പുനത്തിൽ കുഞ്ഞബ്ദുള്ള: ഇന്ത്യന്‍ രചയിതാവ്‌

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള.

1940 ഏപ്രിൽ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയിൽ സൈനയുടേയും മമ്മുവിന്റേയും മകനായി ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളെജിൽ നിന്നു ബിരുദവും അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽനിന്ന് എം.ബി.ബി.എസും നേടിയിരുന്നു. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. വടകരയിൽ അൽമാ ഹോസ്പിറ്റൽ നടത്തിയിരുന്നു. മൂന്നു മക്കളുണ്ട്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന കുഞ്ഞബ്ദുള്ള 2017 ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ 7:40-ന് കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ഇദ്ദേഹത്തിന്റെ സ്മാരകശിലകൾ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.

ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള
പുനത്തിൽ കുഞ്ഞബ്ദുള്ള: രാഷ്ട്രീയത്തിൽ, പുരസ്കാരങ്ങൾ, കൃതികൾ
ജനനം(1940-04-03)ഏപ്രിൽ 3, 1940
മരണം27 ഒക്ടോബർ 2017(2017-10-27) (പ്രായം 77)
തൊഴിൽ‍സാഹിത്യകാരൻ
ദേശീയതപുനത്തിൽ കുഞ്ഞബ്ദുള്ള: രാഷ്ട്രീയത്തിൽ, പുരസ്കാരങ്ങൾ, കൃതികൾ ഇന്ത്യ
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
പുനത്തിൽ കുഞ്ഞബ്ദുള്ള: രാഷ്ട്രീയത്തിൽ, പുരസ്കാരങ്ങൾ, കൃതികൾ
പുനത്തിൽ കുഞ്ഞബ്ദുള്ള

രാഷ്ട്രീയത്തിൽ

2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും ഇദ്ദേഹം ബിജെപി സ്ഥാനാർത്ഥി ആയി മത്സരിച്ചിരുന്നു. അന്ന് തെരഞ്ഞെടുപ്പിൽ ജയിച്ചത് സിപിഐഎമ്മിലെ വി. കെ. സി. മമ്മദ് കോയ ആയിരുന്നു. രണ്ടാം സ്ഥാനം മുസ്ലീം ലീഗിൽ മത്സരിച്ച എം. സി. മായിൻ ഹാജിയും കരസ്ഥമാക്കി.

പുരസ്കാരങ്ങൾ

കൃതികൾ

  • മലമുകളിലെ അബ്ദുള്ള
  • നവഗ്രഹങ്ങളുടെ തടവറ (സേതുവുമൊന്നിച്ച്)
  • അലിഗഢിലെ തടവുകാരൻ
  • സൂര്യൻ
  • കത്തി
  • സ്മാരകശിലകൾ
  • കലീഫ
  • മരുന്ന്
  • കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങൾ
  • ദുഃഖിതർക്കൊരു പൂമരം
  • സതി
  • മിനിക്കഥകൾ
  • തെറ്റുകൾ
  • നരബലി
  • കൃഷ്ണന്റെ രാധ
  • ആകാശത്തിനു മറുപുറം
  • എന്റെ അച്ഛനമ്മമാരുടെ ഓർമ്മയ്ക്ക്
  • കാലാൾപ്പടയുടെ വരവ്
  • അജ്ഞാതൻ
  • കാമപ്പൂക്കൾ
  • പാപിയുടെ കഷായം
  • ഡോക്ടർ അകത്തുണ്ട്
  • തിരഞ്ഞെടുത്ത കഥകൾ
  • കന്യാവനങ്ങൾ
  • നടപ്പാതകൾ
  • എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങൾ( ആത്മകഥാപരമായ രചന)
  • കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ
  • മേഘക്കുടകൾ
  • വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ
  • ക്ഷേത്രവിളക്കുകൾ
  • ക്യാമറക്കണ്ണുകൾ
  • ഭജനം പാടിയുറക്കിയ വിഗ്രഹങ്ങൾ
  • പുനത്തിലിന്റെ കഥകൾ
  • ഹനുമാൻ സേവ
  • അകമ്പടിക്കാരില്ലാതെ
  • കണ്ണാടി വീടുകൾ
  • കാണികളുടെ പാവകളി
  • തിരഞ്ഞെടുത്ത നോവലൈറ്റുകൾ
  • ജൂതന്മാരുടെ ശ്മശാനം
  • പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകൾ
  • സംഘം
  • അഗ്നിക്കിനാവുകൾ
  • മുയലുകളുടെ നിലവിളി
  • പരലോകം
  • വിഭ്രമകാണ്ഡം - കഥായനം
  • കുറേ സ്ത്രീകൾ
  • പുനത്തിലിന്റെ നോവലുകൾ
  • വാകമരങ്ങൾ


അവലംബം

പുറം കണ്ണികൾ

Tags:

പുനത്തിൽ കുഞ്ഞബ്ദുള്ള രാഷ്ട്രീയത്തിൽപുനത്തിൽ കുഞ്ഞബ്ദുള്ള പുരസ്കാരങ്ങൾപുനത്തിൽ കുഞ്ഞബ്ദുള്ള കൃതികൾപുനത്തിൽ കുഞ്ഞബ്ദുള്ള അവലംബംപുനത്തിൽ കുഞ്ഞബ്ദുള്ള പുറം കണ്ണികൾപുനത്തിൽ കുഞ്ഞബ്ദുള്ളഅലിഗഢ്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികതലശ്ശേരിദമാംബ്രണ്ണൻ കോളെജ്മടപ്പള്ളിമലയാളംവടകരസ്മാരകശിലകൾസൗദി അറേബ്യ

🔥 Trending searches on Wiki മലയാളം:

സുഭാസ് ചന്ദ്ര ബോസ്പൃഥ്വിരാജ്അഞ്ചാംപനിവൈകുണ്ഠസ്വാമിവടകര ലോക്സഭാമണ്ഡലംഎഴുത്തച്ഛൻ പുരസ്കാരംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)എം.വി. ഗോവിന്ദൻയാൻടെക്സ്അഞ്ചകള്ളകോക്കാൻസംഘകാലംലോക്‌സഭപന്ന്യൻ രവീന്ദ്രൻഅഡോൾഫ് ഹിറ്റ്‌ലർകേരളകലാമണ്ഡലംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികആടലോടകംധനുഷ്കോടിപക്ഷിപ്പനിമുണ്ടയാംപറമ്പ്ഹിന്ദുമതംamjc4ചൂരതകഴി ശിവശങ്കരപ്പിള്ളകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമതേതരത്വം ഇന്ത്യയിൽചിയ വിത്ത്കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കോഴിക്കോട്ആണിരോഗംഇന്ത്യാചരിത്രംഖസാക്കിന്റെ ഇതിഹാസംഇന്ത്യയുടെ സ്വാതന്ത്ര്യസമരംകൃഷ്ണഗാഥബുദ്ധമതത്തിന്റെ ചരിത്രംചെസ്സ്ശ്രേഷ്ഠഭാഷാ പദവിഭൂമിക്ക് ഒരു ചരമഗീതംമൻമോഹൻ സിങ്ഭാരതീയ റിസർവ് ബാങ്ക്ശോഭ സുരേന്ദ്രൻഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംകുംഭം (നക്ഷത്രരാശി)സുപ്രീം കോടതി (ഇന്ത്യ)മലയാള മനോരമ ദിനപ്പത്രംഅഡ്രിനാലിൻമലബാർ കലാപംചില്ലക്ഷരംരാഷ്ട്രീയംനസ്ലെൻ കെ. ഗഫൂർടി.എൻ. ശേഷൻആനലിവർപൂൾ എഫ്.സി.വിമോചനസമരംചങ്ങമ്പുഴ കൃഷ്ണപിള്ളവോട്ടിംഗ് മഷിസി. രവീന്ദ്രനാഥ്ഇന്ത്യയിലെ പഞ്ചായത്തി രാജ്ശ്രീനാരായണഗുരുനായർഓന്ത്എസ്.കെ. പൊറ്റെക്കാട്ട്നോവൽകൊഞ്ച്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകൂറുമാറ്റ നിരോധന നിയമംസ്മിനു സിജോരാജീവ് ഗാന്ധിഎം. മുകുന്ദൻഭാരതീയ ജനതാ പാർട്ടിചെമ്പോത്ത്കയ്യോന്നിഝാൻസി റാണിഉമ്മൻ ചാണ്ടിശോഭനനാഡീവ്യൂഹംഅറബിമലയാളം🡆 More