പുൽമേടുകൾ

പ്രധാനമായും പുല്ലും തായ്ത്തടിയില്ലാത്ത കുറ്റിച്ചെടികളും മാത്രം പ്രധാനമായി വളരുന്ന പ്രദേശങ്ങളാണ് പുൽമേടുകൾ.

മലമടക്കുകളിൽ ചോലവനങ്ങളും കാണാറുണ്ട്. വടക്കുപടിഞ്ഞാറേ യൂറോപ്പ്, വടക്കേ അമേരിക്കയിലെ സമതലങ്ങളും, കാലിഫോർണിയ, തുടങ്ങിയ മിതശീതോഷ്ണപ്രദേശങ്ങളിൽ വർഷത്തിലുടനീളം നിൽക്കുന്ന ബഞ്ച് ഗ്രാസ് ജനുസിലുള്ള പുല്ലുകളാണ് വ്യാപകം എന്നാൽ കൂടുതൽ ഉഷ്ണമേഖലാപ്രദേശങ്ങളിൽ വാർഷിക ജനുസുകൾകളാണ് പരക്കെ കാണപ്പെടുന്നത്.

പുൽമേടുകൾ
വാഗമണ്ണിലെ പുൽമേടുകൾ

ലോകത്ത് അന്റാർട്ടിക്ക, ആർട്ടിക്ക പ്രദേശങ്ങളൊഴിച്ച് എല്ലായിത്തും പുൽമേടുകളൂണ്ട്. പ്രധാനമായും പുൽ വർഗ്ഗങ്ങളൂം വാർഷികസസ്യങ്ങളുമാണ് പുൽമേടുകളിൽ കാണുന്നത്. കേരളത്തിൽ മൂന്നാറിലെ ഇരവികുളം നാഷണൽ പാർക്ക്, വാഗമൺ എന്നിവ പുൽമേടുകൾക്ക് നല്ല ഉദാഹരണമാണ്. സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിലുള്ളതും ശക്തിയായ കാറ്റും മണ്ണിന്റെ ഘടനകൊണ്ടും മരങ്ങൾ വളരാത്തതുമാണ് വാഗമണിൽ പുൽമേടുകൾ വ്യാപകമായതിനു കാരണം.

പ്രധാനമായും പുല്ലു തിന്നുന്ന ജീവികളാണ് ഇവിടെ കാണുന്നതെങ്കിലും അവയെ തിന്നുന്ന പുലി, കഴുതപ്പുലി, പുള്ളിപ്പുലി പോലുള്ള ജീവികളെയും ഇവിടെ കാണാറുണ്ട്. ഇരവികുളത്തു മാത്രം കാണുന്ന വരയാട് പുൽമേടിന്റെ മാത്രം പ്രത്യേകതയാണ്. നീലക്കുറിഞ്ഞി എന്ന ചെറുചെടിയും അത്യപൂർവമായി മാത്രം പുൽമേടുകളിൽ കാണുന്നതാണ്.

അവലംബം

Tags:

കാലിഫോർണിയ

🔥 Trending searches on Wiki മലയാളം:

ഉലുവകയ്യോന്നിലോക മലമ്പനി ദിനംകുണ്ടറ വിളംബരംഫാസിസംമനോജ് വെങ്ങോലസി.ടി സ്കാൻഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾലിവർപൂൾ എഫ്.സി.പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംവൈലോപ്പിള്ളി സംസ്കൃതി ഭവൻഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽനക്ഷത്രവൃക്ഷങ്ങൾഎക്സിമമലയാള സാഹിത്യകാരന്മാരുടെ പട്ടികഫ്രാൻസിസ് ജോർജ്ജ്സാം പിട്രോഡകെ.ബി. ഗണേഷ് കുമാർപൗലോസ് അപ്പസ്തോലൻപക്ഷിപ്പനിആർട്ടിക്കിൾ 370പത്തനംതിട്ട ജില്ലഇറാൻഅന്തർമുഖതബാബസാഹിബ് അംബേദ്കർഗംഗാനദിമലയാളലിപികുടജാദ്രിമുഗൾ സാമ്രാജ്യംമുലപ്പാൽabb67റഷ്യൻ വിപ്ലവംഇസ്രയേൽരണ്ടാം പിണറായി വിജയൻ മന്ത്രിസഭപോത്ത്ക്ഷയംമുകേഷ് (നടൻ)ജോയ്‌സ് ജോർജ്ഗുജറാത്ത് കലാപം (2002)ഷമാംശ്രീ രുദ്രംപഴശ്ശിരാജസഞ്ജു സാംസൺപ്രാചീനകവിത്രയംകാനഡവിഭക്തിഇടപ്പള്ളി രാഘവൻ പിള്ളആവേശം (ചലച്ചിത്രം)രാശിചക്രംജവഹർലാൽ നെഹ്രുകമല സുറയ്യജ്ഞാനപ്പാനബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിഓടക്കുഴൽ പുരസ്കാരംകേരളത്തിലെ പൊതുവിദ്യാഭ്യാസംമലയാളംവടകരആഴ്സണൽ എഫ്.സി.ഇന്ത്യൻ ഭരണഘടന ഭേദഗതികൾസച്ചിദാനന്ദൻസുബ്രഹ്മണ്യൻഎൻ. ബാലാമണിയമ്മമലബാർ കലാപംയോനിഎവർട്ടൺ എഫ്.സി.മലയാളം വിക്കിപീഡിയപാമ്പാടി രാജൻപ്രീമിയർ ലീഗ്എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഹോം (ചലച്ചിത്രം)വൃദ്ധസദനംമഹാത്മാഗാന്ധിയുടെ കൊലപാതകംഓന്ത്പുകവലിയുടെ ആരോഗ്യ ഫലങ്ങൾഹലോശോഭ സുരേന്ദ്രൻകേന്ദ്രഭരണപ്രദേശം🡆 More