്യത്തിലേക്ക് അരങ്ങേറ്റം കുറിച്ചതിന്റെ 75-ാം വാർഷികമായിരുന്നു 2015, അതിനാൽ അവാർഡ് കവിതയ്ക്ക് നൽകാൻ തീരുമാനിച്ചു.

മുട്ടത്തുവർക്കി അവാർഡ് നേടിയവർ

വർഷം സാഹിത്യകാരൻ
1992 ഒ.വി. വിജയൻ
1993 വൈക്കം മുഹമ്മദ് ബഷീർ
1994 എം.ടി. വാസുദേവൻ നായർ
1995 കോവിലൻ
1996 കാക്കനാടൻ
1997 വി.കെ.എൻ
1998 എം. മുകുന്ദൻ
1999 പുനത്തിൽ കുഞ്ഞബ്ദുള്ള
2000 ആനന്ദ്
2001 എൻ.പി. മുഹമ്മദ്
2002 പൊൻകുന്നം വർക്കി
2003 സേതു
2004 സി. രാധാകൃഷ്ണൻ
2005 സക്കറിയ
2006 കമലാ സുറയ്യ
2007 ടി. പത്മനാഭൻ
2008 എം. സുകുമാരൻ
2009 എൻ.എസ്‌. മാധവൻ -- ഹിഗ്വിറ്റ
2010 പി. വത്സല -- സമഗ്ര സംഭാവനകളെ പരിഗണിച്ച്
2011 സാറാ ജോസഫ് -- പാപത്തറ
2012 എൻ. പ്രഭാകരൻ -- സമഗ്ര സംഭാവനകളെ പരിഗണിച്ച്
2013 സി.വി. ബാലകൃഷ്ണൻ
2014 അശോകൻ ചരുവിൽ
2015 സച്ചിദാനന്ദൻ
2016 കെ ജി ജോർജ്ജ്
2017 ടി വി ചന്ദ്രൻ

2

2018 കെ.ആർ.മീര -ആരാച്ചാർ
2019 ബെന്യാമിൻ

അവലംബം

Tags:

മുട്ടത്തു വർക്കി

🔥 Trending searches on Wiki മലയാളം:

കെ.ബി. ഗണേഷ് കുമാർമുടിയേറ്റ്തമോദ്വാരംഅനഗാരിക ധർമപാലഅങ്കണവാടിഎയ്‌ഡ്‌സ്‌ശങ്കരാടിസച്ചിൻ തെൻഡുൽക്കർമതിലുകൾ (നോവൽ)ഭഗവദ്ഗീതകുഞ്ഞുണ്ണിമാഷ്കെൽവിൻഇന്ത്യാചരിത്രംദൈവംഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)കേരളകലാമണ്ഡലംകേരളംഇന്ത്യയിലെ പഞ്ചായത്തി രാജ്മമ്മൂട്ടിവൃക്കപാമ്പാടി രാജൻമൂസാ നബിമഹാത്മാ ഗാന്ധിലൂസിഫർ (ചലച്ചിത്രം)യേശുരാജ്യസഭതച്ചോളി ഒതേനൻക്ഷേത്രപ്രവേശന വിളംബരംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾമസ്ജിദുന്നബവിചന്ദ്രൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംദൈവദശകംശുക്രൻവെള്ളിക്കെട്ടൻഇസ്റാഅ് മിഅ്റാജ്പനിനീർപ്പൂവ്ജഗതി ശ്രീകുമാർക്രിസ്ത്യൻ ഭീകരവാദംഎസ്.എൻ.ഡി.പി. യോഗംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഇസ്ലാമിലെ പ്രവാചകന്മാർനിസ്സഹകരണ പ്രസ്ഥാനംയോഗക്ഷേമ സഭചെറുകഥജലംഅറബി ഭാഷരാമായണംപാലക്കാട് ചുരംബാങ്ക് ദേശസാത്കരണം (ഇന്ത്യ)പഴശ്ശി സമരങ്ങൾവൃഷണംസുബ്രഹ്മണ്യൻചിപ്‌കൊ പ്രസ്ഥാനംശ്വാസകോശംസഞ്ചാരസാഹിത്യംസ്ത്രീ ഇസ്ലാമിൽകൃഷ്ണൻകാക്കാരിശ്ശിനാടകംമുഹമ്മദ് അൽ-ബുഖാരിഇസ്രയേൽആർത്തവചക്രവും സുരക്ഷിതകാലവുംപത്ത് കൽപ്പനകൾകളരിപ്പയറ്റ്ഒ.വി. വിജയൻ2022 ഫിഫ ലോകകപ്പ്ഖണ്ഡകാവ്യംഅപ്പോസ്തലന്മാർഎക്മോകെ. കേളപ്പൻമന്നത്ത് പത്മനാഭൻകുഞ്ചൻ നമ്പ്യാർകോശംകവിതപ്രതിപക്ഷ നേതാവ് (ഇന്ത്യ)ശ്രുതി ലക്ഷ്മിമാപ്പിളപ്പാട്ട്കൊല്ലൂർ മൂകാംബികാക്ഷേത്രം🡆 More