ഭൗമകേന്ദ്ര മാതൃക

ആദ്യകാലങ്ങളിൽ ഉരുത്തിരിഞ്ഞു വന്ന സൗരയൂഥത്തിന്റെ ഒരു മാതൃകയാണ് ഭൗമകേന്ദ്ര മാതൃക.

ഈ മാതൃക പ്രകാരം പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്നും നിശ്ചലമായി നിൽക്കുന്ന ഭൂമിയെ പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളും വലം വയ്ക്കുന്നു എന്നും കരുതിയിരുന്നു. പുരാതന ഗ്രീക്ക് സംസ്കാരം പോലെ പല പുരാതന സംസ്കാരങ്ങളുടെയും പ്രാപഞ്ചിക വീക്ഷണങ്ങളിലെ ആദ്യ മതൃകയായി ഇതു നിലകൊണ്ടു. ഗ്രീക്ക് തത്ത്വ ചിന്തകരായിരുന്ന അരിസ്റ്റോട്ടിൽ ടോളമി മുതലായവർ സൂര്യനും ചന്ദ്രനും മറ്റ് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ഗ്രഹങ്ങളും ഭൂമിക്കു ചുറ്റും വലം വയ്ക്കുന്നു എന്നു കരുതിയിരുന്നു.

ഭൗമകേന്ദ്ര മാതൃക
Figure of the heavenly bodies — An illustration of the Ptolemaic geocentric system by Portuguese cosmographer and cartographer Bartolomeu Velho, 1568 (Bibliothèque Nationale, Paris)


Tags:

അരിസ്റ്റോട്ടിൽഗ്രീക്ക്ചന്ദ്രൻടോളമിഭൂമിസൂര്യൻസൗരയൂഥം

🔥 Trending searches on Wiki മലയാളം:

ഇക്‌രിമഃഭാരതപ്പുഴസെറ്റിരിസിൻഅയമോദകംഇന്ത്യൻ ശിക്ഷാനിയമം (1860)വിഷ്ണു (ചലച്ചിത്രം)ചിക്കുൻഗുനിയഉർവ്വശി (നടി)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)മിഖായേൽ ഗോർബച്ചേവ്ഹംസഅറബി ഭാഷUnited States Virgin Islandsസൂര്യഗ്രഹണംമക്കമനോരമഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർബദർ പടപ്പാട്ട്കാൾ മാർക്സ്സൂക്ഷ്മജീവിപീഡിയാട്രിക്സ്ആർജന്റീനഅൽ ബഖറഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ഇബ്രാഹിം ഇബിനു മുഹമ്മദ്ക്രിസ്റ്റ്യാനോ റൊണാൾഡോഈദുൽ ഫിത്ർസുകുമാരൻസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഓസ്ട്രേലിയഇസ്‌ലാംമഞ്ഞപ്പിത്തംരതിമൂർച്ഛഅബൂ ജഹ്ൽവിരാട് കോഹ്‌ലിജൂതൻചട്ടമ്പിസ്വാമികൾസ്വവർഗവിവാഹംജ്ഞാനപ്പാനഅമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാന പക്ഷികൾഓണംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകളിമണ്ണ് (ചലച്ചിത്രം)ക്രിക്കറ്റ്കെ.ആർ. മീരകേരളത്തിലെ നാടൻ കളികൾവളയം (ചലച്ചിത്രം)മലയാറ്റൂർ രാമകൃഷ്ണൻഭാവന (നടി)രാജസ്ഥാൻ റോയൽസ്വജൈനൽ ഡിസ്ചാർജ്അറ്റ്‌ലാന്റിക് മഹാസമുദ്രംഅവിട്ടം (നക്ഷത്രം)ഖുർആൻവടക്കൻ പാട്ട്ഹൃദയാഘാതംഫാത്വിമ ബിൻതു മുഹമ്മദ്മദ്ധ്യകാലംഇസ്‌ലാമിക കലണ്ടർഹനുമാൻപുലയർഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമൂസാ നബിആദ്യമവർ.......തേടിവന്നു...നെന്മാറ വല്ലങ്ങി വേലMaineആനനക്ഷത്രവൃക്ഷങ്ങൾതൊണ്ടിമുതലും ദൃക്സാക്ഷിയുംഅലക്സാണ്ടർ ചക്രവർത്തിമോസില്ല ഫയർഫോക്സ്കുഞ്ഞുണ്ണിമാഷ്ചരക്കു സേവന നികുതി (ഇന്ത്യ)ഏലംഎ.ആർ. റഹ്‌മാൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികതൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംനവഗ്രഹങ്ങൾ🡆 More