നോവൽ പിതാമഹൻ

വി.കെ.എൻ എഴുതിയ മലയാള നോവൽ ആണ് പിതാമഹൻ .

പിതാമഹൻ
നോവൽ പിതാമഹൻ
കർത്താവ്വി.കെ.എൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംരാഷ്ട്രീയം
പ്രസാധകർഡി.സി.ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1976
ISBN81-713-0262-9

പ്രമേയം

നായർ പ്രമാണിയായ ചാത്തുനായർ സർ ചാത്തുനായർ ആകുന്നതും തുടർന്നു പടിപടിയായി വളർന്നു ഒടുവിൽ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുന്നതുമായ കഥ പറയുന്ന നോവൽ ഫ്യൂഡലിസത്തില് നിന്ന് ബൂർഷ്വാ ജനാധിപത്യത്തിലേക്കുള്ള കേരളത്തിന്റെ പരിണാമത്തിന്റെ ഉള്ളിൽ മറഞ്ഞു കിടന്നവയെ തുറന്നു കാട്ടുന്നു .ഖജാനാവിൽ ബാക്കിയുള്ള നാല് കോടി രൂപ തനിക്കും വൈസ്രോയിക്കുമായി പങ്കു വെച്ചെടുത്തു രാജ്യഭരണം കൈയൊഴിഞ്ഞു മടങ്ങുന്ന സർ ചാത്തുനായർ എന്നും പ്രസക്തനായ കഥാപാത്രം ആണ്.വി.കെ.എൻ നർമ്മം അതിന്റെ എല്ലാ സൌന്ദര്യതോടെയും ഈ ക്യതിയിൽ വായിക്കാം .

അവാർഡുകൾ

മുട്ടത്തു വർക്കി അവാർഡു നേടിയിട്ടുണ്ട് ഈ നോവൽ

എം.കെ.സാനു 'പിതാമഹനെ' കുറിച്ച്

ആ ചിരിയിൽ ഔഷധവീര്യമടങ്ങിയിട്ടുണ്ടെന്നു് നാം അറിയുകയില്ല. എന്നാൽ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ അതു് സത്യമാണെന്നു് നാം സമ്മതിച്ചുപോകും. സർ ചാത്തു ഈ കാലഘട്ടത്തിന്റെ ഹീറോ ആണെങ്കിൽ പിതാമഹൻ നമ്മിലുണർത്തുന്ന ചിരിയിൽക്കൂടി മറ്റൊരു നായകസങ്കല്പം ഉരുത്തിരിയുകയാണു് ചെയ്യുന്നതു്. വി. കെ. എൻ. സാഹിതി നല്ലൊരു ചികിത്സയുടെ ഫലമാണു് ഉളവാക്കുക.

ആധുനിക കാലത്തിന്റെ 'മോക് എപ്പിക്കാ'ണ് പിതാമഹാനെന്നു കെ പി അപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അവലംബം

Tags:

നോവൽ പിതാമഹൻ പ്രമേയംനോവൽ പിതാമഹൻ അവാർഡുകൾനോവൽ പിതാമഹൻ എം.കെ.സാനു പിതാമഹനെ കുറിച്ച്നോവൽ പിതാമഹൻ അവലംബംനോവൽ പിതാമഹൻ

🔥 Trending searches on Wiki മലയാളം:

ചിയഗൗതമബുദ്ധൻഹീമോഗ്ലോബിൻമാർച്ച് 28മക്കആറാട്ടുപുഴ പൂരംമക്ക വിജയംകേരള വനിതാ കമ്മീഷൻകേരളത്തിലെ ജില്ലകളുടെ പട്ടികഭൂഖണ്ഡംമഹാഭാരതംകടുക്കബി 32 മുതൽ 44 വരെസ്വയംഭോഗംസന്ധിവാതംമെറ്റാ പ്ലാറ്റ്ഫോമുകൾഅണ്ണാമലൈ കുപ്പുസാമിആടുജീവിതം (ചലച്ചിത്രം)ഇന്ദിരാ ഗാന്ധിഹെപ്പറ്റൈറ്റിസ്-സികലാനിധി മാരൻബിരിയാണി (ചലച്ചിത്രം)ഗായത്രീമന്ത്രംതൊണ്ടിമുതലും ദൃക്സാക്ഷിയുംപിണറായി വിജയൻമുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾകൊടിക്കുന്നിൽ സുരേഷ്ദശാവതാരംരാജാധിരാജഅറുപത്തിയൊമ്പത് (69)മലയാളനാടകവേദിതവളധനകാര്യ കമ്മീഷൻ (ഇന്ത്യ)നവരത്നങ്ങൾമാങ്ങരക്തസമ്മർദ്ദംകേരളത്തിലെ നാടൻ കളികൾപൊണ്ണത്തടിഓശാന ഞായർദേശീയ പട്ടികജാതി കമ്മീഷൻകടമ്മനിട്ട രാമകൃഷ്ണൻആട്ടക്കഥകേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികമണിച്ചിത്രത്താഴ് (ചലച്ചിത്രം)ആമിന ബിൻത് വഹബ്കാമസൂത്രംഅയമോദകംഉലുവനരേന്ദ്ര മോദിപറയിപെറ്റ പന്തിരുകുലംകടന്നൽമലമുഴക്കി വേഴാമ്പൽഇന്ത്യയുടെ രാഷ്‌ട്രപതിഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്റോമാ സാമ്രാജ്യംഇബ്‌ലീസ്‌പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾരതിസലിലംശശി തരൂർപെസഹാ വ്യാഴംസി. രവീന്ദ്രനാഥ്അബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്വിഷുഇടശ്ശേരി ഗോവിന്ദൻ നായർകൂദാശകൾഉത്സവംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംയൂനുസ് നബിആത്മഹത്യഭൗതികശാസ്ത്രംസ്വാഭാവികറബ്ബർനവധാന്യങ്ങൾഈസ്റ്റർ മുട്ടകുചേലവൃത്തം വഞ്ചിപ്പാട്ട്സ്വദേശാഭിമാനി രാമകൃഷ്ണപിള്ളവന്ദേ മാതരംബാബസാഹിബ് അംബേദ്കർ🡆 More