മിക്ക് ജാഗ്ഗർ

ഒരു ബ്രിട്ടീഷ് സംഗീതജഞനും അഭിനേതാവുമാണ് സർ മൈക്കൽ ഫിലിപ് ജാഗ്ഗർ (ജനനം 26 ജൂലൈ 1943).

ബ്രിട്ടീഷ് റോക്ക് സംഗീത സംഘം ദ റോളിങ് സ്റ്റോൺസിന്റെ സ്ഥാപകരിൽ ഒരാളും പ്രധാന ഗായകനുമായ ഇദ്ദേഹത്തിന്റെ സംഗീത ജീവിതം അഞ്ചു ദശാബ്ദദത്തിലേറെ നീണ്ടതാണ്. റോക്ക് ആൻഡ് റോളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനും സ്വാധീനമുള്ള സംഗീത സംഘങ്ങളിലെ പ്രധാനിയായാണ് ജാഗ്ഗർ അറിയപ്പെടുന്നത്.ജാഗ്ഗറിന്റെ പ്രത്യേക ശബ്ദവും പ്രകടനവും അതുപോലെ കീത്ത് റിച്ചാർഡ്സിന്റെ ഗിത്താർ ശൈലിയും റോളിങ്ങ് സ്റ്റോൺസ് ബാൻഡിന്റെ കരിയറിലെ ട്രേഡ് മാർക്കായിരുന്നു, ജാഗറിന്റെ മയക്കുമരുന്നിൻറെ ഉപയോഗവും സ്നേഹ ബന്ധങ്ങളും പലപ്പോഴും മാധ്യമങ്ങളുടെ പ്രിയങ്കരനാക്കുകയു ഒരു പ്രതിസംസ്കാര നായകനായിചിത്രീകരിക്കപ്പെടുകയും ചെയ്തു.

Sir

മിക്ക് ജാഗ്ഗർ
മിക്ക് ജാഗ്ഗർ
Jagger in 2014
ജനനം
Michael Philip Jagger

(1943-07-26) 26 ജൂലൈ 1943  (80 വയസ്സ്)
Dartford, Kent, England
വിദ്യാഭ്യാസംDartford Grammar School
കലാലയംUniversity of London
London School of Economics and Political Science
തൊഴിൽ
  • Singer
  • songwriter
  • actor
  • film producer
സജീവ കാലം1960–present
കുട്ടികൾ8; including Jade, Elizabeth, and Georgia May
ബന്ധുക്കൾChris Jagger (brother)
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
  • harmonica
ലേബലുകൾ
  • Virgin
  • Rolling Stones
  • ABKCO
  • Universal
വെബ്സൈറ്റ്mickjagger.com

കെന്റിലെ ഡാർട്ട്ഫോർഡിൽ ആണ് ജാഗർ ജനിച്ചു വളർന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച അദ്ദേഹം, അക്കാദമിക് കരിയർ ഉപേക്ഷിച്ചാണ് റോളിങ് സ്റ്റോൺസിൽ ചേർന്നത്.1985 ൽ തന്റെ ഏകാംഗ സംഗീത ജീവിതം ആരംഭിച്ച ജാഗ്ഗർ, തന്റെ ആദ്യ ആൽബമായ ഷെയീസ് ദ ബോസ് പുറത്തിറക്കി. പിന്നീട് 2009 ൽ ഇലക്ട്രോണിക് സൂപ്പർ ഗ്രൂപ്പ് യ സൂപ്പർഹീവിയിലെ ഇലക്ട്രോണിക് സൂപ്പർഹെവിയിൽ ചേർന്നു. സ്റ്റോൺസിലെ അംഗങ്ങൾ തമ്മിൽ പ്രത്യേകിച്ച് റിച്ചാർഡ്സ്മായി, 1980-കളിൽ മോശമായ അവസ്ഥയിലായിരുന്നു ജാഗർ എന്നിരുന്നാലും തന്റെ സോളോ കരിയറിനേക്കാളും മറ്റു സൈഡ് പ്രോജക്ടുകളുമൊക്കെ ത്തിലെ അംഗം എന്ന നിലയിലാണ് കൂടുതൽ വിജയം നേടിയിട്ടുള്ളത്.

റോളിങ്ങ് സ്റ്റോൺസ് അംഗമെന്ന നിലയിലും, ഒരു ഏകാംഗ കലാകാരൻ എന്ന നിലയിലും, ബ്രിട്ടണിലെയും യുഎസിലെയും ഗാന ചാർട്ടിൽ 13 തവണ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.1989-ൽ ജാഗ്ഗർ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ലും 2004-ൽ റോളിംങ്ങ് സ്റ്റോൺസിലെ അംഗമെന്ന നിലയിൽ യുകെ ഹോൾ ഓഫ് ഫെയിം ലും ചേർക്കപ്പെട്ടിട്ടുണ്ട്.2003-ൽ, സംഗീതത്തിനുള്ള ജാഗറിന്റെ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടീഷ് രാജഞി സർ ബഹുമതി നൽകി ആദരിക്കുക ഉണ്ടായി.

ജാഗർ ഒരിക്കൽ വിവാഹം കഴിക്കുകയും (പിന്നെ വിവാഹമോചനം ചെയ്യുകയും ചെയ്തിരിക്കുന്നു), കൂടാതെ മറ്റു പല ബന്ധങ്ങളും ഉണ്ടായിട്ടുണ്ട്., ജാഗറിന് അഞ്ച് സ്ത്രീകളിൽ നിന്നായി എട്ട് കുട്ടികളുണ്ട്. ജഗറുടെ മൊത്തം ആസ്തി 36 കോടി അമേരിക്കൻ ഡോളർ ആണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്

ആദ്യകാല ജീവിതം

മൈക്കൽ ഫിലിപ്പ് ജാഗർ ഡാർട്ട്ഫോർഡിലെ, കെന്റ് എന്ന സ്ഥലത്തിലെ ഒരു മധ്യവർഗ കുടുംബത്തിൽ ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ബേസിൽ ഫാൻഷാവെ "ജോ" ജാഗറും (13 ഏപ്രിൽ 1913 - 11 നവംബർ 2006), പിതാമഹനായ ഡേവിഡ് ഏണസ്റ്റ് ജാഗറും അധ്യാപകർ ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മ, ഈവ എൻസ്ലി മേരി (ഏപ്രിൽ 6, 1913 - 18 മേയ് 2000), ഓസ്ട്രലിയയിലെ സിഡ്നിയിൽ ജനിച്ച ഒരു ബ്രിട്ടീഷ് വംശജയാണ്.ഒരു ഹെയർ ഡ്രസർ ആയ ഇവർ ബ്രിട്ടണിലെ കൺസർവേറ്റീവ് പാർട്ടിയിലെ സജീവ അംഗമായിരുന്നു. മാർഗരറ്റ് താച്ചറുടെ വലിയ അനുഭാവിയായിരുന്ന ജാഗറും കൺസർവേറ്റീവ് പാർട്ടി അനുഭാവിയായിരുന്നു. ഡേവിഡ് കാമറൂൺ ന്റെ പിന്തുണക്കാരനായിരുന്ന ജാഗർ ആദ്യം ബ്രിക്സിറ്റിന് അനുകൂലമായിരുന്നുവെങ്കിലും പിന്നീട് എതിർത്തു രംഗത്തു വന്നിരുന്നു.

അഭിനയവും ചലച്ചിത്രനിർമ്മാണവും

ചലച്ചിത്രങ്ങളിലും ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്ന ജാഗറിന്റെ പ്രസിദ്ധമായ ചിത്രങ്ങളാണ്, ഡൊണാൾഡ് കമ്മലിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ പ്രസിദ്ധമാണ് 1968-ലെ ഡൊണാൾഡ് കേമ്മലും നിക്കോളാസ് റോഗിന്റെ പെർഫോമൻസും (1968) ഓസ്ട്രേലിയൻ ബുഷ്റാങ്ങർ നെഡ് കെല്ലി യും (1970)

ആൽബങ്ങൾ

ഏകാംഗ ആൽബങ്ങൾ

Year Album details UK
AUS
US BPI / RIAA Certification
1985 She's the Boss
  • Released: 21 February 1985
  • Label: CBS Records
6

(11 wks)

6

(22 wks)

13

(29 wks)

UK: Silver

US: Platinum

1987 Primitive Cool
  • Released: 14 September 1987
  • Label: CBS Records
26

(5 wks)

25

(33 wks)

41

(20 wks)

1993 Wandering Spirit
  • Released: 9 February 1993
  • Label: Atlantic Records
12

(7 wks)

12

(17 wks)

11

(16 wks)

US: Gold
2001 Goddess in the Doorway
  • Released: 19 November 2001
  • Label: Virgin Records
44

(10 wks)

65

(2 wks)

39

(8 wks)

UK: Silver

സമാഹാരം

Year Album details UK US
2007 The Very Best of Mick Jagger
  • Released: 1 October 2007
  • Label: Atlantic/Rhino Records
57

(2 wks)

77

(2 wks)

സംയുക്ത ആൽബങ്ങൾ

Year Album details UK US
1972 Jamming With Edward! (with Ry Cooder, Nicky Hopkins, Charlie Watts, and Bill Wyman)
  • Release date: 7 January 1972
  • Label: Rolling Stones Records

33

(12 wks)

2004 Alfie (soundtrack, with Dave Stewart)
  • Release date: 18 October 2004
  • Label: Virgin Records
171

(2 wks)

2011 SuperHeavy (by SuperHeavy)
  • Released: 19 September 2011
  • Label: A&M Records
13

(5 wks)

26

(5 wks)

പ്രധാന ഗാനങ്ങൾ

Year Single Peak chart positions Certifications
(sales thresholds)
Album
AUS
GER
IRE
UK
US US
Main
US
Dance
US
Sales
1970 "Memo from Turner" 23 32 Performance (soundtrack)
1978 "Don't Look Back" (with Peter Tosh) 20 43 81 Bush Doctor (Peter Tosh album)
1984 "State of Shock" (with The Jacksons) 10 23 8 14 3 3 Victory (The Jacksons album)
1985 "Just Another Night" 13 16 21 32 12 1 11 She's the Boss
"Lonely at the Top" 9
"Lucky in Love" 77 44 91 38 5 11
"Hard Woman" 57
"Dancing in the Street" (with David Bowie) 1 6 1 1 7 3 4 Single only
1986 "Ruthless People" (B-side "I'm Ringing") 51 14 29 Ruthless People (soundtrack)
1987 "Let's Work" (B-side "Catch as Catch Can") 24 29 24 31 39 7 32 Primitive Cool
"Throwaway" 67 7
"Say You Will" 21 39
1988 "Primitive Cool" 98
1993 "Sweet Thing" 18 23 24 84 34 Wandering Spirit
"Wired All Night" 3
"Don't Tear Me Up" 77 86 1
"Out of Focus" 70
2001 "God Gave Me Everything" (B-side "Blue") 60 24 Goddess in the Doorway
2002 "Visions of Paradise" 77 43
2004 "Old Habits Die Hard" (with Dave Stewart) 62 45 Alfie (soundtrack)
2008 "Charmed Life" 18 The Very Best of Mick Jagger
2011 "Miracle Worker" (with SuperHeavy) 136 SuperHeavy (SuperHeavy album)
"T.H.E (The Hardest Ever)" (with will.i.am and Jennifer Lopez) 57 13 3 36 Non-album single
2017 "Gotta Get a Grip/England Lost" 109 2
"—" denotes releases did not chart

അവലംബം

Tags:

മിക്ക് ജാഗ്ഗർ ആദ്യകാല ജീവിതംമിക്ക് ജാഗ്ഗർ അഭിനയവും ചലച്ചിത്രനിർമ്മാണവുംമിക്ക് ജാഗ്ഗർ ആൽബങ്ങൾമിക്ക് ജാഗ്ഗർ അവലംബംമിക്ക് ജാഗ്ഗർദ റോളിങ് സ്റ്റോൺസ്പ്രതിസംസ്കാരംബ്രിട്ടീഷ്

🔥 Trending searches on Wiki മലയാളം:

സരസ്വതി സമ്മാൻചെറുകഥചെമ്പരത്തികുടജാദ്രിഹെപ്പറ്റൈറ്റിസ്-ബിയെമൻഅറബിമലയാളംറോസ്‌മേരിആര്യവേപ്പ്ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വികൂട്ടക്ഷരംആഗോളതാപനംഇന്ത്യയിലെ പഞ്ചായത്തി രാജ്സദ്ദാം ഹുസൈൻലോക മലമ്പനി ദിനംകോട്ടയം ജില്ലദശാവതാരംവിചാരധാരചന്ദ്രൻവിശുദ്ധ ഗീവർഗീസ്ആന്റോ ആന്റണിഹൈബി ഈഡൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഗണപതിപൃഥ്വിരാജ്ഏകീകൃത സിവിൽകോഡ്മുണ്ടയാംപറമ്പ്ദേശീയ പട്ടികവർഗ്ഗ കമ്മീഷൻമഞ്ജീരധ്വനിമലയാള സാഹിത്യകാരന്മാരുടെ പട്ടികകെ. അയ്യപ്പപ്പണിക്കർചാത്തൻകുരുക്ഷേത്രയുദ്ധംസുബ്രഹ്മണ്യൻരാജ്യങ്ങളുടെ പട്ടികരബീന്ദ്രനാഥ് ടാഗോർതൂലികാനാമംവിക്കിപീഡിയപുകവലിയുടെ ആരോഗ്യ ഫലങ്ങൾനഥൂറാം വിനായക് ഗോഡ്‌സെകയ്യോന്നിഫലംചക്കകൃസരിസ്ത്രീ സുരക്ഷാ നിയമങ്ങൾമഴകാലാവസ്ഥമമത ബാനർജിസുമലതബിഗ് ബോസ് (മലയാളം സീസൺ 5)വി.ഡി. സതീശൻഒന്നാം കേരളനിയമസഭകേന്ദ്രഭരണപ്രദേശംഇംഗ്ലീഷ് ഭാഷബാബരി മസ്ജിദ്‌എം.വി. ഗോവിന്ദൻഉദ്ധാരണംപ്രഭാവർമ്മവാരാഹിഅഞ്ചകള്ളകോക്കാൻഏഷ്യാനെറ്റ് ന്യൂസ്‌മഹേന്ദ്ര സിങ് ധോണിസുഗതകുമാരിഗുകേഷ് ഡിഇന്ത്യയുടെ രാഷ്‌ട്രപതികൃഷ്ണൻതീയർഎസ്.എൻ.സി. ലാവലിൻ കേസ്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഇ.ടി. മുഹമ്മദ് ബഷീർബിഗ് ബോസ് മലയാളംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിദൃശ്യം 2വൈക്കം സത്യാഗ്രഹംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)വള്ളത്തോൾ നാരായണമേനോൻസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)🡆 More