ടി.വി. ചന്ദ്രൻ: ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള സമാന്തരസിനിമാ പ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് ടി.വി.

ചന്ദ്രൻ.

ടി.വി. ചന്ദ്രൻ: ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ടി.വി ചന്ദ്രൻ

ചലച്ചിത്രരംഗത്ത്

പി.എ. ബക്കറിന്റെ കബനീ നദി ചുവന്നപ്പോൾ എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് പി. എ. ബക്കറിന്റേയും ജോൺ എബ്രഹാമിന്റേയും സഹായിയായി പ്രവർത്തിച്ചു.

കൃഷ്ണൻകുട്ടി(1981)യാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകൻ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴിൽ പുറത്തിറങ്ങിയ 1982-ലെ ഹേമാവിൻ കാതലർകൾ എന്ന ചിത്രം വഴിയാണ്. 1989-ൽ പുറത്തിറങ്ങിയ ആലീസിന്റെ അന്വേഷണം എന്ന ചിത്രത്തിലൂടെയാണ് ടി.വി ചന്ദ്രൻ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ ലൊകാർനോ സിനിമാമേളയിൽ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു ആലീസിന്റെ അന്വേഷണം.‍ ചരിത്രം, രാഷ്ട്രീയം, ഫെമിനിസം എന്നിവയുടെ ശക്തമായ അടിയൊഴുക്കുകൾ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകൾ. പൊന്തൻമാട(1993), ഓർമ്മകളുണ്ടായിരിക്കണം(1995), മങ്കമ്മ(1997) എന്നീ സിനിമകളിലൂടെ സംവിധായകൻ എന്ന നിലയിൽ അദ്ദേഹം നിലയുറപ്പിച്ചു.

ചലച്ചിത്രങ്ങൾ

അവലംബം

Tags:

മലയാളംസമാന്തര ചലച്ചിത്രം

🔥 Trending searches on Wiki മലയാളം:

ഹെപ്പറ്റൈറ്റിസ്-എഹജ്ജ് (ഖുർആൻ)ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികതുർക്കിറിപൊഗോനംകേരള സംസ്ഥാന ഭാഗ്യക്കുറിഹോർത്തൂസ് മലബാറിക്കൂസ്ആയില്യം (നക്ഷത്രം)ഉർവ്വശി (നടി)ഉപ്പൂറ്റിവേദനസംസംഅബൂബക്കർ സിദ്ദീഖ്‌ചിക്കൻപോക്സ്ഇന്ത്യയുടെ ദേശീയപ്രതിജ്ഞമനോരമമക്ക വിജയംവൈറസ്കുമാരസംഭവംHydrochloric acidബാലചന്ദ്രൻ ചുള്ളിക്കാട്ക്രിയാറ്റിനിൻമനുഷ്യാവകാശംശശി തരൂർആനി രാജകഥകളിമോഹൻലാൽലയണൽ മെസ്സികേരള പുലയർ മഹാസഭഅബൂലഹബ്പൗരത്വ ഭേദഗതി ആക്റ്റ്, 2019ഇന്ത്യൻ പാർലമെന്റ്മൗലികാവകാശങ്ങൾസൺറൈസേഴ്സ് ഹൈദരാബാദ്രാജ്യങ്ങളുടെ പട്ടികആമിന ബിൻത് വഹബ്ഒരു സങ്കീർത്തനം പോലെഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്തൈക്കാട്‌ അയ്യാ സ്വാമിഈദുൽ അദ്‌ഹആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംആറാട്ടുപുഴ പൂരംവള്ളിയൂർക്കാവ് ക്ഷേത്രംഹീമോഗ്ലോബിൻപാത്തുമ്മായുടെ ആട്കുചേലവൃത്തം വഞ്ചിപ്പാട്ട്സയ്യിദ നഫീസകൂട്ടക്ഷരംമണിപ്രവാളംഎ.ആർ. റഹ്‌മാൻക്രിക്കറ്റ്വെള്ളെരിക്ക്അമേരിക്കൻ സ്വാതന്ത്ര്യസമരംസിൽക്ക് സ്മിതകാളിദാസൻലിംഫോസൈറ്റ്വി.ടി. ഭട്ടതിരിപ്പാട്നരേന്ദ്ര മോദിഹംസഭാരതീയ സ്റ്റേറ്റ് ബാങ്ക്കേരളാ ഭൂപരിഷ്കരണ നിയമംഓഹരി വിപണിപ്രവാസിഅബൂ ജഹ്ൽനസ്ലെൻ കെ. ഗഫൂർമുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്തുഞ്ചത്തെഴുത്തച്ഛൻസുപ്രീം കോടതി (ഇന്ത്യ)ഉഭയവർഗപ്രണയിശുഐബ് നബിനായർചിയ വിത്ത്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)വി.ഡി. സാവർക്കർഇലവീഴാപൂഞ്ചിറമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംമലപ്പുറം ജില്ലകറുപ്പ് (സസ്യം)🡆 More