ഭാരതീയ റിസർവ് ബാങ്ക്

റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്.

നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു.

ഭാരതീയ റിസർവ് ബാങ്ക്
भारतीय रिज़र्व बैंक
RBI മുദ്ര RBI കേന്ദ്രം, മുംബൈ
RBI മുദ്ര RBI കേന്ദ്രം, മുംബൈ
ആസ്ഥാനം Shahid Bhagat Singh Marg Mumbai, Maharashtra
Coordinates 18°55′58″N 72°50′13″E / 18.932679°N 72.836933°E / 18.932679; 72.836933
സ്ഥാപിതം ഏപ്രിൽ 1, 1935 (89 വർഷങ്ങൾക്ക് മുമ്പ്) (1935-04-01)
Governor ശക്തികാന്ത ദാസ്
കറൻസി ഇന്ത്യൻ രൂപ
ധന ശേഖരം US$311.86 billion
Base borrowing rate 9.00%
Base deposit rate 4.00%(market determined)
വെബ് വിലാസം http://www.rbi.org.in/
ഭാരതീയ റിസർവ് ബാങ്ക്
The RBI headquarters in Mumbai

ഇന്ത്യയിലെ കേന്ദ്ര ബാങ്കാണ് റിസർവ് ബാങ്ക്. 1926-ലെ ഹിൽട്ടൺ-യങ് കമ്മീഷന്റെ ശുപാർശകളാണ് റിസർവ് ബാങ്കിന്റെ രൂപീകരണത്തിന് കാരണമായത്. 1949 ജനുവരി ഒന്നിന് റിസർവ് ബാങ്കിനെ ദേശസാത്കരിച്ചു. ഇന്ത്യയിൽ പണവ്യാപാരത്തിന്റെ കേന്ദ്രവും ദേശീയ കരുതൽ ധനത്തിന്റെ സൂക്ഷിപ്പുകാരനുമാണ് റിസർവ്വ് ബാങ്ക്. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്ന റിസർവ്വ് ബാങ്കിന്റെ സ്ഥാപിത മൂലധനം അഞ്ചുകോടി രൂപയായിരുന്നു. റിസർവ്വ് ബാങ്ക് ഗവർണ്ണറും 19 അംഗ ഡയറക്ടർ ബോർഡുമാണ് ബാങ്കിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

തുടക്കത്തിൽ കൊൽക്കത്തയിൽ സ്ഥാപിച്ച മുഖ്യ കാര്യാലയം 1937-ൽ മുംബെയിലേക്ക് മാറ്റി. ഗവർണറുടെ കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും ശാഖകളുണ്ട്.

ഭാരതീയ റിസർവ് ബാങ്കിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം

ഇന്ത്യയിൽ കറൻസി നോട്ടുകൾ പുറത്തിറക്കുന്നത് റിസർവ്വ് ബാങ്കാണ്. കറൻസി നോട്ടുകളിലെ ഒപ്പ് റിസർവ്വ് ബാങ്ക് ഗവർണ്ണറുടേതാണ്. ജമ്മു-കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം റിസർവ്വ് ബാങ്കിനാണ്. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും കറൻസിയുടെ വിനിമയ മൂല്യം സൂക്ഷിക്കുന്നതും റിസർവ്വ് ബാങ്കാണ്. ആർബിഐക്ക് പ്രത്യേക എൻ‍ഫോഴ്സ്മെന്റ് വിഭാഗം 2017 ഏപ്രിൽ മുതൽ പ്രവർത്തനമാരംഭിക്കും

സർ ഓസബൺ സ്മിത്ത് ആണ് റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ. സർ സി.ഡി.ദേശ്‌മുഖ് ആണ് ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ. ശക്തികാന്ത ദാസ് റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ.

ലാഭവിഹിതം

സർക്കാർ സെക്യൂരിറ്റികൾ കൈവശം സൂക്ഷിക്കുതിന് ലഭിക്കുന്ന തുക, ബാങ്കുകൾക്ക് നൽകുന്ന വായ്പ(റിപ്പോ)യ്ക്ക് ലഭിക്കുന്ന പലിശ, യു.എസ് ട്രഷറി ബിൽ, മറ്റ് ബോണ്ടുകൾ തുടങ്ങിയവയിൽ നിന്നുള്ളവ എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങളിലൂടെ പണമാണ് ലഭിക്കുന്നതാണ് റിസർവ്വ് ബാങ്കിന്റെ വരുമാനം. ഇതിൽ അവരുടെ ചെലവു കഴിച്ചുള്ള തുകയുടെ ബാക്കി ലാഭമായും ആ ലാഭത്തിന്റെ ഒരു വിഹിതം ഇന്ത്യയുടെ കേന്ദ്രസർക്കാരുമായി പങ്കുവെക്കപ്പെടുന്നു.

വർഷം ലാഭവിഹിതം
(കോടിയിൽ)
2013 33,100.00
2014 52,679.00
2015 66,000.00

ഇതും കാണുക

അവലംബങ്ങൾ

സ്രോതസ്സുകൾ

കൂടുതൽ അറിവിന്


Tags:

ഭാരതീയ റിസർവ് ബാങ്ക് ലാഭവിഹിതംഭാരതീയ റിസർവ് ബാങ്ക് ഇതും കാണുകഭാരതീയ റിസർവ് ബാങ്ക് അവലംബങ്ങൾഭാരതീയ റിസർവ് ബാങ്ക് സ്രോതസ്സുകൾഭാരതീയ റിസർവ് ബാങ്ക് കൂടുതൽ അറിവിന്ഭാരതീയ റിസർവ് ബാങ്ക്ഭാരത സർക്കാർ

🔥 Trending searches on Wiki മലയാളം:

ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾപത്മജ വേണുഗോപാൽഅമോക്സിലിൻഇന്ത്യയുടെ ദേശീയപ്രതിജ്ഞതിരുവിതാംകൂർക്രിസ്തുമതംപത്താമുദയംദേശീയ വനിതാ കമ്മീഷൻചവിട്ടുനാടകംശ്രേഷ്ഠഭാഷാ പദവിമുഹമ്മദ്നെൽവയൽ-നീർത്തട സംരക്ഷണ നിയമംവി.ടി. ഭട്ടതിരിപ്പാട്അഞ്ചകള്ളകോക്കാൻപ്ലീഹആറാട്ടുപുഴ വേലായുധ പണിക്കർക്ഷേത്രപ്രവേശന വിളംബരംസർഗംഗർഭഛിദ്രംഇന്ത്യൻ പ്രീമിയർ ലീഗ്അതിരപ്പിള്ളി വെള്ളച്ചാട്ടംഇൻസ്റ്റാഗ്രാംആദായനികുതിരാമൻറിയൽ മാഡ്രിഡ് സി.എഫ്നാഴികതപാൽ വോട്ട്സ്വവർഗ്ഗലൈംഗികതഎസ്.എൻ.സി. ലാവലിൻ കേസ്ചങ്ങലംപരണ്ടഉൽപ്രേക്ഷ (അലങ്കാരം)കടുവ (ചലച്ചിത്രം)പനിക്കൂർക്കമതേതരത്വംഉലുവനാഡീവ്യൂഹംപശ്ചിമഘട്ടംമിയ ഖലീഫകൂടിയാട്ടംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകാഞ്ഞിരംവാട്സ്ആപ്പ്രണ്ടാം പിണറായി വിജയൻ മന്ത്രിസഭഫ്രാൻസിസ് ജോർജ്ജ്പ്രസവംകൊൽക്കത്ത നൈറ്റ് റൈഡേർസ്നരേന്ദ്ര മോദിയൂറോപ്പ്യാൻടെക്സ്മലയാള മനോരമ ദിനപ്പത്രംകാളിഇന്ത്യയിലെ നദികൾമലബന്ധംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികചാമ്പസ്ത്രീ സമത്വവാദംനക്ഷത്രവൃക്ഷങ്ങൾസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഅക്കരെപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഇടതുപക്ഷ ജനാധിപത്യ മുന്നണിലോക മലേറിയ ദിനംസ്‌മൃതി പരുത്തിക്കാട്ഹീമോഗ്ലോബിൻഅറബിമലയാളംമാവ്വിചാരധാരവട്ടവടസമസ്ത കേരള ജംഇയ്യത്തുൽ ഉലമവടകരഐക്യ അറബ് എമിറേറ്റുകൾകുഞ്ഞുണ്ണിമാഷ്മെറ്റ്ഫോർമിൻഅൽഫോൻസാമ്മഅടൽ ബിഹാരി വാജ്പേയിതൃശൂർ പൂരം🡆 More